Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ഭരണകൂട നടപടി; കൊല്ലപ്പെട്ടത് തൊണ്ണൂറിലേറെപ്പേര്‍; പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്

കുര്‍ദിഷ് പട്ടണമായ സാക്കസില്‍ ഇരുപത്തിരണ്ടുകാരി മഹ്സ അമിനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനിലുടനീളം സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രക്ഷോഭത്തിനെതിരെ നടപടികള്‍ ശക്തമാക്കിയിട്ടും ടെഹ്റാന്‍, കോം, റാഷ്ത്, സാനന്ദജ്, മസ്ജിദ്-ഇ-സുലൈമാന്‍ തുടങ്ങിയ നഗരങ്ങളിലെ മതസ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന കൂറ്റന്‍ പ്രകടനങ്ങളുടെ വീഡിയോകള്‍ ലോകമെങ്ങും പരക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 05:28 pm IST
inWorld

ടെഹ്‌റാന്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ ഭരണകൂട നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം തൊണ്ണൂറ് കടന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രക്ഷോഭം കൂടുതല്‍ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കും പടരുകയാണ്. അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള തീവ്ര ഇസ്ലാമിക രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ ഹിജാബിനെതിരെ പരസ്യമായി തെരുവിലിറങ്ങി. ലോകമെമ്പാടും വിവിധമേഖലകളിലെ പ്രമുഖര്‍ പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തുണ്ട്. ഇറാനില്‍ സമരം തുടങ്ങി രണ്ടാഴ്ചയ്‌ക്കുള്ളിലാണ് തൊണ്ണൂറിലേറെപ്പേരെ ഭരണകൂടം വധിച്ചതെന്ന് നോര്‍വെ ആസ്ഥാനമായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടന ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.  

കുര്‍ദിഷ് പട്ടണമായ സാക്കസില്‍ ഇരുപത്തിരണ്ടുകാരി  മഹ്സ അമിനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനിലുടനീളം സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രക്ഷോഭത്തിനെതിരെ നടപടികള്‍ ശക്തമാക്കിയിട്ടും ടെഹ്റാന്‍, കോം, റാഷ്ത്, സാനന്ദജ്, മസ്ജിദ്-ഇ-സുലൈമാന്‍ തുടങ്ങിയ നഗരങ്ങളിലെ മതസ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന കൂറ്റന്‍ പ്രകടനങ്ങളുടെ വീഡിയോകള്‍ ലോകമെങ്ങും പരക്കുകയാണ്.  

അതിനിടെ പ്രക്ഷോഭം പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെയും ഇറാന്‍ പോലീസ് വേട്ടയാടുന്നുവെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം വരെ 28 മാധ്യമപ്രവര്‍ത്തകരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

അതേസമയം, മഹ്‌സ അമിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലെ പ്രാകൃത ഭരണത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ജര്‍മ്മനി രംഗത്തെത്തി. നോര്‍വേയില്‍, ഓസ്ലോയിലെ ഇറാന്‍ എംബസിയിലേക്ക് നൂറ് കണക്കിനാളുകളാണ് പ്രകടനം നടത്തിയത്. 95 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: കലാപംHijabiranഹിജാബ് പ്രതിഷേധംമഹ്സ അമിനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.