Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

168ാമതു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായി കൊണ്ടാടാന്‍ എസ്എന്‍ ട്രസ്റ്റ്; ഘോഷയാത്രയും മഹാസമ്മേളനവും നാളെ

ഗുരുദേവ ജയന്തി ഘോഷയാത്ര വൈകിട്ട് അഞ്ചിന് സിംസ് ആശുപത്രി അങ്കണത്തിലെ ആര്‍. ശങ്കര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കും. യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മേധാവികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 04:37 pm IST
inKerala

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 168ാമതു ജയന്തി എസ്എന്‍ഡിപി യോഗം കൊല്ലം യൂണിയന്റേയും എസ്എന്‍ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ഇതിന്റെ ഭാഗമായി നാടും നഗരവും ഒരുങ്ങി. ജയന്തി ദിനത്തില്‍ സമ്മേളനസ്ഥലമായ കൊല്ലം ശ്രീനാരായണ കോളേജ് ഗ്രൗണ്ടില്‍ രാവിലെ 8ന് ആഘോഷക്കമ്മിറ്റി ചെയര്‍മാനും കൊല്ലം യൂണിയന്‍ പ്രസിഡന്റുമായ മോഹന്‍ ശങ്കര്‍ പീതപതാക ഉയര്‍ത്തും.

ഗുരുദേവ ജയന്തി ഘോഷയാത്ര വൈകിട്ട് അഞ്ചിന് സിംസ് ആശുപത്രി അങ്കണത്തിലെ ആര്‍. ശങ്കര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കും. യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മേധാവികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

അലങ്കരിച്ച ഗുരുദേവ രഥം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍, നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം, പഞ്ചാരിമേളം, തായമ്പക, പാണ്ടിമേളം, ബാന്റുമേളം, തെയ്യാണ്ടി മേളം, നൃത്തനൃത്ത്യങ്ങള്‍, തെയ്യം, മയിലാട്ടം, കാവടിയാട്ടം, അര്‍ദ്ധനാരീശ്വര നൃത്തം, പൂക്കാവടി ആട്ടം, മോഹിനിനൃത്തം, ശിങ്കാരിമേളം എന്നിവയും തൊട്ടു പിന്നിലായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവിധ ഫ്‌ളോട്ടുകള്‍, അലങ്കരിച്ച വാഹനങ്ങള്‍, ഗുരുദേവ രൂപം വഹിച്ചുള്ള രഥങ്ങള്‍, പഞ്ചവാദ്യം, ചെണ്ടമേളം, പഞ്ചാരിമേളം, തെയ്യം എന്നിവയും ഘോഷയാത്രയ്‌ക്ക് മിഴിവേകും.

ആര്‍.ശങ്കര്‍ സ്മൃതി മണ്ഡപത്തിന് സമീപത്തുനിന്നും പുറപ്പെടുന്ന ജയന്തിഘോഷയാത്ര ചിന്നക്കട സ്‌ക്വയറില്‍ എത്തി ഓവര്‍ ബ്രിഡ്ജ്, റെയില്‍വേ സ്‌റ്റേഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ്, റിസര്‍വ്വ് പോലീസ് ക്യാമ്പ്, കന്റോണ്‍മെന്റ് മൈതാനം വഴി സമ്മേളന വേദിയായ ആര്‍.ശങ്കര്‍ നഗറില്‍ (കൊല്ലം ശ്രീനാരായണ കോളേജ്) എത്തിച്ചേരും.

തുടര്‍ന്ന് 6.30ന് ജയന്തി ആഘോഷമഹാസമ്മേളനം ആരംഭിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ജയന്തി സന്ദേശം നല്‍കും. യോഗത്തില്‍ എസ്എന്‍ഡിപി യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍ അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ പി. സുന്ദരന്‍ മുഖ്യപ്രഭാഷണം നടത്തും.

Tags: kollamSree narayana guru
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.