Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടാപ്പകല്‍ 10 സെക്കന്‍റില്‍ നിങ്ങളെ കൈകാര്യം ചെയ്യാന്‍ പറ്റുമെന്ന എസ് ഡിപി ഐ നേതാവിന്റെ ആര്‍എസ്എസിനോടുള്ള വെല്ലുവിളി വൈറല്‍

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ആര്‍എസ് എസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള എസ് ഡിപി ഐ നേതാവിന്റെ ഭീഷണിപ്രസംഗം വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 07:04 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ആര്‍എസ് എസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള എസ് ഡിപി ഐ നേതാവിന്റെ ഭീഷണിപ്രസംഗം വൈറലായി.  

പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയാണ് എസ് ഡിപി ഐ. റെയ്ഡിനെ തുടര്‍ന്ന് ആര്‍എസ് എസ് കാര്യാലയങ്ങള്‍ക്കെതിരെ മധുരൈ, കോയമ്പത്തൂര്‍, സേലം, കന്യാകുമാരി എന്നിവിടങ്ങളില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകര്‍ പുറത്തുവരികയാണ്. ആര്‍എസ് എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ പെട്രോള്‍ ബോംബെറിയുകയാണ്.  

ഇതിനിടെയാണ് ഒരു പ്രതിഷേധറാലിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന എസ് ഡിപി ഐനേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നത്. “ഈ രാജ്യത്ത് ഒന്നുകില്‍ ഞങ്ങളുടെ ആദര്‍ശം വിജയിക്കും. ഞങ്ങളുടെ സ്വപത്തിനായി ഞങ്ങള്‍ രക്തസാക്ഷിത്വം വഹിക്കും. നിങ്ങള്‍ ആര്‍എസ്എസ്കുകാര്‍ക്ക് നന്നായറിയാം. ഇരുട്ടിന്റെ മറവില്‍ ഞങ്ങളെ ആക്രമിച്ചാല്‍ പകല്‍വെളിച്ചത്തില്‍ 10 സെക്കന്‍റില്‍ നിങ്ങളെ ഞങ്ങള്‍ കൈകാര്യം ചെയ്യുമെന്ന്”-  വിവാദ പ്രസംഗത്തിലെ പ്രസക്തഭാഗമാണ് പ്രചരിക്കുന്നത്. എതിരാളികളെ അതിവേഗം കൊല്ലാന്‍ കഴിയുന്ന പരിശീലനം പോപ്പുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രങ്ങള്‍ നല്‍കുന്നുവെന്നത് പ്രശസ്തമാണ്.  

Tags: പിഎഫ് ഐ ഹര്‍ത്താല്‍ഓപ്പറേഷന്‍ ഒക്ടോപസ്ആര്‍എസ്എസ്പോപ്പുലര്‍ ഫ്രണ്ട്ഇഡിsdpiഇഡി റെയ്ഡ്പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യപിഎഫ് ഐ റെയ്ഡ്, അറസ്റ്റ്എന്‍ ഐഎ റെയ്ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.