Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സിബിഐക്ക് അമ്മയും ഭാര്യയും മക്കളും ഇല്ലേ?’- ഭീഷണി മുഴക്കി തേജസ്വി; ഐആര്‍സിടിസി അഴിമതിക്കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ സിബിഐ

ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായി തേജസ്വി യാദവിനെ പൂട്ടാന്‍ സിബി ഐ. ഐആര്‍സിടിസി ഹോട്ടലുകളില്‍ കരാറുകള്‍ നല്‍കിയതിന് കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് സിബിഐ ദല്‍ഹി കോടതിയെ ശനിയാഴ്ച സമീപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 06:12 pm IST
inIndia

ന്യൂദല്‍ഹി: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായി തേജസ്വി യാദവിനെ പൂട്ടാന്‍ സിബി ഐ. ഐആര്‍സിടിസി ഹോട്ടലുകളില്‍ കരാറുകള്‍ നല്‍കിയതിന് കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് സിബിഐ ദല്‍ഹി കോടതിയെ ശനിയാഴ്ച സമീപിച്ചിരിക്കുന്നത്.  

രണ്ട് ഐആര്‍സിടിസി ഹോട്ടലുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിനാണ് കൈക്കൂലി വാങ്ങിയത്. ഈ കേസില്‍ ജാമ്യത്തിലാണ് ഇപ്പോള്‍ തേജസ്വി യാദവ്. ഇതിനിടെ കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിക്കൊണ്ട് തേജസ്വി യാദവ് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ചിരുന്നു:”സിബിഐ ഉദ്യോഗസ്ഥര്‍ക്ക് അമ്മയും ഭാര്യും മക്കളും ഇല്ലേ? അവര്‍ക്ക് കുടുംബം ഇല്ലേ? അവര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കില്ലേ? “- തേജസ്വി യാദവ് പറഞ്ഞു.  

സിബിഐ ഉദ്യോഗസ്ഥരെ തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയെന്നും അതുവഴി കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഇതുവഴി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് സിബിഐ ദല്‍ഹി റൗസ് അവന്യൂ കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അപേക്ഷയില്‍ വിശദീകരണം തേടി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തേജസ്വി യാദവിന് നോട്ടീസ് അയച്ചു.  

2017ലാണ് സിബിഐ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവി, തേജസ്വി യാദവ്, മറ്റ് 11 പേര്‍ എന്നിവര്‍ക്കെതിരെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി കേസ് വന്നത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.  

2018ല്‍ സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2004നും 2014നും ഇടയിലാണ് (കോണ്‍ഗ്രസ് കേന്ദ്രഭരണകാലത്ത്) അഴിമതിക്കുള്ള ഗൂഡാലോചന നടന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ പുരി, റാഞ്ചി എന്നിവിടങ്ങളിലെ ബിഎന്‍ആര്‍ ഹോട്ടലുകള്‍ ആദ്യം ഐആര്‍സിടിസിക്ക് കൈമാറി. പിന്നീട് ഇവയുടെ നടത്തിപ്പ് പാറ്റ്ന ആസ്ഥാനമായ സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏല്‍പിച്ചു. ഈ ടെണ്ടറില്‍ വന്‍ അഴിമതി നടന്നു. സുജാത ഹോട്ടല്‍സിനെ സഹായിക്കുന്ന രീതിയിലായിരുന്നു ടെണ്ടര്‍ പ്രക്രിയ.  

2019നും 2021നും ഇടയില്‍ 21 തവണയാണ്  ലാലു പ്രസാദ് യാദവ്  രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് കേസ്  അന്ന് നീട്ടിവെച്ചത്.  

Tags: തേജസ്വിയാദവ്ബീഹാര്‍ രാഷ്ട്രീയംതേജസ്വിയാദവിdelhiബീഹാര്‍ വാര്‍ത്തcourtഐആര്‍സിടിസി ഹോട്ടലുകളുടെ അഴിമതിജാമ്യംബീഹാര്‍Biharആര്‍ജെഡിCBIഐആര്‍സിടിസിNitish Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.