Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വലിയ തുക ചെലവിടേണ്ടി വരും’; ബസുകളിലെ പരസ്യങ്ങള്‍ നീക്കില്ല; ഹൈക്കോടതി വിധി തള്ളി; കെഎസ്ആര്‍ടിസിയ്‌ക്ക് നിയമപരിരക്ഷയുണ്ടെന്ന് ഗതാഗതമന്ത്രി

. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യംനീക്കാനും വലിയ തുക ചെലവിടേണ്ടി വരും. ഇതു കോര്‍പ്പറേഷനെ വന്‍ ബാധ്യതയിലേക്ക് നയിക്കും. പരസ്യം വിലക്കിയതിലൂടെ ഏകദേശം 36 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകും. കേസില്‍ കക്ഷി ചേരണമോയെന്ന് കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ടെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 09:30 pm IST
inKerala

തിരുവനന്തപുരം: ബസുകളിലെ പരസ്യങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് കെഎസ്ആര്‍ടിസി. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യംനീക്കാനും വലിയ തുക ചെലവിടേണ്ടി വരും. ഇതു കോര്‍പ്പറേഷനെ വന്‍ ബാധ്യതയിലേക്ക് നയിക്കും.  പരസ്യം വിലക്കിയതിലൂടെ ഏകദേശം 36 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകും. കേസില്‍ കക്ഷി ചേരണമോയെന്ന്  കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ടെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യത്തിന്  അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തിയത്.  പരസ്യം പതിക്കാന്‍ കെഎസ്ആര്‍ടിസിയ്‌ക്ക് നിയമപരിരക്ഷയുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞ്. സര്‍ക്കാര്‍ അനുമതിയോടെയാണ് പരസ്യം പതിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് ഈ അനുമതിയില്ല.  

കോടതിയുടെ ഉത്തരവ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന് വന്‍ ബാധ്യത ഉണ്ടാക്കുമെന്ന് അദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ പരസ്യം പതിക്കുന്നതിലൂടെ പ്രതി വര്‍ഷം ഒരു കോടി 80 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. കോടതി ഉത്തരവിലൂടെ ഈ വരുമാനം നിലയ്‌ക്കും.  

കേരളം മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സര്‍ക്കാര്‍ ബസുകളില്‍ പരസ്യം നല്‍കുന്നുണ്ടെന്നും മന്ത്രി ന്യായീകരിച്ചു. എന്നാല്‍, ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് നടപ്പിലാക്കുന്നതില്‍ സാവകാശം നല്‍കേണ്ടതില്ലന്നും അദേഹം വ്യക്തമാക്കി.  

പൊതുനിരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഹൈക്കോടതി  വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലും പരസ്യം വേണ്ടന്നും. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമം ഒരുപോലെയാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

Tags: ഹൈക്കോടതികെഎസ്ആര്‍ടിസിആന്‍റണി രാജുTransportപരസ്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; ഒന്നര പതിറ്റാണ്ടിനകം നാലിലൊന്ന് വിടപറഞ്ഞു, ചെറു ബസുകൾക്ക് പ്രാധാന്യമേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.