Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തേക്കിന്‍കുരു ശ്വാസനാളത്തില്‍ കുടുങ്ങി; ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായക്കുട്ടിക്ക് എന്‍ഡോസ്‌കോപ്പിക്ക് റിട്രീവലിലൂടെ പുതുജന്മം

ഓച്ചിറ പ്രയാര്‍ പാലശ്ശേരില്‍ വിച്ചുവിന്റെ അരുമയായ ചാര്‍ളി എന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട മൂന്നുമാസം പ്രായമായ ആണ്‍നായക്കുട്ടിയെയാണ് തേക്കിന്‍കുരു ശ്വാസനാളത്തില്‍ പെട്ട നിലയില്‍ ശ്വാസതടസ്സം നേരിട്ട് മരണാസന്നനായി ആശുപത്രിയില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 05:43 pm IST
in Kollam

കൊല്ലം: തേക്കിന്‍കുരു ശ്വാസനാളത്തില്‍ കുടുങ്ങിയ നായക്കുട്ടിക്ക് പുതുജന്മം. കരുനാഗപ്പള്ളി വെറ്റ്സ് ആന്‍ഡ് പെറ്റ്സ് മള്‍ട്ടിസ്പെഷ്യാലിറ്റി പെറ്റ് ഹോസ്പിറ്റലിലാണ് മൃഗങ്ങളിലെ അപൂര്‍വമായ ചികിത്സ നടത്തിയത്.

ഓച്ചിറ പ്രയാര്‍ പാലശ്ശേരില്‍ വിച്ചുവിന്റെ അരുമയായ ചാര്‍ളി എന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട മൂന്നുമാസം പ്രായമായ ആണ്‍നായക്കുട്ടിയെയാണ് തേക്കിന്‍കുരു ശ്വാസനാളത്തില്‍ പെട്ട നിലയില്‍ ശ്വാസതടസ്സം നേരിട്ട് മരണാസന്നനായി ആശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് ശ്വാസനാളത്തില്‍ എന്തോ വസ്തു കുടുങ്ങി ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. സര്‍ജന്‍ ഡോ. വിപിന്‍ പ്രകാശ് അടിയന്തിര ഇടപെടലിലൂടെ സങ്കീര്‍ണമായ എന്‍ഡോസ്‌കോപ്പിക്ക് റിട്രീവല്‍ നടത്തി നായക്കുട്ടിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. ചാര്‍ളി എന്തു കിട്ടിയാലും അകത്താക്കുന്ന സ്വഭാവക്കാരനാണെന്ന് ഉടമ പറഞ്ഞു. ചാര്‍ളിയുടെ വയറിനുള്ളിലും എഴോളം കല്ലുകള്‍ എക്സ്റേയില്‍ കണ്ടെത്തി. മരുന്നുകള്‍ നല്‍കി അവ പുറത്ത് പോയില്ലെങ്കില്‍ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

Tags: dogSurgery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.