Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഴിമതിയുടെ കൂത്തരങ്ങായി ആംആദ്മി; എംഎല്‍എ അമാനത്തുള്ള ഖാന്റെ അറസ്റ്റ് ദല്‍ഹി വഖഫ് ബോര്‍ഡിലെ അഴിമിതി മൂലം

ദല്‍ഹിയിലെ ആന്‍റി കറപ്ഷന്‍ ബ്രാഞ്ച് (എസിബി) ദല്‍ഹിയിലെ ആംആദ്മി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു. ദല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നേരത്തെ ദല്‍ഹി ആംആദ്മി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ സത്യേന്ദര്‍ ജെയിനെ വന്‍അഴിമതിയെതുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 03:29 pm IST
inIndia

ന്യൂദല്‍ഹി:ദല്‍ഹിയിലെ ആന്‍റി കറപ്ഷന്‍ ബ്രാഞ്ച് (എസിബി) ദല്‍ഹിയിലെ ആംആദ്മി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു. ദല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നേരത്തെ ദല്‍ഹി ആംആദ്മി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ സത്യേന്ദര്‍ ജെയിനെ വന്‍അഴിമതിയെതുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ എക്സൈസ് നയത്തിലൂടെ കോടികളുടെ അഴിമതി നടത്തിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ സിബി ഐ അന്വേഷണം നടന്നുവരികയാണ്. ഇപ്പോള്‍ അമാനത്തുള്ള ഖാനും അറസ്റ്റിലായി.  

രണ്ട് വര്‍ഷം മുന്‍പെടുത്ത കേസില്‍ അന്വേഷണം നടന്നുവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചശേഷമായിരുന്നു അറസ്റ്റ്. അമാനുള്ള ഖാനുമായി ബന്ധപ്പെട്ട് നാല് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. അമാനുള്ള ഖാന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. റെയ്ഡില്‍ എംഎല്‍എയ്‌ക്കെതിരായ തെളിവുകള്‍ കിട്ടിയതായി പറയുന്നു.  

അമാനത്തുള്ള ഖാന്റെ സുഹൃത്തായ ഹമീദ് അലിഖാന്റെ വീട്ടില്‍ നിന്നും ബെരെറ്റ പിസ്റ്റള്‍ കണ്ടെടുത്തിരുന്നു. 24 ലക്ഷം രൂപയും കണ്ടെടുത്തു. ലൈസന്‍സില്ലാത്ത ആയുധങ്ങലും തിരകളും കണ്ടെടുത്തിരുന്നു. എസിപിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അമാനുള്ള ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടയില്‍ വലിയ എതിര്‍പ്പുയര്‍ത്തി അനുയായികള്‍ മുന്നോട്ട് വന്നിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് രണ്ട് പുതിയ കേസുകള്‍ കൂടി ചുമത്തി.  

വഖഫ് ബോര്‍ഡിലെ അനധികൃത നിയമനമാണ് പ്രധാന കുറ്റം. വഖഫ് ബോര്‍ഡിലെ നിലനില്‍ക്കുന്നതും നിലനില്‍ക്കാത്തതുമായ ഒഴിവുകളിലേക്ക് നടത്തിയ നിയമനങ്ങളെക്കുറിച്ച് റവന്യു വകുപ്പും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും പരാതിപ്പെട്ടിരുന്നു. 33 പേരെ അനധികൃതമായി അമാനുള്ള ഖാന്‍ നിയമിച്ചതായി പരാതിക്കാരനായ ഹഫീസ് ഇര്‍ഷാദ് ഖുറേഷി ആരോപിക്കുന്നു.

Tags: അമാനത്തുള്ള ഖാന്‍വഖഫ് ബോര്‍ഡ്സത്യേന്ദര്‍ ജെയിന്‍ആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapഅരവിന്ദ് കെജ്‌രിവാള്‍അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.