Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അറിയിക്കാതെ നാല് ദിവസം ദുബായില്‍ തങ്ങിയ റോബര്‍ട്ട് വദ്രയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ച് ഇഡി;മാപ്പ് പറഞ്ഞ് റോബര്‍ട്ട് വദ്ര

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര യുകെയിലേക്ക് പോകും വഴി നാല് ദിവസം ദുബായില്‍ തങ്ങിയത് വഴി ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് ഇഡി കോടതിയെ സമീപിച്ചു.ദല്‍ഹി ഹൈക്കോടതി ഇക്കാര്യത്തില്‍ റോബര്‍ട്ട് വദ്രയെ ശാസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2022, 11:16 pm IST
inWorld

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര യുകെയിലേക്ക് പോകും വഴി നാല് ദിവസം ദുബായില്‍ തങ്ങിയത് വഴി ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് ഇഡി കോടതിയെ സമീപിച്ചു.ദല്‍ഹി ഹൈക്കോടതി ഇക്കാര്യത്തില്‍ റോബര്‍ട്ട് വദ്രയെ ശാസിച്ചു.  

ദുബായ് വഴി  യുകെയിലേക്ക് പോകാമെന്ന അനുവാദം മാത്രമാണ് കോടതി നല്‍കിയത്. അല്ലാതെ ദുബായില്‍ തങ്ങാനുള്ള അവകാശമല്ലെന്ന് കോടതി താക്കീത് ചെയ്തു. ജാമ്യ വ്യവസ്ഥ ലംഘിച്ച വദ്ര കെട്ടിവെച്ച ജാമ്യത്തുക കോടതി തിരിച്ചെടുക്കണമെന്നും ഇഡി വാദിച്ചിരുന്നു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ സ്പെഷ്യല്‍ സിബി ഐ ജ‍ഡ്ജി നീലോഫര്‍ അബിദ പ്രവീണ്‍ റോബര്‍ട്ട് വദ്രയോട് ആവശ്യപ്പെട്ടിരിയ്‌ക്കുകയാണ്. .  

ആദ്യമൊക്കെ ഉരുണ്ടുകളിച്ച റോബര്‍ട്ട് വദ്ര ഒടുവില്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. ആരോഗ്യപ്രശ്നം കാരണമാണ് നാല് ദിവസം തങ്ങിയതെന്നും കാലിലെ ഞരമ്പിലെ അസുഖം മൂലമാണ് ദുബായില്‍ ആഗസ്ത് 25 മുതല്‍ ആഗസ്ത് 29 വരെ തങ്ങേണ്ടി വന്നതെന്നും ആദ്യം റോബര്‍ട്ട് വദ്രയ്‌ക്ക് വേണ്ടി വാദിച്ച അഭിഷേക് മനു സിങ് വി വിശദീകരിച്ചു. എന്നാല്‍ ഈ വിശദീകരണം കോടതിക്ക് ബോധ്യമായില്ല. കാരണം ദുബായില്‍ തങ്ങണമെങ്കില്‍ കോടതിയോട് മുന്‍കൂട്ടി അനുവാദം വാങ്ങണമായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ വാദം.  

ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോള്‍ അഭിഷേക് മനു സിങ് വി തന്റെ കക്ഷിയുടെ  കുറ്റം സമ്മതിച്ചു. ദുബായ് വഴി (Via Dubai) എന്നത് ദുബായിലേക്ക് (To Dubai) എന്ന് തന്റെ കക്ഷി തെറ്റിദ്ധരിച്ചെന്നും ഇതിന് മാപ്പു ചോദിക്കുന്നതായും അഭിഷേക് മനു സിങ്ങ് വി പറഞ്ഞു.  

ദുബായ് റോബര്‍ട്ട് വദ്രയുടെ ഫണ്ടിന്റെ ഉറവിടകേന്ദ്രമായി പറയപ്പെടുന്നു. 14 കോടിയുടെ ദുബായ് വില്ലയും 26 കോടിയുടെ ലണ്ടന്‍ ഫ്ളാറ്റും ഇഡി ചോദ്യം ചെയ്യുന്ന റോബര്‍ട്ട് വദ്രയുടെ സ്വത്തുക്കളാണ്. 

Tags: സാമ്പത്തിക തട്ടിപ്പ്ഇഡിDubaiപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രrobert vadraസിബിഐ ജഡ് ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.