Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയത ഹൃദയത്തിലണിഞ്ഞ രാജു ശ്രീവാസ്തവ എന്ന ഹിന്ദി കൊമേഡിയന്റെ മരണത്തില്‍ കുത്തുവാക്കുകളുമായി എതിരാളികള്‍…

മോദിയുടെ ആരാധനകനായിരുന്നു തന്റെ സ്വതസിദ്ധമായ തമാശകളാലും ശരീരചേഷ്ടകളാലും ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയ രാജു ശ്രീവാസ്തവ. ദേശീയതയ്‌ക്ക് വേണ്ടി വാദിക്കുന്ന അനുപം ഖേറിനെയും കങ്കണയെയും പല്ലവി ജോഷിയെയും വെറുക്കുന്നതു പോലെ രാജു ശ്രീവാസ്തവയെയും വെറുത്തവര്‍ മരണവാര്‍ത്തയറിഞ്ഞയുടന്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 06:16 pm IST
inIndia

മുംബൈ: മോമോദിയുടെ ആരാധനകനായിരുന്നു  തന്റെ സ്വതസിദ്ധമായ തമാശകളാലും ശരീരചേഷ്ടകളാലും ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയ രാജു ശ്രീവാസ്തവ.  ദേശീയത അദ്ദേഹം എപ്പോഴും ഹൃദയത്തില്‍ അണിഞ്ഞിരുന്നു. ബോളിവുഡിന് ഇത് അസഹനീയമാണ്. ദേശീയതയ്‌ക്ക് വേണ്ടി വാദിക്കുന്ന അനുപം ഖേറിനെയും കങ്കണയെയും പല്ലവി ജോഷിയെയും വെറുക്കുന്നതു പോലെ രാജു ശ്രീവാസ്തവയെയും വെറുത്തവര്‍ മരണവാര്‍ത്തയറിഞ്ഞയുടന്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചു.   

58ാം വയസ്സില്‍ അദ്ദഹം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബുധനാഴ്ച രാവിലെ 10.20ന് അന്ത്യശ്വാസം വലിച്ച ശേഷം അധികം വൈകാതെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ ചൊരിഞ്ഞു. ഇവര്‍ ഇന്ത്യന്‍ ദേശീയതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരായിരുന്നു. ഇന്ത്യയുടെ ശത്രുക്കള്‍.  

ഇടത്-ലിബറന്‍ ജിഹാദ് കൂട്ടുകെട്ടുകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ രാജു ശ്രീവാസ്തവയുടെ മരണം ആഘോഷിച്ചത്. റോഹന്‍ ജോഷി എന്ന കൊമേഡിയന്‍ കുറിച്ചതെന്താണെന്നോ?- ഹിന്ദു കുടുംബാംഗങ്ങള്‍ക്ക് ഒരാള്‍ കൂടി നഷ്ടമായാതില്‍ സന്തോഷമാണ് റോഹന്‍ ജോഷി പ്രകടിപ്പിച്ചത്. രാജുവിന്റെ മരണത്തില്‍ നമുക്ക് ഒന്നും നഷ്ടമായിട്ടില്ലെന്നായിരുന്നു റോഹന്‍ ജോഷിയുടെ ഇന്‍സ്റ്റഗ്രാം പ്രതികരണം. അയാള്‍ക്ക് തമാശയെപ്പറ്റി ഒരു ചുക്കും അറിഞ്ഞു കൂടെന്നും റോഹന്‍ ജോഷി പറയുന്നു.  

പക്ഷെ റോഹന്‍ ജോഷിയ്‌ക്കെതിരെ ഈ പോസ്റ്റിട്ടതിന് വന്‍ ആക്രമണമാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതോടെ റോഹന്‍ ജോഷി തന്റെ വിദ്വേഷ കമന്‍റ് പിന്‍വലിച്ചു.  

ഒടുവിലൊടുവില്‍ സ്റ്റാന്‍ഡപ് കോമഡികളിലൂടെ രാജു ശ്രീവാസ്തവ മോദിയുടെ രാഷ്ടീയ നിലപാടുകളെ തുറന്ന് പിന്തുണച്ചിരുന്നു. മതമൗലികവാദികളെ എതിര‍്ക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ജിഹാദ്, ലിബറല്‍ അംഗങ്ങള്‍ വലിയ തോതില്‍ രാജു ശ്രീവാസ്തവയ്‌ക്കെതിരെ കമന്‍റുകള്‍ എഴുതി. “ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ രാജു ശ്രീവാസ്തവ മുസ്ലിങ്ങള്‍ക്ക് എതിരായിരുന്നു. തന്റെ കോമഡി മുഖത്തിന് പിന്നില്‍ ഒരു പിശാചിനെയാണ് രാജു ഒളിപ്പിച്ചുവെച്ചത്.”- വസീം അക്രം എന്ന ഒരാള്‍ ട്വിറ്ററില്‍ കുറിച്ച കമന്‍റാണിത്.  

“കടുത്ത ഇസ്ലാം വിരുദ്ധനും മതവിദ്വേഷിയും വംശീയ വെറിയനുമായിരുന്നു രാജു”- എന്നാല്‍ മറ്റൊരു ഇസ്ലാമിസ്റ്റ് പ്രതികരിച്ചത്. 

സ്മിത്ത് എന്ന വ്യക്തി രാജു ശ്രീവാസ്തവയോട് പ്രതികരിച്ചത് ഇങ്ങിനെ:” ഇത് നന്നായി. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുവെന്ന് ഞാന്‍ കേട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയാളുടെ തലച്ചോര്‍ ചത്തില്ലേ? “

വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്ന ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ നിരന്തരം രാജു ശ്രീവാസ്തവയെ വിമര്‍ശിച്ചിരുന്നു. രാജുവിന്റെ മരണത്തില്‍ സന്തോഷിക്കുന്ന ട്വീറ്റുകളായിരുന്ന നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയത്.  

ഇസ്ലാമിനെ വെറുക്കുന്ന ഒരാള്‍ക്കായി ഞാന്‍ കണ്ണീര്‍ വാര്‍ക്കില്ലെന്നായിരുന്നു ഡോ. സെയ്ദ എഴുതിയത്. എന്തായാലും ഇവരുടെ വിമര്‍ശനങ്ങളില്‍ പലര്‍ക്കും അത്ഭുതമില്ലായിരുന്നു. കാരണം രാജു ശ്രീവാസ്തവയുടെ മരണം ഇവര്‍ വളരെ നാളായി ആഗ്രഹിച്ചതായിരുന്നു. മാത്രമല്ല, അനുപം ഖേറിനെയും പല്ലവി ജോഷിയെയും കങ്കണാറണാവത്തിനെയും വെറുക്കുന്ന അതേ വെറുപ്പോടെ ഇവര്‍ രാജു സ്രീവാസ്തവയെയും പെറുത്തിരുന്നു. 

Tags: ആള്‍ട്ട് ന്യൂസ്ഹിന്ദു വിരുദ്ധംComedianbollywoodഹിന്ദുവിരുദ്ധ ചായ്‌വ്nationalismമുഹമ്മദ് സുബൈര്‍islamistsഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍Social Mediaരാജു ശ്രീവാസ്തവപല്ലവി ജോഷിമോദിയുടെ ആരാധനകനാഅനുപം ഖേര്‍മോദികങ്കണ റാവത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.