Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരുവുനായ്‌ക്കളുടെ അനിയന്ത്രിത പെറ്റുപെരുകല്‍; എബിസി പദ്ധതിയില്‍ സംസ്ഥാനം പാഴാക്കിയത് 10കോടി; കേരളം പേവിഷ വിമുക്ത സംസ്ഥാനമായ സിക്കിമിനെ മാതൃകയാക്കണം

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും എല്ലാ വര്‍ഷവും തെരുവ് നായ വന്ധീകരണത്തിനുള്ള തുക അതത് ജില്ലാ പഞ്ചായത്തിലേക്ക് നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഇതു മൃഗസംരക്ഷണ വകുപ്പിനു കൈമാറും. എന്നാല്‍, മൃഗ സംരക്ഷണ വകുപ്പില്‍ ഇത് ചെയ്യാന്‍ പ്രാപ്തരായ വെറ്ററിനറി സര്‍ജന്‍മാരോ സൗകര്യങ്ങളോ ഇല്ല. ഇതാണു പദ്ധതി താളം തെറ്റാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 09:12 pm IST
in India

അമ്പിളി പുരയ്‌ക്കല്‍

മുവാറ്റുപുഴ: തെരുവുനായ്‌ക്കളുടെ അനിയന്ത്രിത പെറ്റുപെരുകല്‍ തടയുന്നതിനുള്ള എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയില്‍ സംസ്ഥാനം പാഴാക്കിയത് 10 കോടി.  2017ലാണ് കേരളത്തില്‍ എബിസി പദ്ധതി തുടങ്ങിയത്. നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീയെ നിശ്ചയിച്ചു 10 കോടി രൂപ കൈമാറിയെങ്കിലും  പ്രയോജനം ഉണ്ടായില്ല. കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രം നടത്തേണ്ട പദ്ധതിയെ ഉദാസീനതയോടെ സമീപിച്ചതിന്റെ ഫലമായി അഞ്ചു വര്‍ഷത്തിനിടെ നായ്‌ക്കളുടെ എണ്ണത്തില്‍ കുറവ് വന്നില്ലെന്നു മാത്രമല്ല, പെരുകുകയും ചെയ്തു. കുടുംബശ്രീ വന്ധീകരണം നടത്തിയ നായ്‌ക്കള്‍ പിന്നീട് പ്രസവിച്ചതും ചര്‍ച്ചയായി.  

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും എല്ലാ വര്‍ഷവും തെരുവ് നായ വന്ധീകരണത്തിനുള്ള തുക അതത് ജില്ലാ പഞ്ചായത്തിലേക്ക് നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഇതു മൃഗസംരക്ഷണ വകുപ്പിനു കൈമാറും. എന്നാല്‍, മൃഗ സംരക്ഷണ വകുപ്പില്‍ ഇത് ചെയ്യാന്‍ പ്രാപ്തരായ വെറ്ററിനറി സര്‍ജന്‍മാരോ സൗകര്യങ്ങളോ ഇല്ല. ഇതാണു പദ്ധതി താളം തെറ്റാന്‍ കാരണം. 

സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം തെരുവുനായ്‌ക്കള്‍ ഉണ്ടെന്നാണ് കണക്ക്. നായ്‌ക്കളടക്കം രാജ്യത്തെ വിവിധ മൃഗങ്ങളുടെ അനിയന്ത്രിത വംശവര്‍ധന തടയുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളില്‍ കുരങ്ങ്, മാന്‍, പന്നി, കഴുത തുടങ്ങിയ മൃഗങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.  

ഇടതടവില്ലാതെ മൂന്ന് വര്‍ഷം കൃത്യമായി പദ്ധതി നടപ്പിലാക്കിയാല്‍ മൃഗങ്ങളുടെ പെറ്റുപെരുകല്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതേയുള്ളൂ എന്ന് സറാ (സിക്കിം ആന്റി റാബീസ് ആക്ഷന്‍) പദ്ധതിയിലൂടെ സിക്കിം തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ പേവിഷ വിമുക്ത സംസ്ഥാനമാണു സിക്കിം. ഈ മാതൃകയില്‍ നടപടി സ്വീകരിക്കാതെ മൃഗക്ഷേമ പ്രവര്‍ത്തകരെ കുറ്റം പറഞ്ഞു തടിതപ്പുകയാണ് ഭരണകൂടം.

Tags: കേരള സര്‍ക്കാര്‍Veena Georgeസിക്കിംdogAnimal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

Kerala

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

Kerala

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.