Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തലകുനിച്ച്… വീണ്ടും തലയെടുപ്പോടെ

പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തലയുയര്‍ത്തി പാര്‍ട്ടിയെ പ്രതിരോധിച്ച കോടിയേരി ബാലകൃഷ്ണന്‍ തലകുനിക്കേണ്ടിവന്നിട്ടുള്ളതും തളര്‍ന്നിട്ടുള്ളതും മക്കളുയര്‍ത്തിയ വിവാദങ്ങള്‍ക്കുമുന്നില്‍ മാത്രമാണ്. തന്നെ അലട്ടിയ അര്‍ബുദത്തേക്കാള്‍ അദ്ദേഹത്തെ തളര്‍ത്തിയത് മക്കള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍.

സി.രാജ by സി.രാജ
Oct 2, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സിപിഎമ്മിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്‌ട്രീയ പ്രതിയോഗികളുടെ ആക്രമണങ്ങള്‍ക്കുമുന്നിലും സധൈര്യം മുന്നില്‍ നില്‍ക്കുന്ന നേതാവ്. കണ്ണൂര്‍ രാഷ്‌ട്രീയത്തിന്റെ ശൈലിയുമായി അരങ്ങുവാണ കോടിയേരി ബാലകൃഷ്ണന്‍ എന്ന സിപിഎം നേതാവ് ഒരിക്കലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല. ഒരു കാലത്ത് പാര്‍ട്ടിയുടെ തീവ്രമുഖമായിരുന്നു കോടിയേരി. രാഷ്‌ട്രീയത്തിലെ എതിര്‍ചേരിയില്‍പെട്ടവരെ ലക്ഷ്യം വച്ച് പാടത്ത് പണി വരമ്പത്ത് കൂലി എന്ന പ്രസ്താവനയും പോലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്ന തരത്തിലുള്ള ആഹ്വാനവുമൊക്കെ നടത്തിയ അതേ കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായപ്പോള്‍ പോലീസിനെ ജനകീയ പോലീസാക്കിയ സൗമ്യനായ രാഷ്‌ട്രീയനേതാവായി.  

പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തലയുയര്‍ത്തി പാര്‍ട്ടിയെ പ്രതിരോധിച്ച കോടിയേരി ബാലകൃഷ്ണന്‍ തലകുനിക്കേണ്ടിവന്നിട്ടുള്ളതും തളര്‍ന്നിട്ടുള്ളതും മക്കളുയര്‍ത്തിയ വിവാദങ്ങള്‍ക്കുമുന്നില്‍ മാത്രമാണ്. തന്നെ അലട്ടിയ അര്‍ബുദത്തേക്കാള്‍ അദ്ദേഹത്തെ തളര്‍ത്തിയത് മക്കള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍. ഏറ്റവുമൊടുവില്‍ മൂത്തമകന്‍ ബിനോയി കോടിയേരിയുടെ വിവാഹേതരബന്ധം കോടതി കയറിയതും ഇളയമകന്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കല്‍ല്‍കേസില്‍ ബെംഗളൂരുവില്‍ ജയിലിലായപ്പോഴും കോടിയേരിയെ അത് ശാരീരികമായ തളര്‍ച്ചയിലുപരിയായി മാനസികമായി തകര്‍ത്തു.

പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ പിണറായിയുടെ രണ്ടാം വരവിന് പ്രതിബന്ധം ആവുമോ എന്ന സംശയമുയര്‍ന്നപ്പോള്‍ അത് ഉയര്‍ത്താവുന്ന അലയൊലികള്‍ ആദ്യം തിരിച്ചറിഞ്ഞത് കോടിയേരി തന്നെയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് താല്‍ക്കാലികമായി പടിയിറങ്ങിയതിനു പിന്നില്‍ മക്കളുയര്‍ത്തിയ വിവാദങ്ങള്‍ തന്നെയായിരുന്നു. കോടിയേരി യുഗം അവിടെ അവസാനിച്ചുവെന്നു കരുതിയ സ്വന്തം സഖാക്കളെ പോലും അദ്ദേഹം വിസ്മയിപ്പിച്ചത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ചുമതല ഏറ്റെടുത്ത് പാര്‍ട്ടിക്കു തിളങ്ങുന്ന നേട്ടം കൈവരിച്ചു നല്‍കിയായിരുന്നു. ജില്ലയിലെ 14 ല്‍ 13 സീറ്റുകളും ഇടതുമുന്നണി നേടിയപ്പോള്‍ ഒരിക്കല്‍കൂടി കോടിയേരി പാര്‍ട്ടിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി. അനാരോഗ്യം ഉണ്ടെങ്കിലും പാര്‍ട്ടിയെ വീണ്ടും കോടിയേരിയുടെ കൈയിലേല്‍പ്പിച്ച് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കമുള്ള തീരുമാനം വീണ്ടും പാര്‍ട്ടി സെക്രട്ടറി കസേരയിലെത്തിച്ചു. ഒടുവില്‍ അര്‍ബുദത്തിന്റെ അവസാനഘട്ടത്തിലാണെന്ന തിരിച്ചറിവില്‍ ആ പാര്‍ട്ടി കസേരയില്‍ നിന്നും തലകുനിക്കാതെ യാത്രപറഞ്ഞ് ആശുപത്രികിടക്കയിലേക്ക്. നിത്യവിശ്രമത്തിലേക്ക്…

Tags: കോടിയേരിkodiyeri balakrishnancpm
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി
Kerala

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി

കേന്ദ്രത്തിനെതിരായ ടിഎൻ പ്രതാപന്റെ ആരോപണത്തിന് പിന്നിൽ സിപിഎം-കോൺഗ്രസ് രഹസ്യ ബാന്ധവം: എംടി രമേശ്
Kerala

കേന്ദ്രത്തിനെതിരായ ടിഎൻ പ്രതാപന്റെ ആരോപണത്തിന് പിന്നിൽ സിപിഎം-കോൺഗ്രസ് രഹസ്യ ബാന്ധവം: എംടി രമേശ്

സിപിഎമ്മുകാർ മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണമെന്ന് നാസർ ഫൈസി കൂടത്തായി
Kerala

സിപിഎമ്മുകാർ മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണമെന്ന് നാസർ ഫൈസി കൂടത്തായി

സീറ്റ് ചോദിച്ച് കത്തെഴുതി; പ്രതാപന്റെ കള്ളക്കളി പുറത്ത്
Kerala

സിപിഎം പ്രചരണം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍; കേരളത്തെ കേന്ദ്രം അവഗണിക്കുവെന്ന് അടിയന്തര പ്രമേയം

വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ സ്പീക്കര്‍ എസ്എഫ്‌ഐ നേതാവായി; കലോത്സവവേദിയെ രാഷ്‌ട്രീയവേദിയാക്കി മാറ്റി എ.എന്‍. ഷംസീര്‍
Kerala

വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ സ്പീക്കര്‍ എസ്എഫ്‌ഐ നേതാവായി; കലോത്സവവേദിയെ രാഷ്‌ട്രീയവേദിയാക്കി മാറ്റി എ.എന്‍. ഷംസീര്‍

പുതിയ വാര്‍ത്തകള്‍

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

14കാരിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയിൽ നാലു പേർ പോലീസിന്റെ പിടിയിൽ

മനുഷ്യക്കടത്ത്; രാജ്യത്ത് പിടിയിലായത് 44 പേർ, അഞ്ച് മെഡ്യൂളുകൾ തകർത്ത് എൻഐഎ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന; കർണാടകയിലും മഹാരാഷ്‌ട്രയിലുമായി 44 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

വ്യാജ മദ്യം നിർമ്മിച്ചു; ഡോക്ടറുൾപ്പെടെ ആറംഗ സംഘം കസ്റ്റഡിയിൽ

വ്യാജ മദ്യം നിർമ്മിച്ചു; ഡോക്ടറുൾപ്പെടെ ആറംഗ സംഘം കസ്റ്റഡിയിൽ

വീടുകളിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന വ്യാജേന തട്ടിപ്പ്; ലക്ഷ്യം പ്രായമായവർ; മൂന്നംഗ സംഘം പിടിയിൽ

വീടുകളിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന വ്യാജേന തട്ടിപ്പ്; ലക്ഷ്യം പ്രായമായവർ; മൂന്നംഗ സംഘം പിടിയിൽ

ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി ഇന്ന്; നാണുവിനെ പുറത്താക്കിയേക്കും

ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി ഇന്ന്; നാണുവിനെ പുറത്താക്കിയേക്കും

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷനിലിട്ട കേസിലെ പ്രതിക്ക് നേരെ വധശ്രമം; ഗുണ്ടാ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷനിലിട്ട കേസിലെ പ്രതിക്ക് നേരെ വധശ്രമം; ഗുണ്ടാ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist