Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിക്ക് കുടുംബത്തേക്ക് ഒന്നും വേണ്ട..; പിഎം കെയേഴ്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവരേ, ബോര്‍ഡില്‍ ഇനിയുണ്ട് രത്തന്‍ ടാറ്റയും സുധാമൂര്‍ത്തിയും

പിഎം കെയേഴ്സിന്റെ വിശ്വാസ്യതയെ കോടതിയില്‍ ചോദ്യം ചെയ്ത് 'വെടക്കാക്കാന്‍' ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സിവില്‍സൊസൈറ്റിക്കാര്‍ ഇനി തോറ്റുപോകും. കാരണം ബോര്‍ഡിലേക്ക് വിശ്വാസ്യതയുടെ പര്യായപദങ്ങളായ രത്തന്‍ ടാറ്റയും സുധാമൂര്‍ത്തിയും എത്തിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 04:57 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസനിധിയായ പിഎം കെയേഴ്സില്‍ പ്രധാനമന്ത്രിയെ വിശ്വസിച്ച് കോടികളാണ് ഒഴുകിയെത്തുന്നത്. അത് മികച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നത്. പക്ഷെ ഇടയ്‌ക്കിടെ പിഎം കെയേഴ്സിന്റെ വിശ്വാസ്യതയെ കോടതിയില്‍ ചോദ്യം ചെയ്ത് ‘വെടക്കാക്കാന്‍’ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സിവില്‍സൊസൈറ്റി, മനുഷ്യാവകാശ തന്ത്രങ്ങള്‍ ഇനി വിലപ്പോവില്ല. കാരണം ബോര്‍ഡിലേക്ക്  വിശ്വാസ്യതയുടെ പര്യായപദങ്ങളായ മൂന്ന് ഉന്നത വ്യക്തിത്വങ്ങള്‍ കൂടി ചേരുകയാണ്.  ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എമിരറ്റസ് രത്തന്‍ ടാറ്റയും ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയും പിഎംകെയേഴ്സ് ബോര്‍ഡില്‍ എത്തിക്കഴിഞ്ഞു. പിഎം കെയേഴ്സിന്റെ യോഗത്തില്‍ ബുധനാഴ്ച ആദ്യമായി അവര്‍ പങ്കെടുത്തു. 

അതുപോലെ മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ്, മുന്‍ ലോക് സഭാ സ്പീക്കര്‍ കരിയ മുണ്ട എന്നിവരും ബോര്‍ഡ് ട്രസ്റ്റികളായി എത്തും. ഇതിന് പുറമെ ട്രസ്റ്റിക്ക് ഒരു ഉപദേശകസമിതിയും ഉണ്ടാകും. ഇതില്‍ കംപ്ട്രോളര്‍ ആന്‍റ്  ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്റിഷി, മുന്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷ കൂടിയായ സുധാ മൂര്‍ത്തി, ടീച്ച് ഫോര്‍ ഇന്ത്യ സഹസ്ഥാപകന്‍ ആനന്ദ് ഷാ എന്നിവര്‍ പുതിയ അംഗങ്ങളാകും. ഈ പുതിയ ട്രസ്റ്റികളും ഉപദേശകരും ബുധനാഴ്ച മോദി അധ്യക്ഷത വഹിച്ച പിഎം കെയേഴ്സ് യോഗത്തില്‍ പങ്കെടുത്തു.  

കഴിഞ്ഞ കുറെ നാളുകളായി പിഎം കെയേഴ്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ വരെ ഹര്‍ജികള്‍ എത്തിയിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ ഒരു തടയിടാന്‍ സമൂഹത്തിലെ ഉന്നതസ്ഥാനീയരെ തന്നെ ബോര്‍ഡിലും ഉപദേശസമിതിയിലും മോദി തന്നെ അംഗങ്ങളാക്കിയത്. ഇതോടെ പിഎം കെയേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി  വിപുലമായ കാഴ്ചപ്പാടുണ്ടാകുമെന്ന് മോദി പറഞ്ഞു. ഈ പുതിയ അംഗങ്ങളുടെ പൊതുജീവിതത്തിലെ സമ്പന്നമായ അനുഭവങ്ങള്‍ ഈ ഫണ്ടിനെ വിവിധ പൊതു ആവശ്യങ്ങള്‍ ഉതകുന്ന തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.  

കുട്ടികള്‍ക്കായി പിഎം കെയേഴ്സ് നടപ്പാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഏകദേശം 4345 കുട്ടികളെ പിഎം കെയേഴ്സ് പിന്തുണയ്‌ക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരും സന്നിഹിതരായിരുന്നു.  

പിഎം കെയേഴ്സിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്ത് അലഹബാദ് കോടതിയില്‍ ഹര്‍ജികള്‍ എത്തിയിരുന്നെങ്കിലും ഈ ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും ഈ ഹര്‍ജികള്‍ തള്ളുകയായിരുന്നു. 

Tags: മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ്സുപ്രീംകോടതിപ്രധാനമന്ത്രി മോദിടാറ്റാസുധാമൂര്‍ത്തിമോദിPM CARESRatan Tataപിഎം കെയേഴ്സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

Lifestyle

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

India

പിഎം കെയേഴ്‌സ് സര്‍ക്കാരിന്റെ ഫണ്ടല്ല പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവന: പിഎംഒ

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.