Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയിലിനെതിരെ അസഹനീയമായ അസംഖ്യം കവിതകള്‍; പദ്ധതി വേണ്ടെന്നുവെയ്‌ക്കുമെങ്കില്‍ കാരണം ഇതുതന്നെ; പുതിയ ന്യായീകരണവുമായി സച്ചിദാനന്ദന്‍

കേരള സര്‍ക്കാര്‍ കെ റെയില്‍ വേണ്ടെന്നു വെയ്‌ക്കുമെങ്കില്‍ അതിന്നുള്ള ഒരേയൊരു കാരണം അതിന്നെതിരെ എഴുതപ്പെട്ട അസഹനീയമായ അസംഖ്യം കവിതകള്‍ ആയിരിക്കും എന്ന് തീര്‍ച്ച. പദ്ധതി തുടര്‍ന്നാല്‍ ഇനിയും ഇത്തരം കവിതകള്‍ എഴുതപ്പെട്ടേക്കും എന്ന് പദ്ധതി മുന്നോട്ടു വെച്ചവരും കുടിയൊഴിക്കപ്പെടുന്നവരും ഒരു പോലെ ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 06:53 pm IST
in Kerala

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി വേണ്ടെന്ന് വയ്‌ക്കുകയാണെങ്കില്‍ അതിനുള്ള പ്രധാനകാരണം കവിതകളായിരിക്കുമെന്ന് കവി കെ സച്ചിദാനന്ദന്‍. പദ്ധതിക്കെതിരെ നിരവധി കവിതകളാണ് എഴുതപ്പെട്ടത്.  കേരള സര്‍ക്കാര്‍ കെ റെയില്‍ വേണ്ടെന്നു വെയ്‌ക്കുമെങ്കില്‍ അതിന്നുള്ള ഒരേയൊരു കാരണം അതിന്നെതിരെ എഴുതപ്പെട്ട അസഹനീയമായ അസംഖ്യം കവിതകള്‍ ആയിരിക്കും എന്ന് തീര്‍ച്ച. പദ്ധതി തുടര്‍ന്നാല്‍ ഇനിയും ഇത്തരം കവിതകള്‍ എഴുതപ്പെട്ടേക്കും എന്ന് പദ്ധതി മുന്നോട്ടു വെച്ചവരും കുടിയൊഴിക്കപ്പെടുന്നവരും ഒരു പോലെ ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

കെറെയില്‍ കേരളത്തെ രണ്ടായി വിഭജിക്കും എന്ന പ്രചാരണത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നു സച്ചിദാനന്ദന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തെത്തന്നെ രണ്ടായി വിഭജിക്കുന്നതില്‍ വിജയിച്ചെന്നും പ്രമുഖ കവി കെ. സച്ചിദാനന്ദന്‍. വികസനവാദി, പരിസ്ഥിതിവാദി എന്ന ദ്വന്ദ്വം നിലനില്‍ക്കുന്നതല്ല. മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ അങ്ങിനെയൊന്ന് നിലനില്‍ക്കില്ല. ഏംഗല്‍സ് മുതല്‍ എറിക് ഹോബ്‌സ് ബോം വരെ വായിച്ചവര്‍ക്കെങ്കിലും അതറിയാമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈന്‍ അല്ല പ്രശ്‌നം, ജനാധിപത്യ സമവായമാണ്.  പദ്ധതിയുമായി ബന്ധപ്പെട്ട് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തര്‍ക്കങ്ങള്‍ ഒരു പദ്ധതിയെ ചൊല്ലി മാത്രമാകാതെ പരിസ്ഥിതി, വികസനം, ജനാധിപത്യം, മനുഷ്യരാശിയുടെ അതിജീവനം എന്നിവയെക്കുറിച്ച് ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു, ഒപ്പം വികസനത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യവും മുതലാളിത്ത പരിപ്രേക്ഷ്യവും തമ്മിലുള്ള അന്തരത്തെപ്പറ്റിയും. ഏതു മാര്‍ക്‌സിസ്റ്റിനും സമചിത്തമായ ഒരു വീക്ഷണം ഇക്കാര്യത്തില്‍ വികസിപ്പിച്ചേ പറ്റൂ. ഇക്കോഫാസിസം, ടെക്‌നോ ഫാസിസം, വര്‍ഗീയ ഫാസിസം, രാഷ്‌ട്രീയ ഫാസിസം ഇവയെല്ലാം ഒരുപോലെ ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ്. ഇവയെ ഒന്നിച്ചേ ചെറുക്കാന്‍ കഴിയൂവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

Tags: Pinarayi Vijayanസച്ചിദാനന്ദന്‍sachidanandanK rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “മസാ മസാ” ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.