Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നാറാണത്തുഭ്രാന്തന്റെ സ്മരണയില്‍ രായിരനല്ലൂര്‍ മലകയറ്റം ഇന്ന്; നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ മലകയറാൻ എത്തുന്നത് ആയിരങ്ങൾ

ദുര്‍ഗാദേവിയുടേതായ പാദമുദ്രകള്‍ ശ്രീകോവിലിനകത്ത് ഇപ്പോഴും കാണാം. ഈ ഒമ്പതു ചുവടുകളാണ് യഥാര്‍ഥത്തില്‍ ശ്രോകോവിലിനകത്തെ പ്രതിഷ്ഠ. ഇതില്‍ ഏഴുചുവടുകള്‍മാത്രമാണ് ക്ഷേത്രത്തിന്റെ പുറത്തുനിന്നും കാണാനാവുക. രണ്ടു ചുവടുകള്‍ കുറച്ച് ഉള്ളിലേക്ക് വലിഞ്ഞാണ്.

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Oct 18, 2022, 11:53 am IST
inPalakkad

തൃശൂര്‍: നാറാണത്ത് ഭ്രാന്തന്റെ സ്മരണകള്‍ നിറയുന്ന രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്.  ഓരോവര്‍ഷവും  തുലാം മാസം ഒന്നാം തീയതിയാണ് ഐതിഹ്യപ്പെരുമയില്‍ ചരിത്രപ്രസിദ്ധമായ രായിരനല്ലൂരില്‍ ആയിരങ്ങള്‍ മല കയറാറുള്ളത്. പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയും പ്രധാനിയുമായ നാറാണത്ത് ഭ്രാന്തന് മലമുകളില്‍ ദുര്‍ഗ്ഗാദേവി ദര്‍ശനപുണ്യം ലഭിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് രായിരനല്ലൂര്‍ മലകയറ്റം.  

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ രായിരനല്ലൂരിലെ മലകയറാന്‍ ഭക്തക്ക് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ആയിരങ്ങള്‍ രായിരനല്ലൂരിലെത്തുമെന്നാണ് പ്രതീക്ഷ. നാരായണമംഗലത്ത് എന്ന ആമയൂര്‍ ഇല്ലത്തിന്റെ ദ്വാദശാക്ഷരീ ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുചുമതല. പതിവുപോലെ തുലാം ഒന്നിനു മൂന്നുദിവസം മുമ്പേ ഇവിടെ ലക്ഷാര്‍ച്ചന ആരംഭിച്ചു. ദുര്‍ഗാദേവിയുടേതായ പാദമുദ്രകള്‍ ശ്രീകോവിലിനകത്ത് ഇപ്പോഴും കാണാം. ഈ ഒമ്പതു ചുവടുകളാണ് യഥാര്‍ഥത്തില്‍ ശ്രോകോവിലിനകത്തെ പ്രതിഷ്ഠ.  ഇതില്‍ ഏഴുചുവടുകള്‍മാത്രമാണ് ക്ഷേത്രത്തിന്റെ പുറത്തുനിന്നും കാണാനാവുക. രണ്ടു ചുവടുകള്‍ കുറച്ച് ഉള്ളിലേക്ക് വലിഞ്ഞാണ്. ഇതിലെ ഒരുപാദത്തിന്റെ കുഴിയില്‍ ഏതുസമയത്തും ജലം ഉണ്ടാകും. ഇതാണ് ഇവിടത്തെ തീര്‍ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. പൂജക്കും നിവേദ്യത്തിനുമുള്ള ജലം മലയുടെ ഏതാനും മുകളിലായുള്ള  ചെറിയ കിണറില്‍ നിന്നാണ് എടുക്കുന്നത്.

ശ്രീലകത്തിന്റെ ഉള്ളിലെ പാറയില്‍ കാലടികള്‍ക്കടുത്തായി വാല്‍ക്കണ്ണാടി വച്ചാണ് പൂജ നടക്കുന്നത്. ക്ഷേത്രസമക്ഷത്തിലെ പാലമരം എറെ ശ്രദ്ധേയമാണ്.  ക്ഷേത്രത്തിലെ പ്രധാനവിശേഷങ്ങള്‍ തുലാം ഒന്നിനും വൃശ്ചികം ഒന്നിനുമാണ്. വൃശ്ചികം ഒന്നിന് ദേവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്  കാര്‍ത്തികവാരവും നടക്കാറുണ്ട്. തുലാംഒന്നിനുള്ളത്ര ഭക്തര്‍ വൃശ്ചികത്തില്‍ മലകയറാന്‍ എത്താറില്ല. സാധാരണദിവസങ്ങളില്‍ നിത്യവും രാവിലെ മാത്രമാണ് പൂജ നടക്കുന്നത്. രാവിലെ 6 മുതല്‍ 8 വരെയാണ് ദര്‍ശനസൗകര്യമുള്ളത്. ഗണപതിഹോമം, അഭിഷേകം, മലര്‍നിവേദ്യം, പൂജ എന്നിവയാണ് നിത്യവും നടക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 500 അടി ഉയരമുള്ള ചെങ്കുത്തായ മലമുകളില്‍ നാറാണത്ത് ഭ്രാന്തന്റെ കൂറ്റന്‍ പ്രതിമ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.  

പട്ടാമ്പിയില്‍നിന്നും കൊപ്പം- വളാഞ്ചേരി റൂട്ടില്‍ നടുവട്ടത്ത് ഇറങ്ങി പ്രധാന കവാടത്തിലൂടെ പടികള്‍ കയറിയും ഒന്നാന്തിപ്പടി എന്ന സ്റ്റോപ്പില്‍ നിന്നും ഒറ്റയടി പാതയിലൂടെ മലകയറിയും ഇവിടെയെത്താം. നടുവട്ടത്തു നിന്നും കയറി വന്നാല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കും ഒന്നാന്തിപ്പടിയിലൂടെ മലകയറിവന്നാല്‍ തെക്കുഭാഗത്തേക്കുമാണ് പ്രവേശിക്കുക. നടുവട്ടംവഴി പ്രവേശിക്കുമ്പോഴാണ് താഴെയുള്ള ദുര്‍ഗാക്ഷേത്രവും അമ്പലക്കുളവും കാണാന്‍ സാധിക്കുകയുള്ളൂ. താഴെയുള്ള ദുര്‍ഗ്ഗാക്ഷേത്രം കോഴിക്കോടു സാമൂതിരിയുടെ വകയാണ്.  

മലമുകളിലെ ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും തന്ത്രവും പൂജാധികാരങ്ങളുമെല്ലാം നാരായണമംഗലത്ത് എന്ന ആമയൂര്‍ ഇല്ലത്തുകാര്‍ക്കാണ്. ഇവിടത്തെ രാമന്‍ഭട്ടതിരിപ്പാട്, മധുസൂദനന്‍ ഭട്ടതിരിപ്പാട്, കുമാരസ്വാമി ഭട്ടതിരിപ്പാട്, ശശിഭട്ടതിരിപ്പാട് എന്നിവരുടെ  നേതൃത്വത്തിലുള്ള ദ്വാദശാക്ഷരീ ട്രസ്റ്റാണ് ഭരണം നടത്തുന്നത്.

Tags: PilgrimRayiranelloorNaranathubhrandan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

Kerala

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.