Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിച്ചുവിട്ട ചീറ്റകളുടെ പടമെടുക്കുമ്പോള്‍ മോദിയുടെ ക്യാമറലെന്‍സില്‍ അടപ്പുണ്ടായിരുന്നെന്ന് വ്യാജപ്രചരണം; ട്വീറ്റ് ചെയ്തവരില്‍ തൃണമൂല്‍ എംപിയും

സമൂഹമാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിച്ച് മോദിയെ വീഴ്‌ത്തുക എന്ന തന്ത്രം ഉപയോഗിച്ച് പ്രതിപക്ഷം വീണ്ടും. ഇക്കുറി ചീറ്റകളെ മധ്യപ്രദേശിലെ കുനോ പാര്‍ക്കില്‍ അഴിച്ചുവിടുമ്പോള്‍ മോദി ഫോട്ടോയെടുക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ മോദിയുടെ ഒരു വ്യാജചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ മോദിയ്‌ക്കെതിരെ പരിഹാസം അഴിച്ചുവിടുകയാണ് പ്രതിപക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 04:40 pm IST
in India
മോദിയുടെ നിക്കോണ്‍ക്യാമറയില്‍ കാനൊന്‍ ക്യാമറയുടെ അടപ്പിട്ട് ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയ വ്യാജചിത്രം (ഇടത്ത്) മോദി നിക്കോണ്‍ ക്യാമറയില്‍ ചീറ്റകളുടെ പടമെടുക്കുന്ന യഥാര്‍ത്ഥ ചിത്രം (വലത്ത്)

മോദിയുടെ നിക്കോണ്‍ക്യാമറയില്‍ കാനൊന്‍ ക്യാമറയുടെ അടപ്പിട്ട് ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയ വ്യാജചിത്രം (ഇടത്ത്) മോദി നിക്കോണ്‍ ക്യാമറയില്‍ ചീറ്റകളുടെ പടമെടുക്കുന്ന യഥാര്‍ത്ഥ ചിത്രം (വലത്ത്)

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിച്ച് മോദിയെ വീഴ്‌ത്തുക എന്ന തന്ത്രം ഉപയോഗിച്ച് പ്രതിപക്ഷം വീണ്ടും. ഇക്കുറി ചീറ്റകളെ മധ്യപ്രദേശിലെ കുനോ പാര്‍ക്കില്‍ അഴിച്ചുവിടുമ്പോള്‍ മോദി ഫോട്ടോയെടുക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ മോദിയുടെ ഒരു വ്യാജചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ മോദിയ്‌ക്കെതിരെ പരിഹാസം അഴിച്ചുവിടുകയാണ്  പ്രതിപക്ഷം.  

അടപ്പിട്ട് മൂടിയ ലെന്‍സുള്ള ക്യാമറ ഉപയോഗിച്ച് മോദി ഫോട്ടെയെടുക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. തൃണമൂല്‍ രാജ്യസഭാ എംപി ജവഹര്‍ സര്‍ക്കാര്‍ ഈ വ്യാജചിത്രം ട്വീറ്റ് ചെയ്തതായി ബിജെപി രാജ്യസഭാ എംപി സുകാന്ത മജുംദാര്‍ കുറ്റപ്പെടുത്തി. തൃണമൂലിന്റെ രാജ്യസഭാ എംപി മോദിയുടെ നിക്കോണ്‍ ക്യാമറയ്‌ക്ക് കാനൊന്‍ ക്യാമറയുടെ കവറിട്ടുള്ള എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ചിരിക്കുന്നുവെന്നാണ് സുകാന്ത മജുംദാര്‍ ട്വീറ്റ് ചെയ്തത്. പക്ഷെ വ്യാജചിത്രമാണെന്ന് തെളിഞ്ഞതോടെ ജവഹര്‍ സര്‍ക്കാര്‍ ഈ ചിത്രം ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ് ഇപ്പോള്‍.  

തൃണമൂല്‍ രാജ്യസഭാ എംപി ജവഹര്‍ സര്‍ക്കാര്‍ ചെയ്ത ട്വീറ്റിന്റെ കോപ്പി ഇതാണ്:

വാസ്തവത്തില്‍ മോദി ഉപയോഗിച്ചത് നികോണ്‍ ക്യാമറയാണ്. പക്ഷെ കൃത്രിമമായി ഫോട്ടോഷോപ്പിന്റെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത ഫോട്ടോയില്‍ മോദിയുടെ ക്യാമറലെന്‍സിനെ മൂടിയിരിക്കുന്ന അടപ്പില്‍ കാനൊന്‍ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.  

ഇതില്‍ നിന്നു തന്നെ ഒറ്റനോട്ടത്തില്‍ ഇത് വ്യാജചിത്രമാണെന്ന് അറിയാം. ലെന്‍സ് കവറില്ലാതെ ചീറ്റകളുടെ പടം മോദി ക്യാമറയില്‍ ഒപ്പിയെടുക്കുന്നത് വ്യക്തമായി യഥാര്‍ത്ഥ ഫോട്ടെയില്‍ കാണാം. പോഷകാഹാരക്കുറവിന് ഭജന ചൊല്ലാന്‍ മോദി പറഞ്ഞതായി മലയാള ദിനപത്രമായ മാധ്യമം ഉള്‍പ്പെടെ വ്യാജവാര്‍ത്തപ്രചരിപ്പിച്ചിരുന്നു.

Tags: ബിജെപി കേരളംകാനൊന്‍ ക്യാമറമോദിനിക്കോണ്‍ ക്യാമറബിജെപിബിജെപി അസംബിജെപി മഹിളാ മോര്‍ച്ചഐഎസ്ഫേക്ക് ന്യൂസ്പ്രധാനമന്ത്രി മോദിമോദി ജന്മദിനംപ്രതിപക്ഷംമോദിക്കെതിരായ ഫേക്ക്ന്യൂസ്ചീറ്റപുലികള്‍തൃണമൂല്‍ രാജ്യസഭാ എംപി ജവഹര്‍ സര്‍ക്കാര്‍തൃണമൂല്‍ കോണ്‍ഗ്രസ്ചീറ്റപ്രചാരണംബിജെപി ബംഗാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.