Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും; ഔഷധ പാര്‍ക്കിന് തറക്കല്ലിടല്‍ നിര്‍വഹിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചല്‍ സന്ദര്‍ശനം നാളെ

ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ വ്യക്തതയുള്ള ആഹ്വാനം, ഗവണ്‍മെന്റിന്റെ വിവിധ പുതിയ സംരംഭങ്ങളുടെ പിന്തുണയിലൂടെ രാജ്യത്തെ ഒന്നിലധികം മേഖലകളില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിലേക്ക് അതിവേഗം നീങ്ങുന്നതിലേക്ക് നയിച്ചു. അത്തരത്തിലുള്ള ഒരു പ്രധാന മേഖല ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്, ഈ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിനായി, ഉന ജില്ലയിലെ ഹരോളിയില്‍ 1900 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍ പാര്‍ക്ക് സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 06:34 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 13ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. ഹിമാചലിലെ ഉന റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി ഉന ഐഐഐടി  രാജ്യത്തിന് സമര്‍പ്പിക്കുകയും ഉനയിലെ വന്‍ ഔഷധ പാര്‍ക്കിന് തറക്കല്ലിടുകയും ചെയ്യും. അതിനുശേഷം, ചമ്പയില്‍ ഒരു പൊതുചടങ്ങില്‍, പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികള്‍ക്ക്  തറക്കല്ലിടുകയും ഹിമാചല്‍ പ്രദേശില്‍  പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്യും .

ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ വ്യക്തതയുള്ള ആഹ്വാനം, ഗവണ്‍മെന്റിന്റെ വിവിധ പുതിയ സംരംഭങ്ങളുടെ പിന്തുണയിലൂടെ രാജ്യത്തെ ഒന്നിലധികം മേഖലകളില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിലേക്ക് അതിവേഗം നീങ്ങുന്നതിലേക്ക് നയിച്ചു. അത്തരത്തിലുള്ള ഒരു പ്രധാന മേഖല ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്, ഈ മേഖലയില്‍ സ്വാശ്രയത്വം  കൈവരിക്കുന്നതിനായി, ഉന ജില്ലയിലെ ഹരോളിയില്‍ 1900 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍ പാര്‍ക്ക് സഹായിക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും 20,000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യും.

ഉന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി) പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. 2017ല്‍ പ്രധാനമന്ത്രിയാണ് ഇതിന്റെ തറക്കല്ലിട്ടത്. നിലവില്‍ 530ലധികം വിദ്യാര്‍ത്ഥികള്‍ ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നുണ്ട്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയും  പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. അംബ് അണ്ടൗറയില്‍ നിന്ന് ന്യൂഡല്‍ഹി വരെയാണ് ഈ ട്രെയിനിന്റെ സര്‍വീസ്.  ഇത് രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും, മുമ്പത്തേതിനേക്കാള്‍ നൂതന പതിപ്പാണിത്, ഇത് വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ കഴിവുള്ളതുമാണ്. വെറും 52 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 100 ??കിലോമീറ്റര്‍ വേഗത കൈവരിക്കും. ട്രെയിനിന്റെ വരവ് ഈ മേഖലയിലെ ടൂറിസം വര്‍ദ്ധിപ്പിക്കാനും സുഖകരവും വേഗതയേറിയതുമായ യാത്രാമാര്‍ഗ്ഗം പ്രദാനം ചെയ്യാനും സഹായിക്കും.

രണ്ട് ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും  48 മെഗാവാട്ടിന്റെ ചഞ്ചുകകക ജലവൈദ്യുത പദ്ധതി, 30 മെഗാവാട്ടിന്റെ ദേതാള്‍ ചഞ്ചു ജലവൈദ്യുത പദ്ധതിയും . ഈ രണ്ട് പദ്ധതികളും പ്രതിവര്‍ഷം 270 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കും, ഹിമാചല്‍ പ്രദേശിന് ഈ പദ്ധതികളില്‍ നിന്ന്  ഏകദേശം 110 കോടി  രൂപയുടെ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുന്നു.  

സംസ്ഥാനത്തെ 3125 കിലോമീറ്റര്‍ റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് (പിഎംജിഎസ്‌വൈ)3  പ്രധാനമന്ത്രി തുടക്കം കുറിക്കും. സംസ്ഥാനത്തെ 15 അതിര്‍ത്തികളിലും വിദൂര ബ്ലോക്കുകളിലുമായി 440 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിന് ഈ ഘട്ടത്തില്‍ കേന്ദ്രഗവണ്മെന്റ് 420 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Tags: narendramodiസന്ദര്‍ശനംഹിമാചല്‍ പ്രദേശ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.