Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ പ്രതിവര്‍ഷം കാണാതാകുന്നത് പതിനായിരത്തോളം പേരെ; 70 ശതമാനവും വനിതകള്‍; പോലീസ് കണക്കുകള്‍ പുറത്ത്

പരാതികള്‍ ഇല്ലാത്ത കേസുകളും ഉണ്ടെന്ന് പോലീസ് സമ്മതിക്കുന്നുമുണ്ട്. 2016 മുതല്‍ കഴിഞ്ഞ മാസംവരെ 66, 840 പേരെ കാണാതായിട്ടുണ്ട് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതില്‍ 43,000ത്തോളം പേര്‍ സ്ത്രീകളും കുട്ടികളുമാണ്. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. 2020ല്‍ 8,742 കുട്ടികളെയും 21 ല്‍ 9,713 കുട്ടികളെയും കാണാതായത് അധികൃതരെ അമ്പരിപ്പിച്ചിരുന്നു.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Oct 13, 2022, 05:33 pm IST
in Kerala

മട്ടാഞ്ചേരി: കേരളത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 10,000 ത്തോളം പേരെ കാണാതാകുന്നതായി പോലീസ് കണക്ക്. കാണാതാകുന്നവരില്‍ 70 ശതമാനം പെണ്‍കുട്ടികളും സ്ത്രീകളുമാണ്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കാണാതായവരില്‍ മൂന്ന് വിദേശികളുമുണ്ട്.

പരാതികള്‍ ഇല്ലാത്ത കേസുകളും ഉണ്ടെന്ന് പോലീസ് സമ്മതിക്കുന്നുമുണ്ട്. 2016 മുതല്‍ കഴിഞ്ഞ മാസംവരെ 66, 840 പേരെ കാണാതായിട്ടുണ്ട് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതില്‍ 43,000ത്തോളം പേര്‍ സ്ത്രീകളും കുട്ടികളുമാണ്. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. 2020ല്‍ 8,742 കുട്ടികളെയും 21 ല്‍ 9,713 കുട്ടികളെയും  കാണാതായത് അധികൃതരെ അമ്പരിപ്പിച്ചിരുന്നു.

ഇവിടെനിന്നു കാണാതായവരെ രാജ്യാന്തര തീവ്രവാദ കേന്ദ്രങ്ങളില്‍ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായി. മനുഷ്യക്കടത്ത്, വ്യഭിചാരശാലാ സംഘം, മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ തുടങ്ങിയവയ്‌ക്ക് കാണാതാകലുമായി ബന്ധമുണ്ടെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്.

Tags: keralaറിപ്പോര്‍ട്ട്കേരള പോലീസ്കേരള സര്‍ക്കാര്‍missing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.