Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണം അടുത്തിട്ടും കിറ്റ് വിതരണം ഇനിയും പൂര്‍ത്തിയായില്ല, സംസ്ഥാനത്ത് ആകെ തയാറാക്കിയത് മൊത്തം കാര്‍ഡുടമകളില്‍ 94 ശതമാനം പേര്‍ക്ക്

കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ 10,000 ത്തോളം പേര്‍ക്ക് ഇനിയും കിറ്റ് വിതരണം നടത്താനുണ്ട്. ജില്ലയില്‍ മൊത്തം 40,000 പേര്‍ക്ക് ഇങ്ങനെ കിറ്റ് വിതരണം നടത്താന്‍ ബാക്കിയുണ്ട്. ഇത്രയും പേര്‍ക്ക് കിറ്റ് പൂര്‍ണ്ണമായും കൊടുക്കാന്‍ കഴിയുമെന്ന ഉറപ്പ് നിലവില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് തന്നെയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 10:38 am IST
inKerala

കാഞ്ഞങ്ങാട്: തിരുവോണത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഓണക്കിറ്റ് കിട്ടാത്ത ഉപഭോക്താക്കള്‍ ഇനിയും ഏറെ. ഇന്നലെ വരെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ 30,000 ത്തോളം പേര്‍ക്ക് ഇനിയും കിറ്റ് നല്‍കാനുണ്ട്. അത് ഇന്നും കൂടിയോടെ പൂര്‍ത്തിയാവുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നതെങ്കിലും കുറച്ച് പേര്‍ക്കെങ്കിലും കിറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകുവാന്‍ സാധ്യതയുണ്ട്.

കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ 10,000 ത്തോളം പേര്‍ക്ക് ഇനിയും കിറ്റ് വിതരണം നടത്താനുണ്ട്. ജില്ലയില്‍ മൊത്തം 40,000 പേര്‍ക്ക് ഇങ്ങനെ കിറ്റ് വിതരണം നടത്താന്‍ ബാക്കിയുണ്ട്. ഇത്രയും പേര്‍ക്ക് കിറ്റ് പൂര്‍ണ്ണമായും കൊടുക്കാന്‍ കഴിയുമെന്ന ഉറപ്പ് നിലവില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് തന്നെയില്ല. ഇതില്‍ കാഞ്ഞങ്ങാടും വെള്ളരിക്കുണ്ടിലും കിറ്റ് വിതരണം ഏകദേശം പൂര്‍ത്തിയായാലും, മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ അതിന് സാധ്യതയില്ല. അതേ സമയം റേഷന്‍ കാര്‍ഡുടമകള്‍ക്ക് മുഴുവനായും കിറ്റുകള്‍ എത്താതി ന്റെ പ്രതിസന്ധി റേഷന്‍ വ്യാപാരികള്‍ക്കുമുണ്ട്.

കഴിഞ്ഞ തവണ സംസ്ഥാനത്ത് മൊത്തം കാര്‍ഡുടമകളില്‍ 94 ശതമാനം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റുകള്‍ എത്തിയുള്ളുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് തന്നെ പലരും വാങ്ങിയില്ല. ആ മാനദണ്ഡപ്രകാരമാണ് ഇത്തവണ ഓണക്കിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അതോടെ റേഷന്‍ ഉപഭോക്താക്കളായ പലര്‍ക്കും ഇക്കുറി കിറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകാനിടയുണ്ട്. 

Tags: keralaOnamKitCivil Supplies Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.