Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

1981ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്ത കൊടുംകുറ്റവാളി പാകിസ്ഥാനില്‍; ഖലിസ്ഥാന്‍വാദികള്‍ക്ക് പാകിസ്ഥാനും അഭയകേന്ദ്രം

ഭാരതത്തെ വെട്ടിമുറിച്ച് പഞ്ചാബിനെ പ്രത്യേക സിഖ് രാഷ്‌ട്രമാക്കണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ വാദികളുടെ ഒളികേന്ദ്രമായി പാകിസ്ഥാന്‍ മാറുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 10:08 pm IST
inWorld

ഇസ്ലാമബാദ്: ഭാരതത്തെ വെട്ടിമുറിച്ച് പഞ്ചാബിനെ പ്രത്യേക സിഖ് രാഷ്‌ട്രമാക്കണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ വാദികളുടെ ഒളികേന്ദ്രമായി പാകിസ്ഥാന്‍ മാറുന്നു. 1981 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ ദല്‍ ഖല്‍സ എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ സഹസ്ഥാപകനായ ഗജീന്ദര്‍ സിങ്ങ് ഇപ്പോള്‍ പാകിസ്ഥാനില്‍ ഒളിച്ചുകഴിയുകയാണ്. താന്‍ ഇപ്പോള്‍ പാകിസ്ഥാനിലെ പ‍ഞ്ചാബ് പ്രവിശ്യയിലാണ് കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം ഗജീന്ദര്‍ സിങ്ങ് തന്നെയാണ് വെളിപ്പെടുത്തിയത്.  

തന്റെ ഫേസ്ബുക്ക് പേജിലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു ഗുരുദ്വാരയ്‌ക്ക് മുന്‍പില്‍ നില്‍ക്കുന്ന ചിത്രം ഗജീന്ദര്‍ സിങ്ങ് പ്രസിദ്ധീകരിച്ചത്. പാകിസ്ഥാനിലെ ഹസന്‍ അബ്ദാല്‍ എന്ന പ്രദേശത്തുള്ള ശ്രീ പഞ്ച സാഹിബ് ജി ഗുരുദ്വാരയ്‌ക്ക് മുന്‍പിലാണ് ഗജീന്ദര്‍ സിങ്ങ് നില്‍ക്കുന്നത്.  

അദ്ദേഹം ഗുരുദ്വാരയ്‌ക്ക് മുന്‍പില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫ് ഇതാദ്യമായല്ല പ്രസിദ്ധീകരിക്കുന്നത്. ഇതിന് സമാനമായ ഒരു ചിത്രം സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.  

ദല്‍ഹിയില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് സിഖ് തീവ്രവാദികള്‍ 1981 സെപ്തംബര്‍ 29ന് പാകിസ്ഥാനിലെ ലാഹോറിലേക്ക് തട്ടിക്കൊണ്ട് പോയത്. ബോയിങ് 737 വിഭാഗത്തില്‍പ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അന്ന് തട്ടിക്കൊണ്ട് പോയത്. 111 യാത്രക്കാരുണ്ടായിരുന്നു. ഗ്രനേഡുകളും കത്തികളും പിടിച്ചാണ് ദാല്‍ ഖല്‍സ എന്ന ഖലിസ്ഥാന്‍വാദികളുടെ സംഘടന വിമാനം തട്ടിക്കൊണ്ട് പോയത്. 

ഈ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ നേതാവ് ഗജീന്ദര്‍ സിങ്ങായിരുന്നു. പഞ്ചാബിനെ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യമാക്കി മാറ്റണമെന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. ഖലിസ്ഥാന്‍ വാദികളുടെ നേതാവായ ഭിന്ദ്രന്‍ വാലയെ ജയില്‍ മോചിതനാക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. ഇന്ത്യന്‍ പ്രതിനിധിയായ നട് വര്‍സിങ്ങുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിക്കണമെങ്കില്‍ അഞ്ച് ലക്ഷം ഡോളര്‍ നല്‍കണമെന്നതായിരുന്നു ആവശ്യം. 

Tags: വിമാനം തട്ടിക്കൊണ്ടുപോകല്‍ദല്‍ ഖല്‍സലോകാരോഗ്യ സംഘടനഖാലിസ്ഥാന്‍സിഖ്പാക്കിസ്ഥാന്‍ഭിന്ദ്രന്‍വാലെലാഹോര്‍ഗജീന്ദര്‍ സിങ്ങ്1981 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോകല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.