Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബീറ്റില്‍സ് ഗായകരുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ പോസ് ചെയ്ത് നഞ്ചിയമ്മ; ലണ്ടനില്‍ ദിവസങ്ങള്‍ നീളുന്ന സംഗീത പരിപാടി

ലണ്ടനില്‍ നിന്നുള്ള ലോകപ്രശസ്ത സംഗീതബാന്‍റായ ബീറ്റില്‍സിന്റെ ഗായകരുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും പോസ് ചെയ്ത് നഞ്ചിയമ്മ. ഇന്ത്യയുടെ ഹൃദയം കവര്‍ന്ന നഞ്ചിയമ്മ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷം ലണ്ടനില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 10:30 pm IST
in Kerala

ലണ്ടന്‍:  ലണ്ടനില്‍ നിന്നുള്ള ലോകപ്രശസ്ത സംഗീതബാന്‍റായ ബീറ്റില്‍സിന്റെ ഗായകരുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും പോസ് ചെയ്ത് നഞ്ചിയമ്മ.  ഇന്ത്യയുടെ ഹൃദയം കവര്‍ന്ന നഞ്ചിയമ്മ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷം ലണ്ടനില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയിരിക്കുകയാണ്.  

നഞ്ചിയമ്മയ്‌ക്ക് മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ അവരെ വിമര്‍ശച്ചവര്‍ക്ക് നേരെ കാലം നല്‍കിയ പ്രതികാരം തന്നെയല്ലേ ഇത്. ലോകമെമ്പാടുമുള്ള മലയാളികള്‍ നഞ്ചിയമ്മയെ ഹൃദയത്തിലേറ്റുവാങ്ങി വിമര്‍ശകരോട് മധുരപ്രതികാരം ചെയ്യുന്നു.  

ഏതാനും ദിവസങ്ങള്‍ അവിടെ പരിപാടികള്‍ അവതരിപ്പിച്ച ശേഷമേ ഇനി കേരളത്തിലേക്ക് മടങ്ങൂ. ലണ്ടനിലെ മലയാളികളും ഇന്ത്യക്കാരും നഞ്ചിയമ്മയുടെ ഗാനത്തിനായി കാതോര്‍ക്കുകയാണ്.  

ദേശീയ പുരസ്കാരം രാഷ്‌ട്രപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയപ്പോള്‍ സദസ്സ് ഒന്നടങ്കം നഞ്ചിയമ്മയ്‌ക്ക് ആദരവ് നല്‍കിയ ഏഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയത് വാര്‍ത്തയായിരുന്നു. അതുപോലെ ദാദാ സഹേബ് ഫാല്‍കേ പുരസ്കാരം നേടിയ ആശാ പരേഖിന് എതിര്‍വശത്തായി കസേരയില്‍ ഇരുന്ന് അയ്യപ്പനും കോശിയിലേയും പ്രശസ്തഗാനം പാടിയപ്പോള്‍ ചുറ്റിലും നിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും എല്‍.മുരുഗനും.  

Tags: ബീറ്റില്‍സ്നഞ്ചിയമ്മനഞ്ചിയമ്മ മികച്ച പിന്നണിഗായിക68ാമത് ദേശീയ സിനിമ അവാര്‍ഡ്ദേശീയ സിനിമ അവാര്‍ഡ്അയ്യപ്പനും കോശിയുംലണ്ടന്‍:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനിലെ ഇന്ത്യാവിരുദ്ധ പ്രകടനത്തിന് മാപ്പ് ചോദിച്ച് ഭീംസിങ്ങിന്റെ മകന്‍

India

ആര്‍എസ്എസിനെ മുസ്ലിം ബ്രദര്‍ഹുഡുമായി താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി; ഇന്ത്യയില്‍ തോറ്റ രാഹുല്‍ വിദേശത്തേക്ക് പറക്കുന്നുവെന്ന് ബിജെപി

Kerala

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കെ.വി. മാത്യുവിനും ജോസഫ് കുര്യനും എതിരെ പാലക്കാട് ജില്ലാ കളക്ടര്‍

Entertainment

അയ്യപ്പനും കോശിയും തമിഴില്‍; ബിജുമേനോന്‍-പൃഥ്വിരാജ് റോളുകള്‍ ചെയ്യുന്നത് വിക്രമും മാധവനും

മകള്‍ അനുഷ്ക സുനകിന്‍റെ കുച്ചിപ്പുടി (ഇടത്ത്) ലണ്ടനില്‍ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സ്വാമി പ്രഭുപാദരുടെ പ്രതിമയ്ക്ക് മുന്നില്‍ വണങ്ങുന്ന ഋഷി സുനക് (വലത്ത്)
India

കുച്ചിപ്പുഡിയുമായി ഋഷി സുനകിന്റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.