Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ബേട്ടിയാം ബനേ കുശൽ”: പെൺകുട്ടികൾക്കുള്ള പാരമ്പര്യേതര ഉപജീവനമാർഗ്ഗ നൈപുണ്യത്തെ സംബന്ധിക്കുന്ന ദേശീയ സമ്മേളനം,

രാജ്യവ്യാപകമായി പ്രേക്ഷകരിലെത്തും വിധം “BetiyanBaneKushal” പരിപാടിയുടെ (www.youtube.com/c/MinistryofWomenChildDevelopmentGovtofIndia) തത്സമയം സംപ്രേക്ഷണം ഉണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 07:28 am IST
in India

 

.
ന്യൂ ഡൽഹി: അന്താരാഷ്‌ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ആഭിമുഖ്യത്തിൽ “ബേട്ടിയാം ബനേ കുശൽ” എന്ന പേരിൽ പെൺകുട്ടികൾക്കുള്ള പാരമ്പര്യേതര ഉപജീവനമാർഗ്ഗ നൈപുണ്യത്തെ (NTL) സംബന്ധിക്കുന്ന ദേശീയ സമ്മേളനം  കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം (MWCD)  ഒക്‌ടോബർ 11ന്സം ഘടിപ്പിക്കും.

ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന തൊഴിൽ മേഖലകളിൽ പെൺകുട്ടികൾ  സ്വന്തം കഴിവുകൾ വികസിപ്പിക്കുകയും തൊഴിൽസേനയുടെ ഭാഗമാവുകയും  ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിന് സമ്മേളനം ഊന്നൽ നൽകും.

 തൊഴിൽ സേനയിലെ തുല്യവും വർദ്ധിതവും ശക്തവുമായ പങ്കാളിത്തത്തിനായി ചെറുപ്പക്കാരായ പെൺകുട്ടികളെ  നൈപുണ്യവതികളാക്കുകയെന്ന ലക്ഷ്യത്തോടെ  നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവുമായും  (MSDE) ന്യൂനപക്ഷ കാര്യ മന്ത്രാലയവുമായും ധാരണാപത്രങ്ങൾ ഒപ്പിടുന്നതിന് പരിപാടി സാക്ഷ്യം വഹിക്കും. മിഷൻ ശക്തി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വരുത്തിയ മാറ്റങ്ങൾക്കനുസൃതമായി  പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന/ജില്ലാതല BBBP പ്രവർത്തന രേഖയും തദവസരത്തിൽ പുറത്തിറക്കും. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ഇന്ത്യയിലുടനീളമുള്ള NTL-ൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കൂട്ടം കൗമാരക്കാരായ പെൺകുട്ടികളും തമ്മിലുള്ള ഒരു സംവേദനാത്മക ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി പ്രേക്ഷകരിലെത്തും വിധം “BetiyanBaneKushal” പരിപാടിയുടെ  (www.youtube.com/c/MinistryofWomenChildDevelopmentGovtofIndia)  തത്സമയം സംപ്രേക്ഷണം ഉണ്ടാകും. MWCD, MSDE, കായിക വകുപ്പ്, ന്യൂനപക്ഷകാര്യ മന്ത്രാലയം, വിദ്യാഭ്യാസം മന്ത്രാലയ പ്രതിനിധികൾ,ദേശീയ ബാലാവകാശ സംരക്ഷണ കൗൺസിൽ പോലുള്ള നിയമപരമായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.