Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ മത്സരപരീക്ഷ; വിജ്ഞാനോത്സവത്തിന്റെ ലോഗോ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു

യുവാക്കളുടെ ഇടയില്‍ പ്രധാനമന്ത്രിക്ക് വലിയ സ്വീകാര്യതയുണ്ട്. രാഷ്‌ട്രീയത്തിനൊക്കെ അപ്പുറമാണത്. വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്ന പ്രധാനമന്ത്രി എന്ന വിശ്വാസം നരേന്ദ്ര മോദിയിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 07:30 pm IST
inKerala

ന്യൂദല്‍ഹി: അമ്യത മഹേത്സവത്തിന്റെ ഭാഗമായി ജന്മഭൂമി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ മത്സരപരീക്ഷ -വിജ്ഞാനോത്സവത്തിന്റെ -ലോഗോ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. ശാസ്ത്ര സാങ്കേതികരംഗത്തും സാമ്പത്തിക രംഗത്തും ഭാരതത്തിന്റെ കുതിപ്പിനെ യുവാക്കള്‍ ആവേശത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

യുവാക്കളുടെ ഇടയില്‍ പ്രധാനമന്ത്രിക്ക് വലിയ സ്വീകാര്യതയുണ്ട്. രാഷ്‌ട്രീയത്തിനൊക്കെ അപ്പുറമാണത്. വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്ന പ്രധാനമന്ത്രി എന്ന വിശ്വാസം  നരേന്ദ്ര മോദിയിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രി ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത് എം.പി എന്ന നിലയില്‍ കേട്ടിരുന്നപ്പോള്‍ സാധ്യമാകുമോ എന്ന സംശയം 35 വര്‍ഷം ഐ ടി രംഗത്തു പ്രവര്‍ത്തിച്ച എനിക്കുണ്ടായിരുന്നു. പ്രഖ്യാപനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുന്നതാണ് പിന്നീട് കണ്ടത്..ഐ.ടി മന്ത്രി എന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.  

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഭാരതം സാമ്പത്തിക രംഗത്ത്  ബ്രിട്ടനെ പിന്നിലാക്കി എന്നത് ചെറിയ കാര്യമല്ല , ഇതേ രീതിയില്‍ മുന്നേറിയാല്‍ ജര്‍മ്മനിയേയും ജപ്പാനേയും നമുക്ക് വേഗം പിന്നിലാക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വേണ്ടത്ര പ്രാധാനം നല്‍കി മാധ്യമങ്ങള്‍ നല്‍കുന്നില്ലന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, ഓണ്‍ലൈന്‍ എഡിറ്റര്‍ പി  ശ്രീകുമാര്‍ , മാര്‍ക്കറ്റിംഗ് മാനേജര്‍ ആശിഷ് പി കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള വിജ്ഞാന്‍ പ്രസാറിന്റെ പിന്തുണയോടെയാണ്  മത്സര പരീക്ഷ നടത്തുന്നത്. സ്വാതന്ത്ര്യ ചരിത്രത്തെ അടിസ്ഥാനമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നു തലത്തിലുള്ള പരീക്ഷയാണ് നടത്തുക

Tags: Kummanam RajasekharanRajeev Chandrasekharഓണ്‍ലൈന്‍പി ശ്രീകുമാര്‍ജന്മഭൂമിcompetition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.