Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം

പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴും മറ്റ് ആശയവിനിമയ വേളകളിലും സൗഹാര്‍ദ്ദമായി ഇടപെടുന്ന കോടിയേരി പ്രത്യയ ശാസ്ത്ര കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും കാണിക്കാറില്ല. എംഎല്‍എ ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ നിയമസഭാ നടപടികള്‍ മാതൃകാപരമായിരുന്നു.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Oct 2, 2022, 06:00 am IST
inMain Article

സിപിഎമ്മിലെ സദാ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖമാണ് നഷ്ടമായത്. എപ്പോഴും ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുകയും എതിരാളികള്‍ക്ക് പോലും അലോസരമുണ്ടാക്കാതെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് കോടിയേരി ബാലകൃഷ്ണന്‍.  

പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴും മറ്റ് ആശയവിനിമയ വേളകളിലും സൗഹാര്‍ദ്ദമായി ഇടപെടുന്ന കോടിയേരി പ്രത്യയ ശാസ്ത്ര കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും കാണിക്കാറില്ല. എംഎല്‍എ ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ നിയമസഭാ നടപടികള്‍ മാതൃകാപരമായിരുന്നു. സരസമായി സംസാരിക്കുക, കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കുക എന്നകാര്യത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് മാറാട് കൂട്ടക്കുരുതി സംബന്ധിച്ച അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. അതേദിവസം നിയമസഭയിലെ ലിഫ്ടില്‍ താഴേക്ക് ഇറങ്ങുമ്പോള്‍ ഈ ലേഖകനും ഉണ്ടായിരുന്നു. ”നിങ്ങള്‍ പറഞ്ഞ അതേകാര്യമാണ് കമ്മീഷനും അക്കമിട്ട് നിരത്തിയിട്ടുള്ളത്” എന്ന് പറയുകയുണ്ടായി.  

സ്‌കൂള്‍ പഠനകാലത്താണ് തലശ്ശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ കോടിയേരി ബാലകൃഷ്ണന് പ്രത്യക്ഷത്തില്‍ പങ്കൊന്നുമില്ലെങ്കിലും പരോക്ഷമായി പ്രേരണ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. ആ സംഭവത്തിന് ശേഷം പ്രതിയായി പിണറായി വിജയന്‍ ഉണ്ടായിരുന്നെങ്കിലും കേസ് തേഞ്ഞുമാഞ്ഞുപോയി. രണ്ടാമത്തെ മകന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക സംഗതി ഏറെ കൗതുകം ഉളവാക്കിയിരുന്നു. നിശ്ചയ ദിവസം തന്നെ കല്യാണം നടത്തി. അതിന് പ്രത്യേക കാരണമുണ്ടായിരുന്നു. മുത്തൂറ്റ് പോള്‍ വധക്കേസ് നടന്ന് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പായിരുന്നു വിവാഹനിശ്ചയം. മുത്തൂറ്റ് പോള്‍ വധക്കേസും മകനും ആയിട്ടുള്ള ബന്ധം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. മൂത്തമകന്റെ വിവാഹേതര ബന്ധം ഒത്തുതീര്‍പ്പാക്കി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് കോടിയേരി വിടപറഞ്ഞത്.

തലശ്ശേരി പുല്ലിയോട് ബോബുനിര്‍മ്മാണത്തിനിടെ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോബുപൊട്ടി മരിച്ചിരുന്നു. അത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെയാണ് തലശ്ശേരി പോലീസ് സ്റ്റേഷനുമുമ്പില്‍ സിപിഎമ്മിന്റെ ധര്‍ണ നടന്നത്. ധര്‍ണ ഉദ്ഘാടനം ചെയ്യവേ വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബുനിര്‍മ്മാണം നടത്തുമെന്ന കോടിയേരിയുടെ പ്രസ്താവന ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. പയ്യന്നൂരിലെ രാഷ്‌ട്രീയ സംഘര്‍ഷത്തിന് ഇടയിലാണ് ‘വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി എന്ന ന്യായം പറഞ്ഞ് സിപിഎം കൊലപാതകത്തെ ന്യായീകരിച്ചത്.

വിഎസ് അച്യുതാനന്ദന്‍-പിണറായി വിജയന്‍ പോരിനിടയില്‍ കടുത്ത പിണറായി പക്ഷക്കാരനായിരുന്നു കോടിയേരി. ആ സമയത്ത് മലപ്പുറം കാടാമ്പുഴ ക്ഷേത്രത്തില്‍ കോടിയേരിക്ക് വേണ്ടി വഴിപാട് നേര്‍ന്നതും പൂമൂടല്‍ നടത്തിയതും പിന്നൊരിക്കല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മിനികൂപ്പറില്‍ കയറിയതും വിവാദമായിരുന്നു. മന്ത്രിയായിരിക്കെ ആദ്യം താമസിച്ചത് മന്‍മോഹന്‍ ബംഗ്ലാവിലായിരുന്നു. അവിടെ അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങള്‍ ചെലവാക്കിയത് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വിവാദ വ്യവസായിയുടെ വഴുതക്കാട്ടിലെ വീട്ടിലേക്ക് വന്‍ വാടക നല്‍കി താമസം മാറ്റി. ഇതൊക്കെയാണെങ്കിലും സിപിഎമ്മിന്റെ സൗമ്യമായ ഒരു മുഖമാണ് മാഞ്ഞുപോയത്.  

Tags: cpmകോടിയേരിkodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.