Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ഒക്‌ടോബര്‍ 9 മുതല്‍ 15 വരെ)

ഒക്‌ടോബര്‍ 9 മുതല്‍ 15 വരെ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 9, 2022, 04:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. വ്യവഹാരങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. പുതിയ സംരംഭങ്ങളിലേര്‍പ്പെടുവാനുള്ള അവസരം ലഭിക്കും. യാത്രകള്‍കൊണ്ട് പ്രയോജനമുണ്ടാകും. കര്‍മരംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാലുള്ള അസംതൃപ്തി അനുഭവപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പൊതുപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനരംഗം സജീവമാക്കുകയും, പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടുകയും ചെയ്യും. നഷ്ടധനം തിരികെ ലഭിക്കും. മത്‌സരങ്ങളില്‍ വിജയിക്കും. തെറ്റിദ്ധരിക്കപ്പെടുവാനിടയാകും. തസ്‌കരഭയമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല. കുടുംബസുഖം അനുഭവപ്പെടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്. സാമ്പത്തികമായി അനുകൂല സമയമാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വീട്ടില്‍ ദൈവികകര്‍മ്മങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സുഖവും സമ്പത്തും വര്‍ധിക്കും. ബന്ധുസഹായവും സുഹൃത്തുക്കളുടെ സഹകരണത്താലുള്ള നേട്ടങ്ങളുമുണ്ടാവും. ഗൃഹോപകരണങ്ങളോ ശയനോപകരണങ്ങളോ ലഭിക്കുകയും സുഖാനുഭവങ്ങളുണ്ടാവുകയും ചെയ്യും. ഏതു കാര്യത്തിലും അസഹിഷ്ണുത വര്‍ധിക്കുന്നതാണ്. സന്താനസുഖം അനുഭവപ്പെടും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ഭാര്യയുമായി ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. കര്‍മരംഗം പുഷ്ടിപ്പെടും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളുമായി ബന്ധപ്പെട്ട് ഉന്നതവ്യക്തികളുമായി ബന്ധപ്പെടും. ഉത്‌സവാദികാര്യങ്ങളില്‍ നേതൃത്വം വഹിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ബിസിനസ് നല്ല രീതിയില്‍ നടക്കുമെങ്കിലും വരുമാനത്തില്‍ ഇടിവ് വരുന്നതായി കാണാം. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. പുതിയ വാഹനം, വീട് എന്നിവ അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തില്‍ മേലധികാരികളുടെ ശാസനക്ക് വിധേയനാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ജോലിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. വിദേശത്തുനിന്നുള്ള ധനാഗമം വര്‍ധിക്കും. ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ നവീകരിക്കുന്നതിനായി സഹകരിക്കുന്നതാണ്. കരാറുകളില്‍നിന്നും ഭൂമി സംബന്ധമായ ഏര്‍പ്പാടുകളില്‍നിന്നും പ്രതീക്ഷയ്‌ക്കൊത്ത ആദായം ലഭിക്കും. എല്ലാ രംഗത്തും പ്രവര്‍ത്തനശേഷി വര്‍ധിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഏതു കാര്യത്തിലും അസഹിഷ്ണുത വര്‍ധിക്കുന്നതാണ്. ഇതു ശത്രുവര്‍ധനവിനും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന ചിന്ത ഉടലെടുക്കുവാനും സാധ്യതയുണ്ട്. പുത്രന്റെയോ പുത്രിയുടെയോ വിവാഹകാര്യത്തില്‍ വരുന്ന അസാധാരണമായ തടസങ്ങള്‍, സാമ്പത്തികകാര്യങ്ങള്‍ക്കുണ്ടാകുന്ന ഇവ മനസ്സിന്റെ സ്വസ്ഥത കെടുത്തും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വ്യാപാരത്തില്‍ പ്രതികൂല പരിതസ്ഥിതികളുണ്ടാകും. സര്‍വീസില്‍ സ്ഥിരതയോ പ്രമോഷനോ കിട്ടിയേക്കും. കുടുംബകാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവരും. ഇപ്പോള്‍ തുടര്‍ന്നുവരുന്ന പല പരിപാടികളും വേണ്ടെന്നുവയ്‌ക്കേണ്ട പ്രവണതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി കഠിനാധ്വാനം നടത്തും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ലോണെടുത്ത് വീടുപണി പുരോഗമിപ്പിക്കും. കുടുംബാംഗങ്ങളില്‍നിന്ന് എല്ലാവിധ സഹായങ്ങളുമുണ്ടാകും. ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള പ്രവണതയുണ്ടാവും. പ്രതീക്ഷിക്കാതെ കിട്ടുന്ന പണം ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവരും. പതിവിലുമധികം ദേഷ്യം വരാനിടയുണ്ട്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

യാത്രകള്‍കൊണ്ടു നേട്ടങ്ങളുണ്ടാകും. സാമ്പത്തികബാധ്യതകള്‍ ഉണ്ടായേക്കുമെങ്കിലും ആഗ്രഹിക്കുന്ന വിധത്തിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. വസ്തുസംബന്ധമായി നിലനിന്നിരുന്ന തര്‍ക്കങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

യന്ത്രങ്ങളുമായി ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയമുണ്ടാകും. വീട്ടുവാടകയില്‍നിന്നും ഭൂസ്വത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. എന്നാല്‍ ശത്രുക്കള്‍ കാരണം ചില അസ്വസ്ഥതകള്‍ ബാധിച്ചേക്കാം. ജോലിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും.

പി.കെ. സദാശിവന്‍പിള്ള

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Entertainment

മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി’

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

Kerala

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം, മണവാട്ടി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം; റവ.ഡോ. കെ തോമസിന്റെ പരാമർശം വിവാദത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.