Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ആത്മനിര്‍ഭര്‍ ഇന്ത്യയുടെ തിളക്കം; 1,75,000 കോടിയുടെ സ്വദേശി പ്രതിരോധ ഉപകരണങ്ങള്‍; സ്വന്തം പരിശീലന വിമാനം പുറത്തിറക്കി

അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി എട്ടു മടങ്ങു വര്‍ധിച്ചെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ലോകത്തെ 75ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നുണ്ടെന്നും അറിയിച്ചു.

പി.ഷിമിത്ത്byപി.ഷിമിത്ത്
Oct 20, 2022, 08:29 am IST
inDefence

ന്യൂദല്‍ഹി: പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഇന്ത്യ, മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കു പൂര്‍ണ പിന്തുണയേകാനും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ രാജ്യത്തുതന്നെ നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സൈന്യത്തിനു വേണ്ട യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ടാങ്കുകളും പരിശീലന വിമാനങ്ങളും തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളും ഇന്ത്യന്‍ കമ്പനികളില്‍ത്തന്നെ വലിയ തോതില്‍ നിര്‍മിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മിക്കുന്ന 101 യുദ്ധോപകരണങ്ങളുടെ നാലാമത്തെ പട്ടിക ഇന്നലെ ഗുജറാത്തില്‍ ആരംഭിച്ച ഡിഫന്‍സ് എക്സ്പോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. അഞ്ചു മുതല്‍ 10 വര്‍ഷം വരെയായി 1,75,000 കോടിയുടെ ഉപകരണങ്ങള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നു വാങ്ങാനാണ് കേന്ദ്ര തീരുമാനം.  

അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി എട്ടു മടങ്ങു വര്‍ധിച്ചെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ലോകത്തെ 75ലധികം രാജ്യങ്ങളിലേക്ക്  ഇന്ത്യ പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നുണ്ടെന്നും അറിയിച്ചു. ഡിഫന്‍സ് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021-22ല്‍ ഇന്ത്യ 13,000 കോടി രൂപയുടെ ആയുധങ്ങള്‍ കയറ്റി അയച്ചു. ഇത് 40,000 കോടിയിലെത്തിക്കാനാണ് ലക്ഷ്യം. എട്ടു വര്‍ഷം മുമ്പു വരെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.

ഇന്നലെ 101 ഉത്പന്നങ്ങളുടെ പട്ടിക കൂടി പുറത്തുവിട്ടതോടെ  ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രതിരോധ ഉപകരണങ്ങള്‍ 411 ആയി. യുദ്ധക്കപ്പലുകളായ ഫ്രിഗേറ്റുകള്‍, നാവിക കപ്പലുകള്‍ക്കുള്ള റിമോട്ട് സംവിധാനം, കപ്പല്‍ വേധ മിസൈല്‍, കടല്‍ നിരീക്ഷണ വിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, യന്ത്രവത്കൃത കാലാള്‍പ്പട, വളരെ ദൂരം സഞ്ചരിക്കുന്ന ആളില്ലാ വിമാനങ്ങള്‍, എയര്‍ഫോഴ്സിനുള്ള ബുള്ളറ്റ് പ്രൂഫ് സെക്യൂരിറ്റി വെഹിക്കിള്‍, മൈന്‍വാരി കപ്പലുകള്‍ എന്നിവ പട്ടികയില്‍പ്പെടുന്നു.ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മിച്ച പരിശീലന വിമാനം എച്ച്ടിടി 40 ചടങ്ങില്‍ മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ഗുജറാത്തില്‍ പണിയുന്ന ഡീസ് എയര്‍ഫീല്‍ഡിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഇറക്കുമതി കുറയ്‌ക്കാന്‍ പ്രതിരോധ മന്ത്രാലയം പ്രതിവര്‍ഷം 3,000 കോടി രൂപ ലാഭിക്കുന്ന 2,851 ഇനങ്ങള്‍ അടങ്ങിയ ഉപരോധ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Tags: narendramodiപ്രതിരോധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.