Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ വിട്ടുനിന്നു, റഷ്യ വീറ്റോ ചെയ്തു; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ റഷ്യക്കെതിരെ പ്രമേയം; സംഭാഷണമല്ലാതെ പരിഹാരമില്ലെന്ന് രുചിര കാംബോജ്

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉക്രൈന്‍ അധിപന്മാരടക്കം ലോക നേതാക്കളുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്‌ട്ര പൊതുസഭയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇക്കാര്യം ആവര്‍ത്തിച്ചതാണ്., രുചിര ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2022, 09:12 am IST
inWorld

ന്യൂയോര്‍ക്ക്: റഷ്യയെ അപലപിക്കുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നീക്കത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. ഉക്രൈന്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നീക്കത്തെ അപലപിക്കുന്ന കരട് പ്രമേയത്തില്‍ നിന്നാണ് ഇന്ത്യ വിട്ടുനിന്നു. സംഭാഷണത്തിലൂടെയല്ലാതെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് വിഷയത്തില്‍ പ്രതികരിച്ച യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.  

അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം സംഭാഷണമാണ്. സമാധാനത്തിലേക്കുള്ള പാതയില്‍ നയതന്ത്രത്തിന്റെ എല്ലാ വഴികളും തുറന്നിടണം.  വെല്ലുവിളികളും സമ്മര്‍ദങ്ങളും വര്‍ധിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള്‍ സംസാരിക്കണം. അതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന കൃത്യമായ ധാരണയില്‍  സാഹചര്യത്തിന്റെ സമഗ്രത കണക്കിലെടുത്ത്, പ്രമേയത്തില്‍ വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിക്കുന്നു, രുചിര പറഞ്ഞു..

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉക്രൈന്‍ അധിപന്മാരടക്കം ലോക നേതാക്കളുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്‌ട്ര പൊതുസഭയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇക്കാര്യം ആവര്‍ത്തിച്ചതാണ്., രുചിര ചൂണ്ടിക്കാട്ടി.

ഉക്രൈന്‍ അതിര്‍ത്തിക്കുള്ളില്‍ അധികാരം സ്ഥാപിച്ച റഷ്യന്‍ നിലപാടിനെതിരെ അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് കരട് പ്രമേയം കൊണ്ടുവന്നത്.  സപ്തംബര്‍ 23 മുതല്‍ 27 വരെ ഉക്രൈനിലെ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക്, കെര്‍സണ്‍, സപോരിഷ്യ പ്രദേശങ്ങളില്‍ റഷ്യ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്നും പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത നടപടി സാധുതയില്ലാത്തതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.  

റഷ്യ വീറ്റോ ചെയ്തതിനാല്‍ പ്രമേയം പാസാക്കാനായില്ല. 15 രാജ്യങ്ങളടങ്ങിയ കൗണ്‍സിലില്‍ 10 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ചൈന, ഗാബോണ്‍, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപോരിഷ്യ എന്നീ ഉക്രേനിയന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വെള്ളിയാഴ്ചയാണ് ലോകത്തോട് പ്രഖ്യാപിച്ചത്.

Tags: റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസില്‍രുചിര കാംബോജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.