Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ അച്ഛനെ തലയറുത്ത് കൊന്ന ഇസ്ലാമിക തീവ്രവാദികളെ തൂക്കിലേറ്റും വരെ ചെരുപ്പ് ഉപയോഗിക്കില്ല; പ്രതിജ്ഞയെടുത്ത് കനയ്യലാലിന്റെ മകന്‍

മുഹമ്മദ് റിയാസ് അക്തര്‍, മുഹമ്മദ് ഗൗസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എന്‍ഐഎ കേസ് ഏറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2022, 09:42 am IST
inIndia

ഉദയ്‌പുര്‍:  തന്റെ അച്ഛനെ തലയറുത്ത് കൊന്ന ഇസ്ലാമിക തീവ്രവാദികളെ തൂക്കിലേറ്റും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് ഉദയ്‌പൂരില്‍ കൊല്ലപ്പെട്ട തയ്യല്‍ക്കാരനായ കനയ്യ ലാലിന്റെ മകന്‍.  വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് കനയ്യയുടെ മകന്‍ യാഷ് ഇക്കാര്യം പറഞ്ഞത്. പ്രതികളെ തൂക്കിലേറ്റുന്നത് വരെ ചെരിപ്പിടില്ലെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. സംഭവത്തില്‍ നിന്ന് കരകയറാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

2022 ജൂണ്‍ 28ന് തന്റെ പിതാവിനെ ശിരച്ഛേദം ചെയ്തതിന്റെ പിറ്റേ ദിവസം മുതല്‍ യാഷ് ചെരിപ്പ് ധരിക്കുന്നത് നിര്‍ത്തി. ജൂണ്‍ 28 ന്, മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വക്താവ് നൂപൂര്‍ ശര്‍മ്മയെ അനുകൂലിച്ചു എന്നാരോപിച്ചാണ് രാജസ്ഥാനിലെ ഉദയ്‌പൂരില്‍ കനയ്യ ലാല്‍ ക്രൂരമായി കൊല്ലപ്പെട്ടത്.  വീഡിയോ ഗെയിം കളിക്കുന്നതിനിടെ കനയ്യ ലാലിന്റെ ഫോണില്‍ നിന്ന് 8 വയസ്സുള്ള മകന്‍ ആകസ്മികമായി പോസ്റ്റ് ചെയ്തതായിരുന്നു അതെന്നായിരുന്നു കനയ്യ പറഞ്ഞിരുന്നത്. എന്നാല്‍, അയല്‍വാസിയായ നാസിം നല്‍കിയ പരാതിയെ തുടര്‍ന്ന് കനയ്യയെ അറസ്റ്റ് ചെയ്തിരുന്നു. കനയ്യ ലാലിന്റെ നമ്പറും ഫോട്ടോയും വിലാസവും നസീം തന്റെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലേക്ക് ചോര്‍ത്തി. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷവും ഇയാള്‍ക്ക് ഭീഷണികള്‍ തുടരുകയായിരുന്നു.

ആറ് ദിവസത്തിന് ശേഷം കട തുറന്നപ്പോള്‍ രണ്ട് ഇസ്ലാമിസ്റ്റുകള്‍ ഇടപാടുകാരായി വന്ന് കഴുത്തറുത്തു കൊല്ലുകയായിരുന്നു. മുഹമ്മദ് റിയാസ് അക്തര്‍, മുഹമ്മദ് ഗൗസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എന്‍ഐഎ കേസ് ഏറ്റെടുത്തു.

Tags: കൊലപാതകംislamistsSonഉദയ്പൂര്‍ കൊലകനയ്യലാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.