Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

5ജി സമ്പദ് വ്യവസ്ഥക്ക് കരുത്തേകും; ഇൻ്റർനെറ്റ് സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം, നാലാംതലമുറ വ്യവസായലോകത്തെ ഇന്ത്യ നയിക്കും: രാജീവ് ചന്ദ്രശേഖർ

2025-ൽ ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി മുന്നോട്ടു വരണം. ടീം ഇന്ത്യ എന്ന നിലക്ക് അത് യാഥാർത്ഥ്യമാക്കാൻ നമുക്ക് കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 03:31 pm IST
in India

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ച  5 ജി സേവനങ്ങൾ ഇന്ത്യയ്‌ക്ക്, പ്രത്യേകിച്ച് രാജ്യത്തെ യുവ ജനങ്ങൾക്ക് വിപുലമായ സാദ്ധ്യതകളുടെ  അവസരങ്ങൾ തുറന്നു നൽകുന്നു. അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നതിനൊപ്പം ഇൻ്റർനെറ്റ് സാങ്കേതിക വിദ്യയിൽ രാജ്യത്തെ ബഹുദൂരം മുന്നിലാക്കുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.  

മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇത് വയർലസ്സ് സാങ്കേതികതയുടെ അഞ്ചാം തലമുറയാണ്. എന്നാൽ യന്ത്രങ്ങളിൽ നിന്ന് യന്ത്രങ്ങളിലേക്കുള്ള ഒന്നാം തലമുറ സാങ്കേതികതയും. 2025-ൽ ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി മുന്നോട്ടു വരണം. ടീം ഇന്ത്യ എന്ന നിലക്ക് അത് യാഥാർത്ഥ്യമാക്കാൻ നമുക്ക് കഴിയും.  

രാജ്യത്തെ  തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഇന്ന് മുതൽ 5 ജി സേവനങ്ങൾ ലഭ്യമാകുന്നതോടെ രാജ്യം  അതിവേഗം മുന്നോട്ട് കുതിക്കും.  അൾട്രാ ഹൈ-സ്പീഡ് ഇന്റർനെറ്റ്, തടസ്സമില്ലാത്ത കവറേജ്, കുറഞ്ഞ ഡാറ്റ നിരക്ക്, ഉയർന്നതും വിശ്വസനീയവുമായ ആശയവിനിമയ സൗകര്യങ്ങൾ, തത്സമയ ഡാറ്റ പങ്കിടൽ തുടങ്ങി ശതകോടിക്കണക്കിന് കണക്റ്റുചെയ്‌ത ഉപകരണങ്ങളെ ശാക്തീകരിക്കുന്നതിൽ 5 ജി സഹായകമാവും.  

നാലാം തലമുറ വ്യവസായ ലോകത്തെ ഇന്ത്യ നയിക്കും. ആഗോള ശ്രദ്ധ ആകർഷിക്കുന്ന നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിന് നമ്മുടെ യുവാക്കൾക്ക് ലഭിക്കുന്ന ഒരവസരം കൂടിയാണിത്. ആധുനിക ഇന്ത്യ സാങ്കേതികവിദ്യയുടെ കേവലം ഉപഭോക്താവായിരിക്കില്ല, മറിച്ച് ഇനിയും നമ്മൾ അതിൽ ഒരു പ്രധാന പങ്കാളിയാകും.

5 ജി സമർപ്പിച്ചു കൊണ്ട് നരേന്ദ്രമോദിനൽകുന്ന സന്ദേശം അത്യന്തം  ആവേശകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: Rajeev Chandrasekharഇന്റര്‍നെറ്റ്5ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.