Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്ക് നേരെ ബസ് മാഫിയയുടെ അക്രമം; വണ്ടി കയറ്റിക്കൊല്ലുമെന്ന് ഭീഷണി, ഐഡി കാര്‍ഡും മാസ്‌കും വലിച്ചൂരി

തൊഴിലുറപ്പു തൊഴിലാളികളുടെ സമ്മേളനത്തിന് തൊഴിലാളികളുമായി എത്തിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാര്‍ ജീമോനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ശാരീരികമായി കൈയ്യേറ്റം ചെയ്യുകയും ഐഡി കാര്‍ഡും മുഖത്തെ മാസ്‌കും വലിച്ചുമാറ്റുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2022, 12:40 pm IST
inThrissur
ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ ടൂറിസ്റ്റ് ബസിലെ ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു

ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ ടൂറിസ്റ്റ് ബസിലെ ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു

തൃശൂര്‍: ജന്മഭൂമി തൃശൂര്‍ ഫോട്ടോഗ്രഫര്‍ ജീമോന്‍ കെ. പോളിന് ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ മര്‍ദനം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ജോലിയുടെ ഭാഗമായി എത്തിയപ്പോഴാണ് ടൂറിസ്റ്റ് ബസ് ഉടമകളും തൊഴിലാളികളും മര്‍ദിച്ചത്. ഐഡി കാര്‍ഡും മാസ്‌കും വലിച്ചൂരുകയും വണ്ടി കയറ്റിക്കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

തൊഴിലുറപ്പു തൊഴിലാളികളുടെ സമ്മേളനത്തിന് തൊഴിലാളികളുമായി എത്തിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാര്‍ ജീമോനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ശാരീരികമായി കൈയ്യേറ്റം ചെയ്യുകയും ഐഡി കാര്‍ഡും മുഖത്തെ മാസ്‌കും വലിച്ചുമാറ്റുകയും ചെയ്തു. കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.  

അതേസമയം തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സമ്മേളനത്തിന് വാഹനങ്ങള്‍ നിയമം ലംഘിച്ചാണ് എത്തിയതെന്നും ആക്ഷേപമുണ്ട്. ടൂറിസ്റ്റു ബസുകള്‍ക്കു പുറമെ ട്രിപ്പുകള്‍ കട്ട് ചെയ്ത് യാത്രക്കാര്‍ എന്ന വ്യാജേനയാണ് സ്വകാര്യബസുകള്‍ തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ടുവന്നത്.  

വടക്കഞ്ചേരി വാഹനാപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ നിയമലംഘനം മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നതാണ് അക്രമത്തിനുള്ള പ്രേരണ. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതുള്‍പ്പെടെ നിയമലംഘനം നടത്തിയ ബസ് ജീവനക്കാരാണ് ജീമോനെ അക്രമിച്ചത്.

ടൂറിസ്റ്റ് ബസ് സംഘത്തിനെതിരെ നടപടി എടുക്കണം: പത്രപ്രവര്‍ത്തക യൂണിയന്‍

തൃശൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പോലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്. ജീമോനെ സഹായിക്കാനെത്തിയ മറ്റു ഫോട്ടോഗ്രാഫര്‍മാരെയും സംഘം ഭീഷണിപ്പെടുത്തി.  

ഡ്യൂട്ടിക്കിടെ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് ഗുണ്ടകളെ പോലെ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല.  

അക്രമം നടത്തിയവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവന്ന് തക്കതായ നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് രാധിക ഒ., സെക്രട്ടറി പോള്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: Thrissurattackജന്മഭൂമിTourist bus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.