Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഇനി ഏകീകൃത സ്വഭാവം; കേരള അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ രൂപീകരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് എംഎല്‍ടി അസോസിയേറ്റ് പ്രൊഫ. ഡോ. എം. അബ്ദുള്‍ നാസര്‍ ചെയര്‍മാനായ നാലംഗ കൗണ്‍സിലാണ് രൂപീകരിച്ചത്. ഇതോടെ വൈദ്യശാസ്ത്രരംഗത്തെ പ്രധാന വിഭാഗമായ പാരാമെഡിക്കല്‍ കോഴ്‌സിന് രാജ്യവ്യാപകമായി ഏകീകൃത സ്വഭാവം കൈവരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2022, 09:44 am IST
inKerala

കുടമാളൂര്‍ രാധാകൃഷ്ണന്‍

ഗാന്ധിനഗര്‍ (കോട്ടയം): സംസ്ഥാന സര്‍ക്കാര്‍ ദി കേരള സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ രൂപീകരിച്ച് വിജ്ഞാപനമിറക്കി. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ കൗണ്‍സിലിന്റെ കീഴില്‍ കൊണ്ടുവരുന്നതിനായി 2021ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ആക്ട് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കൗണ്‍സില്‍ രൂപീകരിച്ചത്.  

കോഴിക്കോട് മെഡിക്കല്‍ കോളജ് എംഎല്‍ടി അസോസിയേറ്റ് പ്രൊഫ. ഡോ. എം. അബ്ദുള്‍ നാസര്‍ ചെയര്‍മാനായ നാലംഗ കൗണ്‍സിലാണ് രൂപീകരിച്ചത്. ഇതോടെ വൈദ്യശാസ്ത്രരംഗത്തെ പ്രധാന വിഭാഗമായ പാരാമെഡിക്കല്‍ കോഴ്‌സിന് രാജ്യവ്യാപകമായി ഏകീകൃത സ്വഭാവം കൈവരിക്കും. മെഡിക്കല്‍, നഴ്‌സിങ്, ഫാര്‍മസി എന്നീ കോഴ്‌സുകള്‍ക്കുള്ള കൗണ്‍സിലാണ് പാരാ മെഡിക്കല്‍ കൗണ്‍സിലും. പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ ഈ പുതിയ കൗണ്‍സിലിന് കീഴില്‍ വരുന്നതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യത, നിയമനം, കൂടാതെ സേവന വേതന വ്യവസ്ഥകള്‍ക്കും ഏകീകൃത സ്വഭാവം കൈവരും.  

രാജ്യത്താകെ പാരാമെഡിക്കല്‍ വിഭാഗങ്ങളിലെ കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരിച്ച് ഏകീകരിക്കുന്നതോടെ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ പാരാമെഡിക്കല്‍ ഡിഗ്രി, പിജി കോഴ്‌സുകള്‍ നിലവില്‍ വരും. വിദേശത്ത് ഏറ്റവും അധികം തൊഴില്‍ സാധ്യതയുള്ള റേഡിയോളജി ഇമേജിങ്, റേഡിയോ തെറാപ്പി, കോഴ്‌സുകള്‍ സര്‍ക്കാര്‍ മേഖലകളില്‍ പിജി കോഴ്‌സുകള്‍ നടത്തുന്നുണ്ടെങ്കിലും പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കൗണ്‍സില്‍ വരുന്നതോടെ ഇതിനും പരിഹാരമാകും.  

യോഗ്യതകളിലെ വ്യത്യസ്തത മൂലം വിദേശ ജോലി തടസ്സപ്പെട്ടിരുന്ന ആയിരക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് വളരെയേറെ പ്രതീക്ഷയേകുന്നതാണ് പുതിയ രൂപീകരണമെന്ന് ഇന്ത്യന്‍  സൊസൈറ്റി ഓഫ് റേഡിയോ ഗ്രാഫേഴ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് സംസ്ഥാന സെക്രട്ടറി രാജേഷ് കെ. മുരളി പറഞ്ഞു.  

ദേശീയതലത്തില്‍ നിയമരൂപീകരണത്തിന് സംഘടനയുടെ ദേശീയ സെക്രട്ടറിയും മലയാളിയുമായ സുരേഷ് മലയത്തില്‍ കേന്ദ്ര മന്ത്രാലയത്തിന് നല്കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നും രാജേഷ് കെ. മുരളി പറഞ്ഞു.

Tags: ആരോഗ്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഏവര്‍ക്കും താങ്ങാനാകുന്ന ആരോഗ്യപരിരക്ഷ

India

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് ആശങ്കകള്‍ നീക്കി പിഎം ഭാരതീയ ജനൗഷധി പരിയോജന: പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 154 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്

India

മാതൃമരണ അനുപാതത്തില്‍ ഗണ്യമായ കുറവ്; പ്രവര്‍ത്തനം അഭിനന്ദനീയം; സ്ത്രീ ശാക്തീകരണ ഉദ്യമങ്ങള്‍ ശക്തമായി തുടരും; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അദാനിയ്‌ക്ക് 60 വയസ്സ്; 60,000 കോടി രൂപ ജീവകാരുണ്യത്തിന് നീക്കിവെയ്‌ക്കാന്‍ ഗൗതം അദാനിയുടെ കുടുംബം; കോര്‍പറേറ്റ് ചരിത്രത്തില്‍ അപൂര്‍വ്വം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.