Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരകൗശല തൊഴിലാളികള്‍ക്ക് വിപണന പരിപാടികളില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

കരകൗശലത്തൊഴിലാളികളെ അവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിവര്‍ഷം 200 ആഭ്യന്തര വിപണന പരിപാടികള്‍ സംഘടിപ്പിക്കുന്നു. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ തിരഞ്ഞെടുക്കല്‍ വരെയുള്ള പ്രക്രിയയും സ്റ്റാള്‍ അലോട്ട്‌മെന്റും മനുഷ്യ ഇടപെടല്‍ ഇല്ലാതെ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 07:05 pm IST
inIndia

ന്യൂദല്‍ഹി: ഡെവലപ്‌മെന്റ് കമ്മീഷണറുടെ ഓഫീസ് (കരകൗശലവസ്തു), വിപണന പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കരകൗശല വിദഗ്ധര്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത വിപണന വേദി നല്‍കാന്‍ ഇത് കാരണമാകും.

കരകൗശലത്തൊഴിലാളികളെ അവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിവര്‍ഷം  200 ആഭ്യന്തര വിപണന പരിപാടികള്‍ സംഘടിപ്പിക്കുന്നു.  അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ തിരഞ്ഞെടുക്കല്‍ വരെയുള്ള പ്രക്രിയയും സ്റ്റാള്‍ അലോട്ട്‌മെന്റും മനുഷ്യ ഇടപെടല്‍ ഇല്ലാതെ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിരിക്കുന്നു.

ഈ രീതിയിലുള്ള ഓണ്‍ലൈന്‍ പ്രക്രിയ, എല്ലാ കരകൗശല തൊഴിലാളികള്‍ക്കും തുല്യവും ന്യായവും സുതാര്യവുമായ അവസരം നല്‍കും. കരകൗശലത്തൊഴിലാളികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശാലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്തിട്ടുണ്ട് (അത് ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്).

ഡെവലപ്‌മെന്റ് കമ്മീഷണറുടെ (കരകൗശലവസ്തുക്കള്‍) ഓഫീസ് ഇന്ത്യന്‍ കരകൗശല പോര്‍ട്ടല്‍ (http://indian.handicrafts.gov.in) ആരംഭിച്ചിട്ടുണ്ട്. അതിലൂടെ യോഗ്യരായ എല്ലാ കരകൗശല തൊഴിലാളികള്‍ക്കും മാര്‍ക്കറ്റിംഗ് പരിപാടികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.  കരകൗശലത്തൊഴിലാളിക്ക് പെഹ്ചാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം, തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഛഠജ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിക്കാം. ദല്‍ഹി ഹാത്ത് ഉള്‍പ്പെടെയുള്ള എല്ലാ വിപണന പരിപാടികള്‍ക്കുമുള്ള അപേക്ഷ, തിരഞ്ഞെടുക്കല്‍, അലോട്ട്‌മെന്റ് എന്നിവ ഈ പോര്‍ട്ടലിലൂടെ മാത്രമേ നടത്താനാവൂ. ആഭ്യന്തര വിപണന പരിപാടിയില്‍ പങ്കെടുക്കുന്നതിന് നേരിട്ട് അപേക്ഷ ക്ഷണിക്കുന്ന രീതി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നു.

Tags: ഓണ്‍ലൈന്‍കരകൗശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.