Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ഓഫീസിലേക്ക് ബോംബേറ്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍; കൂട്ടാളിക്കായി തിരച്ചില്‍ തുടരുന്നു

തൊട്ടുപിന്നാലെ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെ ബിജെപി, ആര്‍എസ്എസ്, ഹിന്ദു മുന്നണി നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണവും ഉണ്ടായി. ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും, നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഓഫീസിന് നേരെ ബോംബെറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 10:39 pm IST
inIndia

പാലക്കാട്: കോയമ്പത്തൂര്‍ ബിജെപി ഓഫീസിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കോയമ്പത്തൂര്‍ തുടിയലൂര്‍ ചേരന്‍ കോളനി സ്വദേശി എസ്. സദ്ദാം ഹുസൈന്‍ (31) പിടിയിലായി. ഇയാളുടെ കൂട്ടാളിക്കായി തിരച്ചില്‍ തുടരുന്നു. 22ന് രാത്രിയാണ് കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ വി.കെ.കെയിലെ ബിജെപി ഓഫീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ഇവ പൊട്ടാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അന്ന് രാത്രി തന്നെ ഗാന്ധിപുരത്തെ തുണിക്കടക്കുനേരെയും ബോംബാക്രമണം നടന്നിരുന്നു.

തൊട്ടുപിന്നാലെ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെ ബിജെപി, ആര്‍എസ്എസ്, ഹിന്ദു മുന്നണി നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണവും ഉണ്ടായി. ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും, നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഓഫീസിന് നേരെ ബോംബെറിഞ്ഞത്.

കോയമ്പത്തൂര്‍ നോര്‍ത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.എസ്. മാധവന്റെ മേല്‍നോട്ടത്തിലുള്ള മൂന്ന് പ്രത്യേക സംഘങ്ങള്‍ നൂറോളം നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടിയലൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവാണ് അറസ്റ്റിലായ സദ്ദാം ഹുസൈന്‍. പിഎഫ്‌ഐയുടെ രഹസ്യാന്വേഷണ വിഭാഗത്തിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.

കുറ്റകൃത്യം നടക്കുമ്പോള്‍ സദ്ദാം ഹുസൈന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സെക്ഷന്‍ 153 എ, 436 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. 1908-ലെ സ്ഫോടകവസ്തു നിയമത്തിലെ  മൂന്നാം വകുപ്പും പ്രതിക്കെതിരെ ചുമത്തി. കോയമ്പത്തൂരില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് ആക്രമണങ്ങളിലും ഇരുവര്‍ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹിന്ദു മുന്നണി വക്താവ് സി. ശശികുമാര്‍ കൊല്ലപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ഹുസൈന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്pfibjpCoimbatoreattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.