Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയെ ശ്രീരാമനേക്കാള്‍ കേമനാക്കി സ്തുതിപാഠകര്‍; ‘രാഹുല്‍ ശ്രീരാമനേക്കാള്‍ കൂടുതല്‍ ദൂരം നടന്നു’- തള്ളുമായി നേതാക്കള്‍

പണ്ട് ശ്രീരാമന്‍ അയോധ്യയില്‍ നിന്നും സീതയെത്തേടി ലങ്കയിലേക്ക് നടന്നതിനേക്കാള്‍ കൂടുതല്‍ ദൂരം രാഹുല്‍ഗാന്ധി പദയാത്രയില്‍ നടന്നുവെന്ന് രാജസ്ഥാന്‍ മന്ത്രി പ്രസാദി ലാല്‍ മീണ. രാമന്‍രെയും രാഹുല്‍ഗാന്ധിയുടെയും പേരുകള്‍ ആര്‍ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോളെ കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 06:02 pm IST
in India
മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെ (ഇടത്ത്)

മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെ (ഇടത്ത്)

മുംബൈ: പണ്ട് ശ്രീരാമന്‍ അയോധ്യയില്‍ നിന്നും സീതയെത്തേടി ലങ്കയിലേക്ക് നടന്നതിനേക്കാള്‍ കൂടുതല്‍ ദൂരം രാഹുല്‍ഗാന്ധി പദയാത്രയില്‍ നടന്നുവെന്ന് രാജസ്ഥാന്‍ മന്ത്രി പ്രസാദി ലാല്‍ മീണ. രാമന്‍രെയും രാഹുല്‍ഗാന്ധിയുടെയും പേരുകള്‍ ആര്‍ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോളെ കൂട്ടിച്ചേര്‍ത്തു.  

ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് നേതാക്കളുടെ തള്ളുകളുടെയും രാഹുല്‍ സ്തുതികളുടെയും കൂടി യാത്രയായി പേരെടുക്കുകയാണ്. കഴിഞ്ഞ ദിവസം നൈജീരിയയിലെ ഒരു ആള്‍ക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ച് കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിവര്‍ എന്നായിരുന്നു ഒരു കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഫാക്ട് ചെക്കില്‍ കള്ളി പൊളിഞ്ഞതോടെ ചിത്രം പിന്‍വലിച്ചു.  

“രാഹുല്‍ ഗാന്ധിയുടെ പദയാത്ര ചരിത്രപരമായിരുന്നു. പണ്ട് രാമനും അയോധ്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് നടന്ന് പോയി. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ നടക്കുമ്പോള്‍ രാഹുല്‍ അതിനേക്കാള്‍ കൂടുതല്‍ ദൂരം നടക്കുകയാണ്.”- ഇതായിരുന്നു രാജസ്ഥാന്‍ മന്ത്രി മീണയുടെ മുഖസ്തുതി.  

മഹാരാഷ്‌ട്ര നേതാവ് നാനാ പടോളെയുടെ മുഖസ്തുതി അതുക്കും മേലെയാണ്. രാഹുല്‍ ഗാന്ധിയുടെയും രാമന്റെയും ആദ്യാക്ഷരങ്ങള്‍ ആര്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്നുവെന്നത് വെറും യാദൃച്ഛികമാണെന്നായിരുന്നു കമന്‍റ്.  

Tags: Rahul Gandhiശ്രീരാമന്‍നാനാ പട്ടോളെഭാരത് ജോഡോ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.