Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 99 റണ്‍സിന് ചുരുട്ടിക്കെട്ടി; മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി

1-1ന് സമനിലയില്‍ പിരിഞ്ഞ ശേഷം നടക്കുന്ന മൂന്നാമത്തെ നിര്‍ണ്ണായകമായ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് വെറും 99 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. കുല്‍ദീപ് യാദവ് നാലും ഷാബാസ് അഹ്മദ് രണ്ട് വിക്കുറ്റും നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 06:02 pm IST
inCricket

ന്യൂദല്‍ഹി:ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഏഴുവിക്കറ്റിനാണ്  ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്. 99 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99ന് ഓള്‍ ഔട്ട്, ഇന്ത്യ 19.1 ഓവറില്‍ 105

100 രണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക്മറുപടിയില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (എട്ട്) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍, ശുഭ്മന്‍ ഗില്‍ (49) ഫോമിലേക്ക് മടങ്ങിയെത്തി. അശ്രദ്ധമായി റണ്ണിന് ശ്രമിച്ച് ധവാന്‍ റണ്ണൗട്ടായി. പരമ്പരയിലെ ഫോം തുടരുന്ന ശ്രേയസ് അയ്യര്‍ (28 നോട്ടൗട്ട്) സിക്‌സ് പറത്തിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഗില്‍ 57 പന്തില്‍ എട്ട് ഫോറടിച്ചു. ശ്രേയസ് 23 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സും നേടി. ഇഷാന്‍ കിഷന് (10) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സഞ്ജു സാംസണ്‍ (രണ്ട്) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എംഗിഡിയും ബോണ്‍ ഫോര്‍ച്യുണും ഓരോ വിക്കറ്റെടുത്തു.  

 മൂന്നാമത്തെ നിര്‍ണ്ണായകമായ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് വെറും 99 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. 

ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറും ഇന്ത്യക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറുമാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 100 റണ്‍സില്‍ താഴെ ഓള്‍ ഔട്ടാവുന്നത്.. 1993ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നേടിയ 69 റണ്‍സാണ് ഏകദിന ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍.

ആദ്യ കളി ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍, രണ്ടാമത്തേത് ഇന്ത്യ സ്വന്തമാക്കിയിരുന്നു.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേി വന്ന ദക്ഷിണാഫ്രിക്കയെ കുല്‍ദീപ് യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 4.1 ഓവറില്‍ 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ തൂത്തെറിഞ്ഞു. കളിയിലെ താരവും കുല്‍ദീപാണ്.  

ആദ്യ ഓവര്‍ എറിയാനെത്തിയ വാഷിങ്ടണ്‍ സുന്ദറും കഴിഞ്ഞ കളിയിലെ ഫോം തുടര്‍ന്ന മുഹമ്മദ് സിറാജും മുന്‍നിരയെയും നിലംപരിശാക്കി. സുന്ദര്‍ നാലോവറില്‍ 15 റണ്‍സിന് രണ്ടു വിക്കറ്റെടുത്തപ്പോള്‍ സിറാജ് അഞ്ചോവറില്‍ 17 റണ്‍സിന് രണ്ട് ഇരകളെ കണ്ടെത്തി. സിറാജാണ് പരമ്പരിയുടെ താരം. മധ്യ ഓവറുകളില്‍ കുല്‍ദീപിനൊപ്പം ഷഹബാസ് അഹമ്മദും കളം നിറഞ്ഞു. ഏഴോവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഹെന്റിച്ച് ക്ലാസനാണ് (34) ടോപ് സ്‌കോറര്‍. ജന്നെമന്‍ മലാന്‍ (15), മാര്‍ക്കൊ ജാന്‍സെന്‍ (14) എന്നിവരും രണ്ടക്കം കണ്ടു.  

ഡേവിഡ് മില്ലറാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചത്. കഴിഞ്ഞ കളിയില്‍ നയിച്ച കേശവ് മഹാരാജ് കളിച്ചില്ല.  

ഐസിസി ഏകദിന ലോകകപ്പ് സൂപ്പര്‍ലീഗ് പട്ടികയില്‍ പരമ്പര നേട്ടത്തോടെ ഇന്ത്യ ഒന്നാമതെത്തി. പരമ്പരയിലൂടെ ഇന്ത്യക്ക് പത്ത് പോയിന്റ് ലഭിച്ചു. പട്ടികയില്‍ മുന്നോട്ടു കയറാമെന്ന പ്രതീക്ഷയിലെത്തിയ ദക്ഷിണാഫ്രിക്കയ്‌ക്ക് പിഴച്ചു. നിലവില്‍ പത്താമതാണ് ദക്ഷിണാഫ്രിക്ക.

Tags: cricketകുല്‍ദീപ് യാദവിന്സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് പര്യടനംഇന്ത്യ സൗത്താഫ്രിക്ക ക്രിക്കറ്റ് മത്സരംശുഭ്മാന്‍ഗില്‍ദക്ഷിണാഫ്രിക്ക ഇന്ത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.