Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയ്‌ക്ക് സാമ്പത്തിക ദൗര്‍ബല്യങ്ങളില്‍ നിന്നും തിരിച്ചുവരവില്ലെന്നും ഇന്ത്യ 2030ല്‍ ലോകത്തെ മൂന്നാമത്തെ ശക്തിയാകുമെന്നും അദാനി സിംഗപ്പൂരില്‍

പഴയ ആഗോളവല്‍ക്കരണത്തിന്റെ ചാമ്പ്യനായ ചൈന ലോകത്തില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക ദൗര്‍ബല്യങ്ങളില്‍ നിന്നും ചൈനയ്‌ക്ക് ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ഗൗതം അദാനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 10:52 pm IST
inIndia

സിംഗപ്പൂര്‍: പഴയ ആഗോളവല്‍ക്കരണത്തിന്റെ ചാമ്പ്യനായ ചൈന ലോകത്തില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക ദൗര്‍ബല്യങ്ങളില്‍ നിന്നും ചൈനയ്‌ക്ക് ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ഗൗതം അദാനി പറഞ്ഞു.  

2030ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും രാഷ്‌ട്രീയ, ഭൗമരാഷ്‌ട്ര, വിപണി രംഗങ്ങളില്‍ ഇന്ത്യ ലോകത്തിലെ പ്രതീക്ഷയുടെ വെളിച്ചമാകുമെന്നും അദാനി പറഞ്ഞു. ചില ടെക് കമ്പനികള്‍ ഇപ്പോള്‍ തന്നെ ചൈനയുടെ മേലുള്ള ആശ്രിതത്വം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും അദാനി ചൂണ്ടിക്കാട്ടി. സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദാനി ചൈനയ്‌ക്കെതിരെ തുറന്ന വിമര്‍ശനം നടത്തിയത്.  ഫോബ്സ് മാസിക നടത്തിയ ആഗോള സിഇഒമാരുെട സമ്മേളനത്തിലായിരുന്നു ഗൗതം അദാനിയുടെ ഈ തുറന്നുപറച്ചില്‍. സിഎന്‍എന്‍, ബിബിസി തുടങ്ങിയ ആഗോളമാധ്യമങ്ങളില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു അദാനിയുടെ ഈ തുറന്നുപറച്ചിലുകള്‍. 

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് ഇനിഷ്യേറ്റിവീന് (ബിആര്‍സി) നിരവധി രാജ്യങ്ങളില്‍ തടസ്സം നേരിടുകയാണെന്ന് ഗൗതം അദാനി. ആഗോളശക്തിയാകാനുള്ള ചൈനയുടെ മോഹത്തിന് തിരിച്ചടി ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈന ഒറ്റപ്പെടുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി എ്ന ചൈനയുടെ സ്ഥാനത്തിന് വെല്ലുവിളി ഉയരുന്നുണ്ടെന്നും അദാനി പറ‍ഞ്ഞു.  

കേന്ദ്ര ബാങ്കുകള്‍ (അമേരിക്കയിലെ‍ ഫെഡ് റിസര്‍വ് ഉള്‍പ്പെടെ) പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും അദാനി മുന്നറിയിപ്പ് നല്‍കി.  

“ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് (പെട്രോള്‍, ഡീസല്‍ മുതലായവ) ഒഴിവാക്കാന്‍ ഇന്ത്യയെപ്പോലെ ഇത്രയും വലിയ ജനസംഖ്യയുള്ള രാജ്യത്തിന് പ്രായോഗികമല്ല. “- അദാനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം 10000 കോടി ഡോളറിന്റെ ഹരിതോര്‍ജ്ജ പദ്ധതി അവതരിപ്പിച്ചെങ്കിലും പഴയ ഫോസില്‍ ഇന്ധനത്തെ തള്ളിപ്പറയാന്‍ അദാനി തയ്യാറല്ല. 

Tags: ചൈനഷീ ജിന്‍പിങ്ഹരിതോര്‍ജ്ജ ഇടനാഴിഗൗതം അദാനിഫോസിൽ ഫ്യുവൽഅദാനിഫോബ്സ് ഗ്ലോബല്‍ സിഇഒഅദാനി ഗ്രൂപ്പ്ഇന്ത്യന്‍ കോടിപതിchinaGreen Energy Hubമാധ്യമ പ്രവര്‍ത്തകര്‍സിംഗപ്പൂര്‍ഫോബ്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.