Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കണം; പിഎഫ് ഐ കേസുകള്‍ തീവ്രവാദ കേസുകളായി പരിഗണിച്ച് പ്രത്യേകകോടതികളില്‍ വിചാരണ വേണം:എഐബിഎ

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘടനയായ ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍ (എ ഐബിഎ). പോപ്പുലര്‍ ഫ്രണ്ട് കേസുകള്‍ തീവ്രവാദ കേസുകളായി പരിഗണിച്ച് കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും എഐബിഎ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 04:27 pm IST
inIndia

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘടനയായ ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍ (എ ഐബിഎ). കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായതിന്റെ പിറ്റേന്നാണ് എ ഐബിഎ ഈ ആവശ്യം ഉയര്‍ത്തിയത്.  

പോപ്പുലര്‍ ഫ്രണ്ട് കേസുകള്‍ തീവ്രവാദ കേസുകളായി പരിഗണിച്ച് കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും എഐബിഎ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകള്‍ സാധാരണ കോടതികളില്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രേരണ ചെലുത്തണമെന്നും എഐബിഎ ആവശ്യപ്പെട്ടു.  

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ശിക്ഷഉറപ്പാക്കാന്‍ എന്‍ ഐഎ വിചാരണ തുടങ്ങണം. പോപ്പുലര്‍ ഫ്രണ്ട് കുറ്റവാളികള്‍ കുറ്റവിമുക്തരാകപ്പെടുന്ന കേസുകള്‍ വീണ്ടും തലനാരിഴ കീറി പഠിച്ച് അതിലെ പോരായ്‌മകള്‍ പരിഹരിച്ച് പ്രോസിക്യൂഷനെ ശക്തമാക്കണമെന്നും എഐബിഎ ആവശ്യപ്പെട്ടു.  

സംഘടനയെ നിരോധിക്കാനുള്ള ശരിയായ സമയമാണിതെന്നും എഐബിഎ ചെയര്‍മാന്‍ ആദിഷ് സി അഗര്‍വാല പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആരെയും അനുവദിക്കരുതെന്നും അഗര്‍വാല പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം മുഴുവന്‍ നടന്ന അക്രമാസക്ത സമരങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആയിരുന്നു. അതുപോലെ മുസ്ലിം യുവാക്കളെ മതമൗലികവാദികളാക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, മതപരിവര്‍ത്തനം എന്നീ പ്രവര്‍ത്തനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പങ്കാളികളാണ്. – അദ്ദേഹം പറ‍ഞ്ഞു.  

രാജ്യത്തുടനീളം നടന്ന റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിപുലമായ ശൃംഖലയാണ് വെളിവായത്. ഇന്ത്യ ഒരു മതേതര രാജ്യമാണ്.  ഇന്ത്യയുടെ മതേതര ഘടന തകര്‍ക്കാന്‍  ആരെയും അനുദവിച്ചുകൂടാ. കേരളത്തിലെ കോളെജ് പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയത്, മറ്റ് വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളില്‍ പ്പെട്ടവരെ നിഷ്ഠുരമായി കൊല ചെയ്യല്‍, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും തകര്‍ക്കാന്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിക്കല്‍, ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്‌ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍- ഇതെല്ലാം ആളുകളുടെ മനസ്സില്‍ ഭീതിയുണര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.  

ഒരിയ്‌ക്കല്‍ കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സംഘടന ഇതുപോലുള്ള അറസ്റ്റുകള്‍ ഇനിയും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. 

Tags: പിഎഫ് ഐ ഹര്‍ത്താല്‍ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍terrorismസുപ്രീംകോടതിപോപ്പുലര്‍ ഫ്രണ്ട്terroristsപോപ്പുലര്‍ ഫ്രണ്ട് നിരോധനംകേന്ദ്ര ആഭ്യന്തരമന്ത്രാലയംപിഎഫ് ഐ നിരോധിക്കുകപിഎഫ് ഐ റെയ്ഡ്, അറസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.