Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പുളിക്കീഴ് എസ്.ഐക്കെതിരെ നടപടി, സാജൻ പീറ്ററെ പത്തനംതിട്ട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി

ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ നിരണം ഡക്ക് ഫാമിന് സമീപം സാജൻ പീറ്റർ സഞ്ചരിച്ച കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ചിരുന്നു. വാഹനം നിർത്താതെപോയ സാജനെ നിരണത്തെ വനിത സുഹൃത്തി‍െൻറ വീട്ടിൽനിന്ന് പിന്തുടർന്ന് നാട്ടുകാർ പിടികൂടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 12:18 pm IST
inPathanamthitta

തിരുവല്ല: മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച പുളിക്കീഴ് പോലീസ് സ്റ്റേഷൻ എസ്.ഐ സാജൻ പീറ്ററിനെ സ്ഥലം മാറ്റി. പത്തനംതിട്ട സ്റ്റേഷനിലേക്കാണ് മാറ്റിയത്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് നടപടി. സാജൻ പീറ്ററിനെതിരെ വകുപ്പ്തല അന്വേഷണത്തിന് കോട്ടയം ജില്ല പൊലീസ് മേധാവി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ നിർദേശം നൽകിയിരുന്നു. അന്വേഷണത്തിൽ സാജൻ പീറ്റർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.  

ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ നിരണം ഡക്ക് ഫാമിന് സമീപം സാജൻ പീറ്റർ സഞ്ചരിച്ച കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ചിരുന്നു. വാഹനം നിർത്താതെപോയ സാജനെ നിരണത്തെ വനിത സുഹൃത്തി‍െൻറ വീട്ടിൽനിന്ന് പിന്തുടർന്ന് നാട്ടുകാർ പിടികൂടിയിരുന്നു. എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥലത്തെ പഞ്ചായത്ത് അംഗം അടക്കം പോലീസിനെ അറിയിച്ചിരുന്നു.  

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസുകാർ എത്തിയാണ് ഇദ്ദേഹത്തെ പുളിക്കീഴ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.  

Tags: കേരള പോലീസ്legal actionകുടിയന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

Kerala

ശബരിമല സ്വർണപ്പാളി കടത്തിൽ എഡിജിപി എ.ശ്രീജിത്തിനും ബന്ധമെന്ന് പരാമർശം; കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്

Kerala

സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തു; വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.