Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചൈന കാര്യക്ഷമമല്ല; വിപണിയില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ പിന്നില്‍; നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

അഞ്ചു മുതല്‍ പത്തു ലക്ഷം യൂണിറ്റ് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ നിര്‍മ്മാതാക്കളില്‍ നിന്ന് ലേലം കൊള്ളാന്‍ ചിന്തിക്കുകയാണ്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിന്റെ വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 10% മുതല്‍ 20% വരെ തുല്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2022, 08:10 pm IST
inBusiness

ന്യൂദല്‍ഹി: ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ നിര്‍മ്മാണത്തിന്റെ ഒരു ഭാഗം ഇന്തയയിലേക്ക് മാറ്റാന്‍ കമ്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു മുതല്‍ പത്തു ലക്ഷം യൂണിറ്റ് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ നിര്‍മ്മാതാക്കളില്‍ നിന്ന് ലേലം കൊള്ളാന്‍ ചിന്തിക്കുകയാണ്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിന്റെ വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 10% മുതല്‍ 20% വരെ തുല്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡ് മൂലം ചൈനയിലുണ്ടായ ലോക്ക്ഡൗണ്‍ ഉല്‍പാദനം തടസ്സപ്പെടുത്തിയിരുന്നു. ഇതിനു പുറമെ ബീജിംഗ് വിഷയവും പുതിയ തീരുമാനത്തിനുള്ള ഒരു കാരണമാണ്. കമ്പനി ഇതരമാര്‍ഗങ്ങള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായിയാകും ഉത്പാദന കേന്ദ്രങ്ങള്‍ മാറ്റുക. കരാര്‍ നിര്‍മ്മാതാക്കള്‍ ചൈനയില്‍ നിന്നുള്ള ഉല്‍പ്പാദനം മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യ, മെക്‌സിക്കോ, വിയറ്റ്‌നാം തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്കാതും ശ്രദ്ധവര്‍ധിക്കുക.

നിലവില്‍, പിക്‌സല്‍ ഫോണുകള്‍ വിപണിയില്‍ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ പിന്നിലാണ്. ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ഗൂഗിളിന് വിപണിയിലെ തന്റെ എതിരാളികളെക്കാള്‍ മറികടക്കാനുള്ള അവസരം കൂടിയാണ്. ഗൂഗിളിന്റെ എതിരാളിയായ ആപ്പിള്‍ 2017ല്‍ തന്നെ ഇന്ത്യയില്‍ ഫോണുകള്‍ അസംബിള്‍ ചെയ്യാന്‍ ആരംഭിച്ചു. കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനി ഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്.

Tags: indiaസാങ്കേതികംchinaഗൂഗിള്‍ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.