Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെയ്യുന്നത് 13 ജോലികള്‍; സൗരോര്‍ജത്തിലും പ്രവര്‍ത്തിക്കും; സ്മാര്‍ട്ടാണ് ബിജു നാരായണന്റെ മിക്‌സി

ബിജു നിര്‍മ്മിച്ച മിക്സി കൊണ്ട് പതിമൂന്നോളം കാര്യങ്ങളാണ് ചെയ്യുന്നത്. സൗരോര്‍ജത്തിലും വൈദ്യുതിയിലും ചാര്‍ജ് ചെയ്യാവുന്ന മിക്‌സി നാട്ടുകാര്‍ക്കും കൗതുകമാണ്. വൈദ്യുതി മുടങ്ങിയാലും വീട്ടിലെ പണികള്‍ പത്ത് വര്‍ഷമായി മുടങ്ങിയിട്ടില്ലെന്ന് ഭാര്യ ഉഷ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 16, 2022, 09:00 pm IST
inKerala

ടി. എം. ഉണ്ണിമായ

തൊടുപുഴ: ഒരു വീടായാല്‍ എന്തെല്ലാം പണികളാണ് ഒരു  ദിവസം ചെയ്യേണ്ടത്. അടുക്കളയാണ് ഹൃദയം. ആയിരം കൈയുണ്ടെങ്കിലും ഒരു പണിയും വിചാരിക്കുന്ന സമയത്ത് തീരില്ല. പക്ഷെ വീട്ടിലെ പല ജോലികള്‍ ഒറ്റയ്‌ക്ക് ഒരുമിച്ച് ചെയ്യാന്‍ ഒരു കൂട്ടുണ്ടെങ്കിലോ.. തൊടുപുഴ വഴിത്തല തച്ചാനിക്കല്‍ ബിജു നാരായണന്റെ മിക്‌സിയുണ്ടെങ്കില്‍ കാര്യങ്ങള്‍ ജോറാകും. സ്മാര്‍ട്ട് മിക്‌സിയെന്നാണ് പേര്.

ബിജു നിര്‍മ്മിച്ച മിക്സി കൊണ്ട് പതിമൂന്നോളം  കാര്യങ്ങളാണ് ചെയ്യുന്നത്. സൗരോര്‍ജത്തിലും വൈദ്യുതിയിലും ചാര്‍ജ് ചെയ്യാവുന്ന മിക്‌സി നാട്ടുകാര്‍ക്കും കൗതുകമാണ്. വൈദ്യുതി മുടങ്ങിയാലും വീട്ടിലെ പണികള്‍ പത്ത് വര്‍ഷമായി മുടങ്ങിയിട്ടില്ലെന്ന് ഭാര്യ ഉഷ പറയുന്നു.

മിക്‌സിയുടെ സാധാരണ ഉപയോഗം അരയ്‌ക്കാനും പൊടിക്കാനുമാണെങ്കില്‍ ബിജുവിന്റെ മിക്‌സി അതിനുമപ്പുറം ചെയ്യും. 2008ലാണ് മിക്സിയുടെ നിര്‍മാണം ആരംഭിച്ചത്. 2013ല്‍ പൂര്‍ത്തീകരിച്ചു. പിന്നീട് ആവശ്യമനുസരിച്ച് മോഡിഫൈ ചെയ്യും. ബാറ്ററിയിലാണ് മിക്സി പ്രവര്‍ത്തിക്കുന്നത.് 12 വോള്‍ട്ടിന്റെ ബാറ്ററി കൂടാതെ ഒരു മോട്ടോറും ഇതിലുണ്ട്.

അരയ്‌ക്കാം, പൊടിക്കാം, പച്ചക്കറി, സവാള തുടങ്ങി കപ്പ വരെ അരിയാം, തേങ്ങ ചിരകാം, ഫാനും വാക്വം ക്ലീനറും ബ്ലോവറും മിക്‌സിയില്‍ ഉറപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. മിക്‌സിയുടെ ജാര്‍ മാറ്റി അവിടേക്ക് ഇവ ഘടിപ്പിച്ചാല്‍ മതി. ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ്, റേഡിയോ, വൈഫൈ ചാര്‍ജിങ്, പെന്‍ഡ്രൈവ് കുത്താനുള്ള സൗകര്യം എന്നിവയും മിക്‌സിയിലുണ്ട്. കൂടാതെ പാചക വാതകം ചോര്‍ന്നാല്‍  അറിയാനുള്ള സ്മോക്ക് ഡിക്ടക്ടറും ഘടിപ്പിച്ചിട്ടുണ്ട്.

വീട്ടമ്മമാര്‍ക്ക് സമയ ലാഭമുണ്ട്. കൈ മുറിയില്ല വൈദ്യുതി അപകടങ്ങളും ഉണ്ടാവില്ല. വീടിരിക്കുന്ന സ്ഥലത്ത് വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. ഇതാണ് ഇത്തരത്തിലൊരു ഉദ്യമത്തിലേക്ക് നയിച്ചതെന്ന് ബിജു പറഞ്ഞു. രണ്ടു തരം മിക്‌സികളാണ്, സാധാരണയും ഡീലക്‌സും. വില കൃത്യമായി നിശ്ചയിച്ചിട്ടില്ല. എങ്കിലും ഡീലക്‌സ് നിര്‍മ്മിച്ചെടുക്കാന്‍ ശരാശരി 7000 രൂപ ചെലവാകും. സാധാരണ മിക്‌സിയെങ്കില്‍ 4000 രൂപയും.

സര്‍ക്കാരിന്റെയും മറ്റും പൂര്‍ണ്ണമായ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ വാണിജ്യപരമായി മിക്സിക്ക് നേട്ടം ലഭിക്കൂവെന്ന് അദ്ദേഹം പറയുന്നു. പുതിയ കണ്ടുപിടിത്തങ്ങളുടെ ഭാഗമായി തേങ്ങ പൊട്ടിക്കുന്ന മെഷീനും കണ്ടുപിടിച്ചിട്ടുണ്ട്. ഇതിനുള്ള പേറ്റന്റും ബിജുവിന് ലഭിച്ചു. തേങ്ങ പൊട്ടുന്നതോടൊപ്പം വെള്ളവും പ്രത്യേകം ശേഖരിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതും മറ്റൊരു യന്ത്രത്തിലാണ് ഘടിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

Kerala

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം, മണവാട്ടി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം; റവ.ഡോ. കെ തോമസിന്റെ പരാമർശം വിവാദത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.