Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃന്ദാവനത്തില്‍ രാധാ സമേതനായി ശ്രീ ഗുരുവായൂരപ്പന്‍.;100 കോടിയില്‍ ചെലവില്‍ ക്ഷേത്രം

കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2022, 12:00 am IST
inSamskriti

ലക്‌നോ: വൃന്ദാവനധാമത്തില്‍ രാധാ സമേതനായി ശ്രീ ഗുരുവായൂരപ്പനെ ദര്‍ശിയ്‌ക്കുന്നതിനുള്ള ഭക്തന്മാരുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിയ്‌ക്കുന്നു…!

ശ്രീ വ്രജമണ്ഡലത്തില്‍ പരമപ്രധാന്യമുള്ള രാധാ കുണ്ഡില്‍ രാധാസമേതനായുള്ള ശ്രീ ഗുരുവായൂരപ്പന്റെ കമനീയ ക്ഷേത്ര നിര്‍മാണത്തിന് പ്രാരംഭം കുറിച്ചു.ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി  ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടും,ധനലക്ഷ്മി ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറായ ടി.എസ് .രാമകൃഷ്ണനും രക്ഷാധികാരികളായുള്ള  ശ്രീ രാധാഗുരുവായൂരപ്പന്‍ ക്ഷേത്ര ട്രസ്റ്റാണ് ഈ ക്ഷേത്രം നിര്‍മിയ്‌ക്കുന്നത്.

പ്രമുഖ വാസ്തുശാസ്ത്ര വിശാരദന്‍ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്.ഗോവര്‍ദ്ധന പരിക്രമ മാര്‍ഗത്തിനു സമീപം രാധാകുണ്ഡ് ഗ്രാമത്തില്‍, പ്രകൃതി രമണീയമായ പ്രദേശത്ത് 1.50 ഏക്കറിലധികം വിസ്താരമുള്ള ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം.

രാധാസമേതനായുള്ള  ഗുരുവായൂരപ്പനാണ് ക്ഷേത്രനാഥന്‍. ഉപദേവതകളായി അഷ്ട സഖിമാര്‍, നരസിംഹസ്വാമി, ഗണപതി എന്നിവരുമുണ്ടാകും.ശ്രീകോവില്‍, നമസ്‌ക്കാര മണ്ഡപം, സുവര്‍ണദ്ധ്വജം, ആനക്കൊട്ടില്‍, നാരായണീയ മണ്ഡപം,ഗോശാലാ, ഊട്ടുപുര, ആദ്ധ്യാത്മിക ഹാള്‍, തീര്‍ത്ഥാടകര്‍ക്ക് താമസിയ്‌ക്കുന്നതിനുള്ള മുറികള്‍, ഗുരുവായൂരപ്പന് ആറാട്ടിനുള്ള താമരക്കുളം, മനോഹരമായ ഉദ്യാനം എന്നിങ്ങനെ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ, ശില്പഭംഗിയും, ചിത്ര ഭംഗിയുമാര്‍ന്ന ക്ഷേത്ര നിര്‍മാണത്തിന് 100 കോടിയില്‍ പരം രൂപ ചിലവ് പ്രതീക്ഷിയ്‌ക്കുന്നു.

ക്ഷേത്ര നിര്‍മാണത്തിന് പ്രാരംഭം കുറിച്ചു കൊണ്ടുള്ള ആചാര്യ വരണമെന്ന ചടങ്ങ ഗുരുവായൂരില്‍ തന്ത്രിമഠത്തില്‍ വച്ച് നടന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി, ആരാദ്ധ്യനായ ബ്രഹ്മശ്രീ പുഴക്കര ചേന്നാസ്മന ദിനേശന്‍ നമ്പൂതിരിപ്പാടിനെ ആചാര്യനായി വരിച്ചുകൊണ്ടുള്ള പ്രസ്തുത ദിവ്യകര്‍മത്തില്‍ ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കല്ലൂര്‍ കൃഷ്ണജിത്ത് നമ്പൂതിരിപ്പാട്,  ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീകൃഷ്ണദാസ്,ടി.എസ്.രാമകൃഷ്ണന്‍,കൊടുങ്ങല്ലൂര്‍ ദേവസ്വം മേല്‍ശാന്തി തിവിക്രമ അടികള്‍, പ്രമുഖ ഭാഗവത സപ്താഹ ‘ ആചാര്യ ഗുരുവായൂര്‍ രാധാ അന്തര്‍ജനം, ഡോ: ഗ്രീഷ്മാ, രമ്യാ, പ്രണവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: VrindavanGuruvayoorappan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

India

അഭിനയലോകം ഉപേക്ഷിച്ച് വൃന്ദാവനില്‍ ആത്മീയ ജിവിതം; നടി ആരെന്നറിയാമോ?

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Kerala

ഹന്ത ഭാഗ്യം ഗജാനാം: ഗുരുവായൂർ കേശവന് ഗജരാജൻ ബഹുമതി നൽകിയിട്ട് ഇന്ന് 52വർഷം !

Kerala

മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങുന്നു; ശ്രീകോവിലും കൊടിമരവും ശീവേലിപ്പുരയും നിർമിക്കുന്നത് കേരളത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.