Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എണ്ണവിലനിയന്ത്രണത്തെച്ചൊല്ലി യൂറോപ്പുമായി ഏറ്റുമുട്ടാന്‍ റഷ്യ; യൂറോപ്പിലേക്ക് എണ്ണക്കയറ്റുമതി നിര്‍ത്തുമെന്ന് പുടിന്‍; രൂക്ഷമാകുമോ യുദ്ധം?

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയ്‌ക്കും പ്രകൃതി വാതകത്തിനും വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. എന്നാല്‍ അങ്ങിനെ ചെയ്താല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന താക്കീതുമായി വ്ളാഡിമിര്‍ പുടിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 07:48 pm IST
inWorld

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയ്‌ക്കും പ്രകൃതി വാതകത്തിനും വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. എന്നാല്‍ അങ്ങിനെ ചെയ്താല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന താക്കീതുമായി വ്ളാഡിമിര്‍ പുടിന്‍.  

യൂറോപ്പില്‍ എണ്ണ,  പ്രകൃതിവാതക വില ആശങ്കജനകമാം വിധം അതിവേഗം മുകളിലേക്ക് കുതിക്കുകയാണ്.  പ്രകൃതി വാതക, എണ്ണ വിലകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാനാവില്ലെന്ന സ്ഥിതിയിലേക്ക് യൂറോപ്പ് എത്തിരിയിക്കുകയാണ്. അതിനിടെയാണ് അവര്‍ വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. എന്നാല്‍ അതിന് ശ്രമിച്ചാല്‍ യൂറോപ്പിലേക്കുള്ള എണ്ണ,  പ്രകൃതിവാതക വിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് താക്കീത് ചെയ്തിരിക്കുകയാണ് റഷ്യ. ഇതോടെ റഷ്യയും യൂറോപ്പും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയാണ്. ഉക്രൈന്‍ ആക്രമണത്തെതുടര്‍ന്ന് റഷ്യയ്‌ക്ക് മേല്‍ യൂറോപ്പ് കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

യൂറോപ്പിന് ആവശ്യമായ 40 ശതമാനം  പ്രകൃതിവാതകവും 30 ശതമാനം എണ്ണയും വരുന്നത് റഷ്യയില്‍ നിന്നാണ്. വ്ളാഡിവോസ്റ്റോക്കില്‍ സാമ്പത്തിക ഫോറം യോഗത്തില്‍ എത്തിയപ്പോഴാണ് പുടിന്‍ കടുത്ത തീരുമാനം അറിയിച്ചിരിക്കുന്നത്. അങ്ങിനെ റഷ്യ പൂര്‍ണ്ണമായും  പ്രകൃതിവാതകവും എണ്ണയും വിതരണം ചെയ്യുന്നത് പൊടുന്നനെ നിര്‍ത്തിയാല്‍ അത് യൂറോപ്പില്‍ വന്‍ദുരന്തത്തില്‍ കലാശിക്കും. പ്രത്യേകിച്ചും ശൈത്യകാലമാണ് വരാനിരിക്കുന്നത്. ഇക്കാലയളവില്‍ ഇവയുടെ ഉപഭോഗം വര്‍ധിക്കും.  റഷ്യയുടെ എണ്ണവിതരണച്ചുമതലയുള്ള സര്‍ക്കാര്‍ സ്ഥാപനമായ ഗാസ്പ്രോം ജര്‍മ്മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 1 പൈപ്പ്ലൈനിലൂടെയുള്ള ഗ്യാസ് വിതരണം പൂര്‍ണ്ണമായും നിര്‍ത്തിയിരുന്നു. എന്നാല്‍ പൈപ്പ്ലൈനിന്റെ തകരാര്‍ മൂലമാണ് ഗ്യാസ് വിതരണം പ്രശ്നത്തിലായതെന്ന് പുടിന്‍ പറയുന്നു. ഈയൊരു നിയന്ത്രണം തന്നെ ജര്‍മ്മനിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

വില നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ റഷ്യയുടെ വരുമാനം കുറയ്‌ക്കുകയാണ് യൂറോപ്പിന്റെ ലക്ഷ്യം. യൂറോപ്പില്‍ നിന്നും പ്രകൃതി വാതകത്തിനും എണ്ണയ്‌ക്കും ലഭിയ്‌ക്കുന്ന പണം കൊണ്ടാണ് റഷ്യ ഉക്രൈനെതിരെ യുദ്ധം നടത്തുന്നതെന്നും അതുകൊണ്ട് ഇത് വെട്ടിച്ചുരുക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റായ ഉര്‍സുല വൊന്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. അതുകൊണ്ടാണ് വില വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നതെന്നും ഉര്‍സുല പറയുന്നു. 

റഷ്യയ്‌ക്കെതിരെ പൊടുന്നനെ വിലനിയന്ത്രണ നീക്കത്തിന് ശ്രമിക്കുന്നത് ശരിയല്ലെന്ന് തുര്‍ക്കിയുടെ പ്രസിഡന്‍റ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.  

Tags: സാമ്പത്തിക ഉപരോധംഉപരോധംര്‍സുല വൊന്‍ ഡെര്‍ ലെയെന്‍priceറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍Vladimir Putinഉക്രൈന്‍ യുദ്ധംയൂറോപ്യന്‍ യൂണിയന്‍തയ്യിബ് എര്‍ദോഗന്‍എര്‍ദോഗന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.