Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകര്‍ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രതികളുടെ ബന്ധുക്കള്‍ക്ക് താക്കീതുമായി എന്‍ഐഎ കോടതി

കഴിഞ്ഞ ദിവസം എന്‍ ഐഎ കോടതിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതികളെ ഹാജരാക്കിയപ്പോള്‍ അവരുടെ ബന്ധുക്കളില്‍ ചിലര്‍ എന്‍ ഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകര്‍ത്തിയതിനെതിരെ കോടതി. എന്‍ ഐഎ കോടതിയാണ് ഇത് ആവര്‍ത്തിക്കരുതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികളുടെ ബന്ധുക്കള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 08:32 pm IST
inKerala

കൊച്ചി: കഴിഞ്ഞ ദിവസം എന്‍ ഐഎ കോടതിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതികളെ ഹാജരാക്കിയപ്പോള്‍ അവരുടെ ബന്ധുക്കളില്‍ ചിലര്‍ എന്‍ ഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകര്‍ത്തിയതിനെതിരെ കോടതി. എന്‍ ഐഎ കോടതിയാണ് ഇത് ആവര്‍ത്തിക്കരുതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികളുടെ ബന്ധുക്കള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.  

എന്‍ഐഎ സംഘം തന്നെയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യല്‍ ഘട്ടത്തിലും ചില പ്രതികള്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.  

ഈ പശ്ചാത്തലത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകര്‍ത്തിയതിനെ ഗൗരവത്തില്‍ കാണുന്നത്. ഉടനെ എന്‍ഐഎ കോടതി പ്രതികള്‍ക്ക് ശക്തമായ ശാസനും താക്കീതും നല്‍കി. ഒരു സര്‍ക്കാര്‍ സ്ഥാനപത്തെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും അതില്‍ കാര്യവുമില്ലെന്നും എന്‍ഐഎ കോടതി പ്രതികളോട് പറഞ്ഞു. ഒരു പൊലീസുദ്യോഗസ്ഥന്‍ പോയാല്‍ മറ്റൊരാളും ഒരു എന്‍ഐഎ ജഡ്ജി പോയാല്‍ മറ്റൊരു ജഡ്ജി വരുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്നും കോടതി താക്കീത് ചെയ്തു.  

Tags: എൻ‌ഐ‌എപോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റ്എന്‍ഐഎ കോടതിcourtപോപ്പുലര്‍ ഫ്രണ്ട്pfiദേശീയ അന്വേഷണ ഏജന്‍സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയിലേക്ക് ചായുമോ?; ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.