Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത പണമിടപാട്; പിഎഫ്‌ഐ ബന്ധത്തില്‍ അന്വേഷണം; തീവ്രവാദസംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ നടപടി

പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ കരുനാഗപ്പള്ളിയില്‍ ഹവാല ഉള്‍പ്പെടെ അനധികൃത പണമിടപാടു സംഘങ്ങള്‍ വ്യാപകമാണെന്ന കണ്ടെത്തുകളാണ് അന്വേഷണ സംഘങ്ങള്‍ക്കുളളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 05:29 pm IST
in Kollam

കരുനാഗപ്പള്ളി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) ഉള്‍പ്പെടെ ഉള്ള തീവ്രവാദസംഘങ്ങള്‍ക്ക് സാമ്പത്തികം എത്തിച്ചു നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങി ദേശീയ അന്വേഷണ ഏജന്‍സികള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ കരുനാഗപ്പള്ളിയില്‍ ഹവാല ഉള്‍പ്പെടെ അനധികൃത പണമിടപാടു സംഘങ്ങള്‍ വ്യാപകമാണെന്ന കണ്ടെത്തുകളാണ് അന്വേഷണ സംഘങ്ങള്‍ക്കുളളത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കോടികള്‍ മുടക്കിയുള്ള റിയല്‍ എസ്‌റ്റേറ്റേറ്റ് ബിസിനസുകള്‍, വ്യാപാര സ്ഥാപനങ്ങളുടെ കുതിച്ചു കയറ്റം, വിദേശ കറന്‍സികളുടെ അനധികൃത ഇടപാടുകള്‍ എന്നിവയുടെ വിവരങ്ങളാണ് അന്വേഷണ സംഘങ്ങള്‍ ശേഖരിച്ചു വരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നൂറോളം കേസുകളാണ് അടുത്ത കാലത്തായി കരുനാഗപ്പള്ളിയില്‍ എടുത്തിട്ടുള്ളത്. ഇവര്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരവും ശേഖരിക്കുന്നുണ്ട്. കേരളത്തിലെ സ്വര്‍ണകള്ളക്കടത്തുകളുടെ പ്രധാന ഇടപാടു കേന്ദ്രങ്ങളില്‍ ഒന്നാണ് കരുനാഗപ്പള്ളി എന്ന വിവരവും അന്വേഷണ സംഘങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്തതിലൂടെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ഉള്‍പ്പെടെ അന്വേഷ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണമേഖല ഓഫീസില്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

Tags: ദേശീയ അന്വേഷണ ഏജന്‍സിഅന്വേഷണംകേന്ദ്ര ഏജന്‍സികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

India

വീണ വിജയന് മാസപ്പടി; കേന്ദ്ര ഏജന്‍സി അന്വേഷിക്കണം – ടോം വടക്കന്‍

Thiruvananthapuram

പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദനം ഏറ്റുവെന്ന് ആരോപണം

saraswathy
Alappuzha

വൃദ്ധയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം അവശ്യപ്പെട്ട് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.