Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാല്‍ കൂട്ടരാജിയെന്ന് ഗെഹ്‌ലോട്ട് പക്ഷം; രാജിഭീഷണിയുമായി 90 എംഎല്‍എമാര്‍

എംഎല്‍എമാര്‍ കടുത്ത നിലപാട് എടുത്തത്തോടെ ഞായറാഴ്ച ചേരാനിരുന്ന നിയമസഭാകക്ഷി യോഗം റദ്ദാക്കിയിരുന്നു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോത്ത് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാജസ്ഥാനില്‍ രാഷ്‌ട്രീയ നീക്കങ്ങള്‍ സജീവമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 12:31 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് ഗെഹ്‌ലോട്ട് പക്ഷക്കാരായ എംഎല്‍എമാര്‍ നിലപാട് എടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന ഒഴിവില്‍ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തില്‍ 90 എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കി.

എംഎല്‍എമാര്‍ കടുത്ത നിലപാട് എടുത്തത്തോടെ ഞായറാഴ്ച ചേരാനിരുന്ന നിയമസഭാകക്ഷി യോഗം റദ്ദാക്കിയിരുന്നു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോത്ത് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാജസ്ഥാനില്‍ രാഷ്‌ട്രീയ നീക്കങ്ങള്‍ സജീവമായത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടെ പിന്തുണ സച്ചിന്‍ പൈലറ്റിനുള്ളതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് അശോക് ഗെഹ്‌ലോട്ട്ചരടുവലികള്‍ ശക്തമാക്കിയത്.

അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്നാണ് രാജി ഭീഷണി മുഴക്കിയ എംഎല്‍എമാരുടെ ആവശ്യം. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗെഹ്‌ലോട്ട് അനുകൂലികള്‍. സ്ഥിതി രൂക്ഷമായതോടെ സോണിയാ ഗാന്ധി ഇടപെട്ട് പ്രശ്‌ന പരിഹാരം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എംഎല്‍എമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാന്‍ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചു.രാത്രി ഒന്‍പത് മണിയോടെ യോഗത്തിനു ശേഷം പുറത്തെത്തിയ എംഎല്‍എമാര്‍ തങ്ങള്‍ രാജിവയ്‌ക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.

Tags: അശോക് ഗെഹ് ലോട്ട്പൈലറ്റ്സച്ചിന്‍ പൈലറ്റ്സച്ചിന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

സ്ത്രീസുരക്ഷയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാന്‍; ദിവസേന 17-18 ബലാത്സംഗങ്ങളും 5-7 കൊലപാതകങ്ങളും

India

മണിപ്പൂരിലെ സ്ത്രീപീഡനത്തെ വിമര്‍ശിക്കുംമുന്‍പ് സ്വയം നോക്കാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് പറഞ്ഞ മന്ത്രിയെ പുറത്താക്കി

Kerala

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞു; രോഗിയെ അടക്കം പുറത്തെടുക്കാന്‍ ഏറെ പണിപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്‌

India

വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് അനധികൃതമായി മറ്റൊരാളെ കയറാന്‍ അനുവദിച്ചു ; പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.