Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അത്ര എളുപ്പം റഷ്യയെ മുക്കിക്കൊല്ലാന്‍ നേറ്റോയ്‌ക്കാവുമോ? പുടിന് പിന്തുണയുമായി ആഞ്ചെല മെര്‍ക്കല്‍; റഷ്യയോട് മൃദുസമീപനവുമായി യുഎഇയും സൗദിയും

ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പുടിനും റഷ്യയ്‌ക്കും അനുകൂലമായി പ്രസംഗിച്ചതാണ്. യൂറോപ്പിന്റെ സുസ്ഥിരതയ്‌ക്ക് റഷ്യ അത്യാവശ്യമാണെന്നായിരുന്നു ആഞ്ചെല മെര്‍ക്കല്‍ പ്രസ്താവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 07:10 pm IST
inWorld

വാഷിംഗ്ടണ്‍: യുഎസിന്റെ ലോകപ്പൊലീസ് എന്ന പദവി അവസാനിപ്പിച്ച നേതാവാണ് റഷ്യയുടെ പുടിന്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്‌ക്കും കണ്ണിലെ കരടായ റഷ്യയെ അവസാനിപ്പിക്കാനും പുടിനെ സ്ഥാനഭ്രഷ്ടനാക്കാനുമുള്ള പദ്ധതികള്‍ ഉക്രൈന്റെ ചെലവില്‍ നടത്തുകയാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും.  

കടുത്ത ഉപരോധത്തിലൂടെ റഷ്യയ്‌ക്കുള്ളില്‍ പുടിനെതിരായ ആഭ്യന്തരകലാപം അഴിച്ചുവിടുക അതുവഴി പുടിനെ സ്ഥാനഭ്രഷ്ടനാക്കുക എന്നതാണ് പദ്ധതി. എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെ പുടിനെ അപ്രസക്തനാക്കാനുള്ള ശ്രമങ്ങള്‍ പാളിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യ നല്‍കുന്ന എണ്ണയും പ്രകൃതി വാതകവും പാടെ ഒഴിവാക്കി അത് ഒപെക് രാജ്യങ്ങളില്‍ നിന്നും എത്തിച്ച് പുടിനെ അപ്രസക്തനാക്കാനായിരുന്നു അമേരിക്കയുടെ ശ്രമം. അതിനായി ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിച്ച് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടിരുന്നു. എണ്ണയുല്‍പാദനം വര്‍ധിപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ യുഎസിന്റെ നിര്‍ദേശത്തിനെതിരായി ഒപെക് രാജ്യങ്ങള്‍ അവരുടെ എണ്ണയുല്‍പാദനം കുറയ്‌ക്കാനാണ് ചൊവ്വാഴ്ച തീരുമാനിച്ചത്. ഇത് അമേരിക്കയെ വീണ്ടും വിറളി പിടിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നാണ് ബൈഡന്‍ നല്‍കിയിരിക്കുന്ന താക്കീത്.  

ഇതിനിടെ യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യ സന്ദര്‍ശിച്ച് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ലോകരാഷ്‌ട്ര നേതാക്കള്‍ റഷ്യയെ ഉപേക്ഷിച്ച സമയത്താണ് യുഎഇ പ്രസിഡന്‍റിന്റെ സന്ദര്‍ശനമെന്നത് ഏറെ പ്രധാനമാണ്. റഷ്യയുമായി ആഴത്തിലുള്ള ബിസിനസ് ബന്ധമുള്ള രാഷ്‌ട്രം കൂടിയാണ് യുഎഇ.  

ഇതിനിടെ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പുടിനും റഷ്യയ്‌ക്കും അനുകൂലമായി പ്രസംഗിച്ചതാണ്. യൂറോപ്പിന്റെ സുസ്ഥിരതയ്‌ക്ക് റഷ്യ അത്യാവശ്യമാണെന്നായിരുന്നു ആഞ്ചെല മെര്‍ക്കല്‍ പ്രസ്താവിച്ചത്. റഷ്യ നല്‍കുന്ന എണ്ണയും പ്രകൃതിവാതകവുമാണ് ജര്‍മ്മനി ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഉക്രൈന്‍ യുദ്ധം മൂലമുള്ള ഉപരോധം കാരണം റഷ്യയില്‍ നിന്നും ഇന്ധനോപയോഗം കുറയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജര്‍മ്മനി. എന്നാല്‍ ജര്‍മ്മനിയിലേക്കുള്ള എണ്ണയും പ്രകൃതി വാതകവും വെട്ടിക്കുറിച്ച് റഷ്യ പ്രതികരിച്ചതോടെ ജര്‍മ്മനി വലിയ ഇന്ധനപ്രതിസന്ധി നേരിടുകയാണ്.  

യൂറോപ്പിന്റെ ഭാവി സുരക്ഷിതത്വത്തിന് റഷ്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും ആഞ്ചെല്‍ മെര്‍ക്കല്‍ തുറന്നടിച്ചിരിക്കുകയാണ്. റഷ്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ആണവായുധങ്ങള്‍ പോലും ഉപയോഗിക്കാന്‍ മടിക്കില്ലെന്ന പുടിന്റെ പ്രസ്താവന ഗൗരവമായെടുക്കണം. പുടിന്റെ ഈ വാക്കുകള്‍ ഗൗരവമായെടുക്കാന്‍ മെര്‍ക്കല്‍ യുഎസിനോടും യൂറോപ്യന്‍ രാജ്യങ്ങളോടും അപേക്ഷിച്ചിരുന്നു. അത് ദൗര്‍ബല്യമല്ല, രാഷ്‌ട്രീയ വിവേകമാണെന്നും മെര്‍ക്കല്‍ പറയുന്നു.  

Tags: joe bidenആഞ്ചെല മെര്‍ക്കല്‍opecUAEഹമ്മദ് ബിന്‍ സല്‍മാനാറഷ്യഒപെക് പ്ലസ്യുഎസ്Saudi Arabiausaറഷ്യ- ഉക്രൈന്‍ യുദ്ധംനാറ്റോVladimir Putin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.