Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സത്യ ഷേണായിയുടെ ചിത്രങ്ങള്‍

സത്യ ഷേണായിയുടെ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര തലത്തിലും കേരളത്തിലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഗ്രൂപ്പ് ഷോകളിലും അല്ലാതെയുള്ള വണ്‍മാന്‍ ഷോകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. കൊവിഡ് കാലത്ത് ഓണ്‍ലൈനിലും ചിത്രക്കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട് സത്യ ഷേണായി. ചിത്രകലയില്‍ സത്യ ഷേണായിയെ അടയാളപ്പെടുത്തുവാന്‍ സഹായിച്ചത് ഈ ഓണ്‍ലൈനായുള്ള ചിത്ര പ്രദര്‍ശനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 06:00 am IST
inVaradyam

സമദ് പനയപ്പിള്ളി  

സത്യ ഷേണായി ഇലക്ട്രിക്കല്‍ ഇലക്‌ട്രോണിക്സ് എന്‍ജിനീയറാണെങ്കിലും വരകളെയും വര്‍ണ്ണങ്ങളെയും ആവിഷ്‌കരിക്കാനുള്ള സിദ്ധി അവര്‍ ഗുരുമുഖത്ത് നിന്നും പഠിച്ചെടുത്തതല്ല. ചിത്രകലയില്‍ താന്‍ തന്നെയാണ് തന്റെ ഗുരു എന്നാവും അവര്‍ പറയുക.

പ്രകൃതി ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളെ  അവയുടെ തനിമ നഷ്ടമാകാതെ യാഥാര്‍ത്ഥ്യമായി ആവിഷ്‌കരിക്കുന്ന സത്യ ഷേണായിയുടെ ചിത്രങ്ങള്‍ അവയുടെ നിഷ്‌കളങ്കത്വം കൊണ്ട് കൂടെയാണ് ശ്രദ്ധേയമാകുന്നത്.

ജലഛായത്തിലാണ് സത്യ ഷേണായി തന്റെ ചിത്രങ്ങളെ ആവിഷ്‌കരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഇവരുടെ ചിത്രങ്ങള്‍ കൂടുതല്‍ മികച്ചതാകുന്നു.

സത്യ ഷേണായിയുടെ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര തലത്തിലും കേരളത്തിലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഗ്രൂപ്പ് ഷോകളിലും അല്ലാതെയുള്ള വണ്‍മാന്‍ ഷോകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. കൊവിഡ് കാലത്ത് ഓണ്‍ലൈനിലും ചിത്രക്കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട് സത്യ ഷേണായി. ചിത്രകലയില്‍ സത്യ ഷേണായിയെ അടയാളപ്പെടുത്തുവാന്‍  സഹായിച്ചത് ഈ ഓണ്‍ലൈനായുള്ള ചിത്ര പ്രദര്‍ശനമാണ്.

ചില പെയിന്റിങ് വര്‍ക്ക്‌ഷോപ്പിലും വാട്‌സാപ്പ് ഗ്രൂപ്പിലും പങ്കെടുത്ത് ഈ രംഗത്തെ പ്രത്യേകിച്ചും മുത്തുക്കോയ, ദത്തന്‍ മാസ്റ്ററെ പോലുള്ള മാസ്റ്റേഴ്‌സുമായി സംവദിക്കാന്‍ കഴിഞ്ഞത് ചിത്രകല എന്ന മാധ്യമത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകളിലേക്ക് എത്താന്‍ സത്യ ഷേണായിയെ സഹായിച്ചിട്ടുണ്ട്.

കൊച്ചി അമരാവതി സ്വദേശിനിയായ സത്യ ഷേണായിക്ക് ഇനിയും കൂടുതല്‍ അംഗീകാരങ്ങള്‍ നേടാനാകുമെന്ന് തന്നെയാണ് അവരുടെ ഇതുവരെയുള്ള ചിത്രമെഴുത്തുകള്‍ നല്‍കുന്ന ആഹ്ലാദകരമായ സൂചന.

Tags: Artist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

Kerala

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

Kerala

‘ഉപ്പും മുളകും’ പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരന്‍ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

News

സവിശേഷമായ ദൃശ്യഭാഷ കൊണ്ട് ശ്രദ്‌ധേയനായ ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.