Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കലാപരിപാടികളും ഓണക്കോടി വിതരണവും നടത്തി; ഓണമാഘോഷിച്ച് കൊല്ലത്തെ ബാലാശ്രമം കുട്ടികളും

ബാലാശ്രമം പ്രസിഡന്റ് ഡോ.വി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വരവിള വാസുദേവന്‍നായര്‍ ഓണക്കോടി വിതരണവും രാഷ്‌ട്രീയ സ്വയംസേവക സംഘം കൊല്ലം വിഭാഗ് സഹകാര്യവാഹ് മീനാട് ഉണ്ണി ബാലകാരുണ്യ സന്ദേശം നല്‍കലും നിര്‍വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 04:48 pm IST
inKollam
പുതിയകാവ് ബാലാശ്രമത്തിലെ ഓണാഘോഷം ഡോ. സി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പുതിയകാവ് ബാലാശ്രമത്തിലെ ഓണാഘോഷം ഡോ. സി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ കുട്ടികളുടെ ഓണാഘോഷമായ ബാലകാരുണ്യം 2022 ഡോ. സി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ കലാപരിപാടികള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനം കൊല്ലം സിഡബഌുസി ചെയര്‍മാന്‍ സനില്‍കുമാര്‍ എസ്. ഉദ്ഘാടനം ചെയ്തു.

ബാലാശ്രമം പ്രസിഡന്റ് ഡോ.വി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വരവിള വാസുദേവന്‍നായര്‍ ഓണക്കോടി വിതരണവും രാഷ്‌ട്രീയ സ്വയംസേവക സംഘം കൊല്ലം വിഭാഗ് സഹകാര്യവാഹ് മീനാട് ഉണ്ണി ബാലകാരുണ്യ സന്ദേശം നല്‍കലും നിര്‍വഹിച്ചു. ഓണകിറ്റ് വിതരണം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.ജി. ഗിരീഷ് നിര്‍വഹിച്ചു.

ബാലാശ്രമം സെക്രട്ടറി സി.എസ്. ശൈലേന്ദ്രബാബു, പുതിയകാവ് ദേവസ്വം സെക്രട്ടറി ഗിരീഷ് ബാബു, അഭിഭാഷക പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍. രാജേന്ദ്രന്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യാംകുമാര്‍, തപസ്യ ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബു, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്‍, ബാലാശ്രമം ട്രഷറര്‍ കെ.പി. പരമേശ്വരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Onamkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.