Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏരിയ കമ്മിറ്റി അംഗം കുടുംബശ്രീ അകൗണ്ട് വഴി നടത്തിയത് 17.17 ലക്ഷം രൂപ തിരിമറി; പിടിക്കപെട്ടപ്പോള്‍ ഭീഷണിയുമായി സിപിഎം

ലക്ഷങ്ങളുടെ ഇടപാട് നടന്നത് കുടുംബശ്രീയിലെ മറ്റ് അംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. മരുത്തടിയിലെ സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലാണ് ലക്ഷങ്ങള്‍ വന്നതും സിപിഎം നേതാക്കള്‍ മാറി എടുത്തതും. അക്കൗണ്ടിലൂടെ അനധികൃത ട്രാന്‍സാക്ഷനുകള്‍ ശ്രദ്ധയില്‍പ്പെട്ട അംഗങ്ങള്‍ ബാങ്കില്‍ എത്തി സ്‌റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് തിരിമറി തിരിച്ചറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 01:43 pm IST
in Kollam

കൊല്ലം: ആലാട്ട്കാവ് ഡിവിഷനിലെ കുടുംബശ്രീ അക്കൗണ്ട് വഴി ലക്ഷങ്ങള്‍ തിരിമറി നടത്തിയ സംഭവത്തില്‍ അംഗങ്ങള്‍ക്ക് നേരെ ഭീഷണിയുമായി സിപിഎം നേതൃത്വം. ആലാട്ട്കാവ് ഡിവിഷന്‍ കൗണ്‍സിലറും സിപിഎം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി അംഗവുമായ രാജേന്ദ്രന്‍ പൊന്‍പുലരി കുടുംബശ്രീ അകൗണ്ട് വഴി 17.17 ലക്ഷം രൂപ തിരിമറി നടത്തിയത് പിടിക്കപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

രാജേന്ദ്രന്റെ ഭാര്യ കാവേരിയാണ് കുടുംബശ്രീ സെക്രട്ടറി. എന്നാല്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നത് കുടുംബശ്രീയിലെ മറ്റ് അംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. മരുത്തടിയിലെ  സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലാണ് ലക്ഷങ്ങള്‍ വന്നതും സിപിഎം നേതാക്കള്‍ മാറി എടുത്തതും. അക്കൗണ്ടിലൂടെ അനധികൃത ട്രാന്‍സാക്ഷനുകള്‍ ശ്രദ്ധയില്‍പ്പെട്ട അംഗങ്ങള്‍ ബാങ്കില്‍ എത്തി സ്‌റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് തിരിമറി തിരിച്ചറിഞ്ഞത്.

എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ചതായും ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിച്ചതായും ബാങ്ക് രേഖകളിലുണ്ട്. എന്നാല്‍ കുടുംബശ്രീ അക്കൗണ്ടിന് എടിഎം കാര്‍ഡ് ഉള്ളതായും  ഇത്രയേറെ ചെക്കുകളും ഉപയോഗിച്ചതും അംഗങ്ങള്‍ക്ക് പോലും അറിയില്ല. ബാങ്ക് രേഖകളും മിനിട്ടും കമ്മിറ്റികളില്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിരുന്നില്ല.

സിപിഎം നേതാവ് കൂടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ ചില കരാറുകളുടെ പണമാണ് ഇതെന്നുമുള്ള ആരോപണം ഉയരുന്നത്. അഴിമതിയാണ് ഇതിന് പിന്നില്‍ എന്നാണ് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നത്. കുടുംബശ്രീ സെക്രട്ടറിക്കും പ്രസിഡന്റിനും ഇതില്‍ പങ്കുണ്ട്. അഴിമതി ചോദ്യം ചെയ്ത മറ്റ് അംഗങ്ങളെ കുടുംബശ്രീയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയും ഉണ്ടായി. ജില്ലാ കളക്ടര്‍, കുടുംബശ്രീ മിഷന്‍, വിജിലന്‍സ്, മേയര്‍, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നാണ് അംഗങ്ങളുടെ നിലപാട്.

Tags: cpmKudumbasreeഅക്കൗണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.