Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാസലഹരി പുതിയ വില്ലന്‍; മെഡിക്കല്‍ ഷോപ്പില്‍ സുലഭം, 46 രൂപ വിലയുള്ള 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് മറിച്ച് വില്‍ക്കുന്നത് 1000 രൂപയ്‌ക്ക്

ചെറിയ കുട്ടികളെയടക്കം അടിമപ്പെടുത്തിയിരിക്കുന്നത് രാസലഹരിയും ലഹരി ഗുളികകളുമാണ്. ഇതു നല്‍കുന്ന ലഹരി ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്നത് തന്നെയാണ് ഉപയോഗം കൂടുന്നതിനു കാരണവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 10:24 am IST
in Kerala

തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നസാഹചര്യത്തില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പോലീസും എക്സൈസും. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നര്‍കോട്ടിക്‌സ്, എക്‌സൈസ് വകുപ്പുകള്‍ ഈ വര്‍ഷം പിടിച്ചെടുത്ത രാസലഹരി ഉല്‍പന്നങ്ങളുടെയും ലഹരി ഗുളികകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇരട്ടിയാണ്. നെട്രോസെപാം ഗുളികകള്‍ വാങ്ങി വില്‍ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായാണ് എക്‌സൈസ് നല്‍കുന്ന വിവരം.  

ചെറിയ കുട്ടികളെയടക്കം അടിമപ്പെടുത്തിയിരിക്കുന്നത് രാസലഹരിയും ലഹരി ഗുളികകളുമാണ്. ഇതു നല്‍കുന്ന ലഹരി ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്നത് തന്നെയാണ് ഉപയോഗം കൂടുന്നതിനു കാരണവും. ഒരു രസത്തിന് തുടങ്ങുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നത് ജീവിതമാണ്. ഇതിനെല്ലാം തടയിടാന്‍ സര്‍ക്കാര്‍ തന്നെ ആരംഭിച്ചതാണ് ലഹരി വിമുക്ത കേന്ദ്രങ്ങള്‍. പക്ഷേ, ശരിയായി പ്രവര്‍ത്തിക്കാത്ത ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ലഹരിയെക്കാള്‍ ഉപദ്രവകരമാണ്. ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സയുടെ ഭാഗമായി ലഹരി ഗുളികകള്‍ ഡോസ് കുറച്ചു നല്‍കാറുണ്ട്. ലഹരിക്കടിമയായവര്‍ക്ക് ഒറ്റയടിക്ക് അതില്‍ നിന്നും മോചനം നേടാന്‍ കഴിയാത്തതു കൊണ്ടാണിത്. പൊടിച്ചു പൊടിയായാണ് ഗുളിക നല്‍കുക. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഗുളികകള്‍ ഇവര്‍ക്ക് നേരിട്ടു നല്‍കുകയാണ് ചെയ്യുന്നത്. ലഹരി വസ്തുക്കള്‍ കുത്തിവയ്‌ക്കുന്നവര്‍ ഈ ഗുളികയ്‌ക്കൊപ്പം മറ്റു ദ്രാവകങ്ങള്‍ കൂടി ചേര്‍ത്ത് ലഹരി വസ്തുവായി മാറ്റി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.  

കഴിഞ്ഞ ദിവസം തൃശൂർ ജില്ലയില്‍ അറസ്റ്റ് ചെയ്ത യുവാവിനെ ഒരു മാസം മുന്‍പ് ലഹരി വിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. വീണ്ടും അറസ്റ്റ് ചെയ്തപ്പോഴാണ് ഗുളികകളുടെ വില്‍പന ഇപ്പോഴും തുടരുന്നുണ്ടെന്ന വിവരം പുറത്തു വന്നത്. ഗുളികകള്‍ നേരിട്ടു കിട്ടിത്തുടങ്ങിയതോടെ പലരും അതു മറിച്ചു വില്‍ക്കാനും തുടങ്ങി. എപ്പോഴെങ്കിലും അന്വേഷണം വന്നാലും ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്നു ലഭിച്ചതാണെന്നു പറഞ്ഞു രക്ഷപ്പെടാം. 46 രൂപ മാത്രമുള്ള 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് ഇവര്‍ പുറത്തു വില്‍ക്കുന്നത് 1000 രൂപയ്‌ക്കാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുടുക്കിയത് ഫോണ്‍ കോള്‍ വഴിയാണ്. ഗുളിക ആവശ്യമുള്ളവരെപ്പോലെ സംസാരിച്ചപ്പോള്‍ 1000 രൂപയ്‌ക്കു ഗുളിക തരാമെന്നായിരുന്നു മറുപടി. ഒരു പ്രദേശത്തെ മുഴുവന്‍ പേരെയും ലഹരി കുരുക്കില്‍ വീഴ്‌ത്താന്‍ ഇങ്ങനെയുള്ള ഒരാള്‍ മതിയാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഗുളികകള്‍ ധാരാളം ലഭിക്കുന്നുണ്ടെന്നാണ് വിവരം. കര്‍ശന നിയന്ത്രണമുള്ളതും ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ലഭിക്കാത്തതുമായ ഇത്തരം ഗുളികകള്‍ വാങ്ങുന്നതിന് ഇവര്‍ തന്നെയാണ് ഡോക്ടറുടെ കുറിപ്പടി തയാറാക്കുക. സംശയം തോന്നാതിരിക്കാന്‍ ചില മരുന്നുകള്‍ കൂടി വ്യാജ കുറിപ്പടിയില്‍ എഴുതും. ആവശ്യമില്ലാത്ത മരുന്നുകള്‍ ടിക് ഇട്ടു കൂടി നല്‍കുന്നതോടെ പല മെഡിക്കല്‍ ഷോപ്പുകാരും വിശ്വസിക്കും. എന്നാല്‍, ചില താലൂക്കുകളിലെ മെഡിക്കല്‍ ഷോപ്പുകാര്‍ അറിഞ്ഞുകൊണ്ടു തന്നെ ഇവര്‍ക്കു മരുന്നുകള്‍ കൊടുക്കുന്നുണ്ട്. 50 രൂപയുടെ സ്ട്രിപ്പിന് മെഡിക്കല്‍ ഷോപ്പുകാരന്‍ 200 രൂപ ഈടാക്കും. വില്‍ക്കുന്നവനാകട്ടെ അതിന്റെ അഞ്ചിരട്ടിയോളം ലാഭമുണ്ടാക്കും.

Tags: Medical shopStudentsDrug Mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.
India

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.