Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ മൗനം ഭജിക്കുന്നു എന്നു പറയുമ്പോഴും ജോസഫ് മാഷ്ടെ മുഖത്ത് നിറയുന്നത് ആത്മസംതൃപ്തി

പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരത സ്വന്തം ജീവിതത്തില്‍ അനുഭവിച്ച മു‍ന്‍ പ്രൊഫ. ടി.ജെ. ജോസഫിന് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച വാര്‍ത്തകേട്ടപ്പോള്‍ ആവേശത്തോടെയുള്ള പ്രതികരണമില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് തെളിയുന്നത് ആത്മസംതൃപ്തിയുടെ തിളക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 08:26 pm IST
in Kerala

തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരത സ്വന്തം ജീവിതത്തില്‍ അനുഭവിച്ച മു‍ന്‍ പ്രൊഫ. ടി.ജെ. ജോസഫിന് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച വാര്‍ത്തകേട്ടപ്പോള്‍ ആവേശത്തോടെയുള്ള പ്രതികരണമില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് തെളിയുന്നത് ആത്മസംതൃപ്തിയുടെ തിളക്കം.  

ചോദ്യപേപ്പറില്‍ നബിയെക്കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയതില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തിന് തൊട്ടുപിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അദ്ദേഹത്തിന്റെ വലത്തേ കൈപ്പത്തി വെട്ടിമാറ്റിയത്. അതേ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അദ്ദേഹം കടുത്ത സാമ്പത്തിക ദാരിദ്ര്യത്തിലൂടെ കടന്നുപോയി. ഇത് താങ്ങാനാവാതെ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്തു. തന്റെ കുടുംബജീവിതം തകര്‍ത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരത അദ്ദേഹം ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയില്‍ എഴുതിയിരുന്നു.  

ബുധനാഴ്ച പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവാര്‍ത്ത വന്നയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ ജോസഫ് മാഷെ കാണാനെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ മൗനം ഭജിക്കുന്നു എന്നായിരുന്നു ജോസഫ് മാഷ്ടെ പ്രതികരണം. “ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇരയാണ്. ഇക്കാര്യത്തില്‍ തനിക്ക് വൈയക്തിക ഭാവം കൂടിയുള്ളതുകൊണ്ടാണ് പ്രതികരിക്കാത്തത്. അതേ സമയം പൗരനെന്ന നിലയില്‍ അഭിപ്രായമുണ്ട്.”- ജോസഫ് മാഷ് പറഞ്ഞു.  

“പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ ഇരയായവരില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്‌ട്രീയ തീരുമാനമാണ്. ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ടവര്‍ പ്രതികരിക്കട്ടെ”- ജോസഫ് മാഷ് പറഞ്ഞു. 

Tags: Attupokatha Ormakalപോപ്പുലര്‍ ഫ്രണ്ട്pfiT.J Josephപോപ്പുലര്‍ ഫ്രണ്ട് നിരോധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.